തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:ഫലങ്ങൾ 1-2/ 2 (തിരയൽ സമയം: 0.001 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
അനന്തംശാസ്ത്രം-ഗണിതം; ശാസ്ത്രം-ഭൗതികം; മാനവികം-തത്ത്വചിന്തഅവസാനം ഇല്ലാത്തത്. എണ്ണത്തിനോ അളവിനോ തൂക്കത്തിനോ അതീതമായത്, അല്ലെങ്കിൽ സർവപരിമിതികളെയും അതിശയിക്കുന്നത് എന്നാണ് ഈ പദത്തിന്റെ കൃത്യമായ അർഥം.
അഭിനതിശാസ്ത്രം-ഭൂമിശാസ്ത്രം-ജിയോളജി; ശാസ്ത്രം-ഗണിതം; ശാസ്ത്രം-ഭൗതികം1. ഭൂവിജ്ഞാനീയത്തിൽ വലനത്തിന്റെ നതമധ്യമായ ഭാഗം. 2.സൂചികാങ്കത്തിനു പ്രാതിനിധ്യക്ഷമതയില്ലാത്തതാക്കുന്നത്. 3. ഭൗതികശാസ്ത്രത്തിൽ ഇലക്ട്രോൺ ട്യൂബിൽ അഭിക്രിയാകേന്ദ്രം നിർണയിക്കാൻ ഗ്രിഡ്ഡും കാഥോഡും തമ്മിലുള്ള സ്ഥിര വോൾട്ടതാ ബന്ധം സ്ഥാപിക്കാനുപയോഗിക്കുന്ന നേർവോൾട്ടത.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.