തിരയൽ


പുതിയ തിരയൽ

ഫലങ്ങൾ 11-20/ 6569 (തിരയൽ സമയം: 0.003 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
അടിമക്കാശ്മാനവികം-ചരിത്രംഒരു പാട്ടപ്പണം. ഭൂസ്വത്ത് അനുഭവിക്കുന്നതിന്, അടിമ എന്ന നിലയിൽ കൈവശക്കാരൻ ഭൂവുടമയ്ക്ക് കൊടുത്തിരുന്നതാണ് ഇത്. അമ്പലത്തിലേക്ക് അടിമയായി അർപ്പിച്ച ആളിനെ വീണ്ടെടുക്കുന്നതിന് കൊടുത്തിരുന്ന തുകയ്ക്കും ഈ പേർ പറഞ്ഞു വന്നിരുന്നു.
അമാലേക്യര്‍മാനവികം-നരവംശശാസ്ത്രംഒരു പ്രാചീന ജനവർഗം. ഒരു നാടോടിവർഗമായിരുന്ന ഇവരെക്കുറിച്ച് പഴയനിയമത്തിലെ ഉത്പത്തിപുസ്തകത്തിലും പുറപ്പാടു പുസ്തകത്തിലും പ്രസ്താവനകളുണ്ട്.
അഫീഫ്, ഷംസി സിറാജ്ജീവചരിത്രം-മാനവികം-ചരിത്രംമധ്യകാല ചരിത്രകാരൻ. 'താരിഖെഫിറുസ് ഷാഹി' എന്ന ചരിത്രകൃതിയുടെ കർത്താവ്.
അന്തര്‍ജാത-നിജാവര്‍ത്തനംശാസ്ത്രം-ജീവശാസ്ത്രം-ജന്തുശാസ്ത്രംജീവരാശികളുടെ ആവർത്തനപരമായ സവിശേഷ പ്രവർത്തനം. നിശ്ചിത തോതിലും ദൈർഘ്യത്തിലുമുള്ള ശീതോഷ്ണം, വെളിച്ചം, ഇരുട്ട് തുടങ്ങിയ ബഹ്യലക്ഷണങ്ങൾക്കു വിധേയവും അനുയോജ്യവുമാണ്.
അങ്കലേശ്വര്‍ഭൗമശാസ്ത്രം-ജിയോളജി-ഖനി-ഇന്ത്യഗുജറാത്തിലെ എണ്ണഖനി കേന്ദ്രം. മുംബൈ, ഡല്‍ഹി റെയില്‍ പാതയില്‍ ഭരോചിന് 10 കി.മീ. തെക്കായാണ് സ്ഥാനം.
അക്വിഫോളിയേസിശാസ്ത്രം - ജീവശാസ്ത്രം - സസ്യശാസ്ത്രംസഹ്യാദ്രിയിലും പളനിമലയിലും സുലഭമായി കാണുന്ന ഒരു സസ്യകുടുംബം.
അടങ്കല്‍മാനവികം-സാമ്പത്തികശാസ്ത്രംഒരു മതിപ്പ് അനുസരിച്ചുള്ള തുക. ഒരു കാര്യത്തിലടങ്ങുന്ന വലുതും ചെറുതുമായ എല്ലാ ഇനങ്ങളും ഉൾപ്പെടുത്തിക്കൊണ്ടുള്ള മൊത്തം തുക.
അബ്ബാസ് ഫെര്‍ഹത്ജീവചരിത്രം-മാനവികം-രാഷ്ട്രമീമാംസഅൽജീറിയൻ ദേശീയ നേതാവ്. അൽജീറിയൻ മാനിഫെസ്റ്റോ ഫ്രഞ്ചുകാർക്ക് സമർപ്പിച്ചു.
അഭിഗതിശാസ്ത്രം-ജീവശാസ്ത്രം-സസ്യശാസ്ത്രംപ്രേരകശക്തികൾക്ക് അനുസരണമായുള്ള സസ്യാഗ്രങ്ങളുടെ വളർച്ച.
അനക്കൊണ്ടശാസ്ത്രം-ജീവശാസ്ത്രം-ജന്തുശാസ്ത്രംഏറ്റവും വലിയ പാമ്പുകളിൽ ഒരിനം. ശാ.നാ. യൂനെക്റ്റസ് മൂരിനസ്
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.