തിരയൽ


പുതിയ തിരയൽ

ഫലങ്ങൾ 6531-6540/ 6569 (തിരയൽ സമയം: 0.007 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
കാലിപ്പേഴ്‌സ്‌ (വെര്‍ണിയര്‍)ശാസ്ത്രം-ഭൗതികം-ഉപകരണംതാരതമ്യേന ചെറിയ വസ്‌തുക്കളുടെ നീളം, വീതി, കനം എന്നീ പരിമാണങ്ങള്‍ കൃത്യമായി അളക്കുന്നതിനുള്ള ഉപകരണം. വെര്‍ണിയര്‍ തത്ത്വം അടിസ്ഥാനമാക്കി പ്രവർത്തിക്കുന്നു.ഘടന, മാപനരീതി എന്നിവയെക്കുറിച്ചുള്ള പ്രതിപാദനം.
കാവളംശാസ്ത്രം-ജീവശാസ്ത്രം-സസ്യശാസ്ത്രംഒരു ഇലകൊഴിയും വൃക്ഷം. സ്റ്റെർക്കുലിയേസീ കുടുംബത്തിൽപ്പെടുന്നു. ശാ.നാ. സ്റ്റെർക്കൂലിയാ ഗട്ടേറ്റ.
കുരുസ്വരൂപംമാനവികം-ചരിത്രം-കൊച്ചികൊച്ചിരാജകുടുംബത്തിലെ ഇളയ താവഴി ദത്തെടുക്കാറുള്ള മൂന്നു വംശങ്ങളിൽ ഒന്ന്.
കുല്‍ദീപ് സിങ്ജീവചരിത്രം-വാസ്തുവിദ്യ-ഇന്ത്യഭാരതീയനായ വാസ്തുവിദ്യാവിദഗ്ധൻ.
കാസിയോപ്പിയശാസ്ത്രം-ഭൗതികം-ജ്യോതിശാസ്ത്രംഉത്തരധ്രുവത്തില്‍ സ്ഥിതിചെയ്യുന്ന ഒരു നക്ഷത്ര സമൂഹം. ഇതിനെ സംബന്ധിക്കുന്ന പൊതുവിവരം സൂചിപ്പിക്കുന്നു.
എഫ്രയീം, വിശുദ്ധ സൈറസ്ജീവചരിത്രം-ക്രിസ്തുമതം-സിറിയസിറിയയിലെ ക്രൈസ്തവ കവിയും ദൈവശാസ്ത്രജ്ഞനും.
കൃപാരാംജീവചരിത്രം-സാഹിത്യം-പൗരസ്ത്യം-ഹിന്ദി1. എ.ഡി. പതിനാറാം ശതകത്തില്‍ ജീവിച്ചിരുന്ന ഒരു ഹിന്ദി സാഹിത്യകാരന്‍. 2. പത്രപ്രവര്‍ത്തകനും സഹൃദയനുമായ ഒരു ഹിന്ദി കവി(കൃപാരാം മിശ്ര മന്‍ഹര്‍)യും ഈ പേരിലറിയപ്പെടുന്നു.
കിര്‍താര്‍ പര്‍വതംഭൂവിജ്ഞാനം-പർവതം-ബലൂചിസ്ഥാൻബലൂചിസ്‌താന്‍, സിന്‍ഡ്‌ പ്രവിശ്യകളെ വേര്‍തിരിക്കുന്ന പടിഞ്ഞാറന്‍ പാകിസ്‌താനിലെ ഒരു പര്‍വതനിര. ഇവിടത്തെ നദികൾ, കാലാവസ്ഥ, കൃഷി, ജനങ്ങൾ തുടങ്ങിയവ വിശദമാക്കുന്നു.
കിലിയാസംമിത്തോളജി-ക്രിസ്തുമതംക്രിസ്‌തു ഭൂമിയില്‍ തിരിച്ചുവന്ന് 1000 സംവത്സരം വാഴമെന്നുള്ള വിശ്വാസം. മരണത്തെയും അന്ത്യവിധിയെയും മരണാനന്തരജീവിതത്തെയും പ്രതിപാദിക്കുന്ന സിദ്ധാന്തത്തിന്റെ ഒരു ഭാഗമായി ഇത് കരുതപ്പെടുന്നു.
കീത്ത്, ആര്‍തര്‍ ബാരിഡേല്‍ജീവചരിത്രം-തത്ത്വചിന്ത; ജീവചരിത്രം-നിയമംബ്രിട്ടീഷ് സംസ്കൃത പണ്ഡിതനും നിയമജ്ഞനും. ഇദ്ദേഹത്തിന്റെ പ്രധാന ഗ്രന്ഥങ്ങളെക്കുറിച്ച് പരാമർശിക്കുന്നു.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.