തിരയൽ


പുതിയ തിരയൽ

ഫലങ്ങൾ 6541-6550/ 6569 (തിരയൽ സമയം: 0.007 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
എക്സെകിയാസ്ജീവചരിത്രം-കല-ശില്പകലഒരു പുരാതന യവനശില്പി. മൺപാത്രങ്ങളും പുഷ്പ ചഷകങ്ങളും നിർമിക്കുന്നതിൽ പ്രസിദ്ധനായിരുന്നു. ബി.സി. 550നും 530നും ഇടയ്ക്ക് ഗ്രീസിലുണ്ടായ ശ്യാമവർണരൂപ രേഖാങ്കിതമായ മൺപാത്രങ്ങളിൽ മുന്തി നിൽക്കുന്നത് ഇദ്ദേഹത്തിന്റെ കലാസൃഷ്ടികളാണ്.
എബിയൊണൈറ്റുകള്‍മതം-ക്രിസ്തുമതംആദ്യകാലത്തെ ക്രൈസ്തവ മതപണ്ഡിതന്മാര്‍ യഹൂദ ക്രിസ്ത്യാനികളില്‍ ഒരു വിഭാഗത്തിന് നല്കിയ പേര്.
കുഞ്ഞന്‍ മേനോന്‍, കൂട്ടില്‍ജീവചരിത്രം-നൃത്തം-കഥകളികഥകളി നടൻ
കുഞ്ഞബ്ദുള്ള, പുനത്തില്‍ജീവചരിത്രം-സാഹിത്യം-മലയാളംആധുനിക മലയാള സാഹിത്യകാരൻ. 1975-ലും 1978-ലും കേരള സാഹിത്യ അക്കാദമി അവാർഡും 1980-ൽ കേന്ദ്രസാഹിത്യ അക്കാദമി അവാർഡും ലഭിച്ചിട്ടുണ്ട്.
അസറ്റിലീന്‍ശാസ്ത്രം-രസതന്ത്രം-കാർബണികംരണ്ട് കാർബൺ അണുക്കളും രണ്ടു ഹൈഡ്രജൻ അണുക്കളും ചേർന്നുണ്ടാകുന്ന അപൂരിത ഹൈഡ്രോകാർബൺ. ആൽക്കൈനുകളുടെ സമവർഗശ്രേണിയിലെ ആദ്യ അംഗം.
ഓഡിറ്റോറിയംസാങ്കേതികവിദ്യ-എൻജിനീയറിങ്-സിവിൽആളുകൾ കുൂട്ടമായി സംബന്ധിക്കുന്നതിനു സജ്ജമാക്കിയിട്ടുള്ള പൊതു കെട്ടിടങ്ങളിലെ ഹാളുകളെ സൂചിപ്പിക്കുന്ന സാങ്കേതിക പദം.
ആര്‍ക്കിയശാസ്ത്രം-ജീവശാസ്ത്രംജീവലോകത്തിന്റെ മൂന്നു പ്രധാന മേഖലകളിൽ ഒന്ന്. ആർക്കിയയുടെ കോശം-ആകൃതിയും വലുപ്പവും, വാസസ്ഥാനം, വർഗീകരണം, യൂറി ആർക്കിയോട്ട, പോഷണം, പ്രത്യുത്പാദനം, പരിണാമം തുടങ്ങിയവയെക്കുറിച്ചും ഈ ലേഖനത്തിൽ പ്രതിപാദിക്കുന്നു.
ഒമ്മേഗാങ്ക്, ബല്‍താസര്‍ പോള്‍ജീവചരിത്രം-ചിത്രകാരന്‍-ബല്‍ജിയം; ജീവചരിത്രം-ചിത്രകാരന്‍-ഫ്ളമിഷ്ഫ്ളമിഷ് ചിത്രകാരൻ
എസെക്കീല്‍ നിസിംജീവചരിത്രം-സാഹിത്യം-ഇംഗ്ലീഷ്ഇന്ത്യൻ ഇംഗ്ലീഷ് കവി. ഇന്ത്യനിംഗ്ലീഷ് കവിത്രയത്തിൽ പ്രമുഖൻ. ഇദ്ദേഹത്തിന്റെ കൃതികളെക്കുറിച്ചും പരാമർശിക്കുന്നു.
ഇബ്നു മുഖഫ്ഫഅ് അബ്ദുല്ലസാഹിത്യം-പൗരസ്ത്യം-അറബി-കൃതിപഞ്ചതന്ത്രം അറബിയിലേക്ക് ആദ്യമായി വിവർത്തനം ചെയ്ത പണ്ഡിതൻ. വിവർത്തനത്തിനു പിന്നിലുള്ള കഥ പ്രതിപാദിക്കുന്നു.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.