തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 1-10/ 168 (തിരയൽ സമയം: 0.001 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
കാറ്റിക്കോള്‍ശാസ്ത്രം-രസതന്ത്രംഫീനോള്‍ വര്‍ഗത്തില്‍പ്പെടുന്ന ഒരു കാര്‍ബണിക യൗഗികം. ഘടന, ഉപയോഗം എന്നിവയെക്കുറിച്ചുള്ള പ്രതിപാദ്യം.
അനാല്‍സൈറ്റ്ശാസ്ത്രം-രസതന്ത്രംസിയോലൈറ്റ് വിഭാഗത്തിൽപ്പെട്ട ഒരു ധാതു. ജലയോജിത സോഡിയം അലുമിനോസിലിക്കേറ്റ്.
അന്തര്‍ലോഹയൗഗികങ്ങള്‍ശാസ്ത്രം-രസതന്ത്രംരണ്ടോ അതിലധികമോ ലോഹങ്ങൾ ചേർന്നുണ്ടാകുന്ന ക്രിസ്റ്റൽ സംരചനയുള്ള യൗഗികങ്ങൾ.
അമീഥിസ്റ്റ്ശാസ്ത്രം-രസതന്ത്രംക്വാർട്ട്സിന്റെ ഒരു ഉപഗണം. പ്രധാനഘടകം സിലിക (SiO2) ആണ്.
അസിനാഫ്ഥീന്‍ശാസ്ത്രം-രസതന്ത്രംകോൾടാറിൽ അടങ്ങിയിട്ടുള്ള ഒരു നാഫ്ഥലീൻ വ്യുത്പന്നം. നിറമില്ലാത്ത ഒരു ഖരവസ്തു.
അയോണ്‍ വിനിമയംശാസ്ത്രം-രസതന്ത്രംപരസ്പരസമ്പര്‍ക്കത്തിലുള്ള ഒരു ഇലക്ട്രോലൈറ്റ് ലായനിയും ആലേയ ഖരവസ്തുവും തമ്മില്‍ ഒരേ ചാര്‍ജുള്ള അയോണുകള്‍ കൈമാറ്റം ചെയ്യുന്ന പ്രക്രിയ ചരിത്രം, ഉപയോഗങ്ങള്‍ എന്നിവ വിശദീകരിക്കുന്നു.
അപ്പോഫിലൈറ്റ്ശാസ്ത്രം-രസതന്ത്രം; ശാസ്ത്രം-ഭൗമശാസ്ത്രം-ജിയോളജി-ശിലകാൽസിയം, പൊട്ടാസിയം എന്നിവയുടെ ജലീയ സിലിക്കേറ്റ്.
അഭികര്‍മകങ്ങള്‍ശാസ്ത്രം-രസതന്ത്രംപ്രതിപ്രവർത്തനം ഉളവാക്കുന്ന പദാർഥം. വർഗീകരണം, പ്രവർത്തനരീതി ഇവ വിശദമാക്കുന്നു.
കാലിഫോര്‍ണിയംശാസ്ത്രം-രസതന്ത്രംആക്‌റ്റിനൈഡ്‌ ഗ്രൂപ്പിലെ ഒന്‍പതാമത്തെ രാസമൂലകം. സിംബല്‍ Cf. അണുസംഖ്യ 98. ഉത്പാദനം, ഭൗതിക, രാസ ഗുണധർമങ്ങൾ എന്നിവയെക്കുറിച്ചുള്ള പ്രതിപാദനം.
ഇന്‍ഡക്റ്റീവ് ഇഫക്റ്റ്ശാസ്ത്രം-രസതന്ത്രംതന്മാത്രയുടെ അടിസ്ഥാന ഊര്‍ജനിലയിലുള്ള സ്ഥിരമായ ധ്രുവീകരണം
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.