തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:ഫലങ്ങൾ 1-5/ 5 (തിരയൽ സമയം: 0.001 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
ഋണത്രയംആചാരാനുഷ്ഠാനം-ഹിന്ദുമതം; മിത്തോളജി-ഹിന്ദുമതംതന്റെ വംശത്തിലെ ഋഷികൾ, സുരന്മാർ, പിതൃക്കൾ എന്നിവർക്കുവേണ്ടി ഒരു വ്യക്തി പാലിക്കേണ്ട കടമകൾ. ഇതിനാവശ്യമായ ഹൈന്ദവ ആചാരാനുഷ്ഠാനങ്ങളെക്കുറിച്ചുള്ള പ്രതിപാദ്യം.
അരണിമിത്തോളജി-ഹിന്ദുമതം; ആചാരാനുഷ്ഠാനം-ഹിന്ദുമതംയാഗത്തിന് അഗ്നികടഞ്ഞെടുക്കുവാന്‍ ഉപയോഗിക്കുന്ന മരക്കഷണം.
അഭിശ്രാവണംമിത്തോളജി-ഹിന്ദുമതം; ആചാരാനുഷ്ഠാനം-ഹിന്ദുമതംശ്രാദ്ധാവസരങ്ങളിൽ പിതൃപ്രീതിക്കുവേണ്ടി പ്രത്യേകമായി നടത്തുന്ന ചടങ്ങ്. ഇത് നടത്തുന്ന രീതി പ്രതിപാദിക്കുന്നു.
അമാവാസ്യാവ്രതംമിത്തോളജി-ഹിന്ദുമതം; ആചാരാനുഷ്ഠാനം-ഹിന്ദുമതംഅമാവാസ്യാദിനത്തിൽ ആചരിക്കേണ്ട പുണ്യകർമങ്ങൾ.അമാവാസ്യാ വ്രതത്തിൽ അനുഷ്ഠിക്കേണ്ട കർമങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നു.
ഉഷമിത്തോളജി-ഹിന്ദുമതം; ആചാരാനുഷ്ഠാനം-ഹിന്ദുമതംഒരു പുരാണ കഥാപാത്രം. അസുര ചക്രവർത്തിയായ ബാണന്റെ പുത്രിയും മഹാബലിയുടെ പൗത്രിയുമാണ്. ഇതേ പേരിൽ ഒരു മുനി കന്യകയെയും ശിവപുരാണത്തിൽ പരാമർശിക്കുന്നു. കൂടാതെ രാത്രിക്ക് ഉഷ എന്ന അപരനാമമുള്ളതായി വിഷ്ണു പുരാണത്തിലും കാണുന്നു. ഹൈന്ദവക്ഷേത്രങ്ങളിലെ ഉഷഃകാലത്തെ പൂജയ്ക്കുള്ള നൈവേദ്യവും ഉഷ നൈവേദ്യം എന്ന പേരിൽ അറിയപ്പെടുന്നു.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.