തിരയൽ


പുതിയ തിരയൽ

ഫലങ്ങൾ 6551-6560/ 6569 (തിരയൽ സമയം: 0.005 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
അനോര്‍തൈറ്റ്ശാസ്ത്രം - ഭൗമശാസ്ത്രം - ജിയോളജി - ധാതുഫെൽസ്പാർ ഗണത്തിൽപ്പെട്ട ഒരു ധാതു. അനോർതൈറ്റിലെ ലാക്ഷണിക ഘടകം കാൽസിയം (Ca2+) അയോണുകൾ ആണ്.
ഇലക്ട്രോതെറാപ്പിവൈദ്യശാസ്ത്രം-ചികിത്സവൈദ്യുതോർജം ഉപയോഗിച്ചുള്ള ചികിത്സ. 1855-ൽ ഗിലോം ഡ്യൂചെൻ വികസിപ്പിച്ചെടുത്തു. വൈദ്യുത ചികിത്സ എന്നും അറിയപ്പെടുന്നു.
കാലിത്തീറ്റകള്‍പ്രയുക്തശാസ്ത്രം-മറ്റുള്ളവവളര്‍ത്തു മൃഗങ്ങള്‍ക്ക് പൊതുവേ നല്‍കുന്ന ഭക്ഷണം. ഊർജസാന്ദ്രത കൂടിയ സാന്ദ്രിത കാലിത്തീറ്റ, ഊര്‍ജസാന്ദ്രത കുറഞ്ഞതും അസംസ്കൃത നാരിന്റെ അളവ് കൂടുതലുമുള്ള പരുഷാഹാരം എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്നു.
കുറുപ്പ്മാനവികം-നരവംശശാസ്ത്രം-കേരളം-ജാതിബ്രാഹ്മണ ക്ഷത്രിയേതരരായ ചില ജാതിക്കാർക്കുള്ള ഒരു സ്ഥാനപ്പേര്.
ആര്‍എന്‍എ ലോകംശാസ്ത്രം - രസതന്ത്രം - ജൈവരസതന്ത്രം; ശാസ്ത്രം - ജീവശാസ്ത്രംജനിതക വിവരങ്ങള്‍ സംഭരിക്കുക, ജൈവരാസിക പ്രതിപ്രവർത്തനങ്ങളുടെ ത്വരകമായി പ്രവർത്തിക്കുക തുടങ്ങി, ഇന്ന്‌ ഡിഎന്‍എയും പ്രോട്ടീനുകളും നിർവഹിക്കുന്ന ധർമങ്ങള്‍ ആർഎന്‍എ തന്മാത്രകള്‍ നിർവഹിച്ചിരുന്ന പരിണാമ ഘട്ടം.
ആര്‍സെനിക് ധാതുക്കള്‍ശാസ്ത്രം-ഭൗമശാസ്ത്രം-ജിയോളജി-ശിലആര്‍സെനിക് സൾഫൈഡുകൾ, ആർസെനൈഡുകൾ, സൾഫാർസെനൈഡുകൾ മുതലായവ.
അബ്ദുല്ല ഇബ്നു അബ്ദുല്‍ മുത്തലിബ്മിത്തോളജി - മതം - ഇസ്ലാംമുഹമ്മദ് നബിയുടെ പിതാവ്.
അപ്പോളോമിത്തോളജി - ഗ്രീക്ക്യവന ദേവൻ. സിയൂസ് ദേവൻ കഴിഞ്ഞാൽ ഏറ്റവും പ്രധാനപ്പെട്ട ദേവൻ.
അണുബോംബ്സൈനികം - ആയുധംഒരു സ്ഫോടനായുധം. അണുക്കളുടെ വിഘടനത്തെയോ വിഘടന സംയോജനപ്രക്രിയകളെയോ ആസ്പദമാക്കി പ്രവർത്തിക്കുന്നു.
അദര്‍ശനീയതആചാരാനുഷ്ഠാനം - ഹിന്ദുമതംമനുഷ്യർ അന്യോന്യം കാണുന്നതിനെ വിലക്കിയിരുന്ന ഒരു ആചാരവ്യവസ്ഥ. തീണ്ടൽ, തൊടീൽ, പുലപ്പേടി തുടങ്ങിയ അനാചാരങ്ങളെക്കുറിച്ച് വിശദീകരിക്കുന്നു.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.