തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 1-10/ 54 (തിരയൽ സമയം: 0.001 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
അങ്കഗണിത ഫലനംശാസ്ത്രം-ഗണിതംഒരു ഗണിതക്രിയ. ഗണിതശാസ്ത്രത്തില്‍ ഒരു ധനപൂര്‍ണസംഖ്യയെ മറ്റൊന്നായി രൂപപ്പെടുത്തുമ്പോള്‍ ഉള്‍ക്കൊള്ളുന്ന ക്രിയ.
അങ്കഗണിതംശാസ്ത്രം-ഗണിതംബീജഗണിതത്തിന്റെ മുന്നോടിയായി ഒരു ഗണിതശാഖ. വാസ്തവിക ധനസംഖ്യകളെയും അവയുടെ പ്രയോഗത്തെയും പറ്റി പ്രതിപാദിക്കുന്നു.
അങ്കപല്ലി, അക്ഷരപല്ലിശാസ്ത്രം-ഗണിതംദശാംശസമ്പ്രദായത്തിലുള്ള സംഖ്യകളുടെ അങ്കനരീതി ആണ് അങ്കപല്ലി. ഇതില്‍നിന്നും വ്യത്യസ്തമായി സംഖ്യകളെ അക്ഷരങ്ങള്‍ കൊണ്ട് സൂചിപ്പിക്കുന്നതാണ് അക്ഷരപല്ലി.
അക്കങ്ങള്‍ശാസ്ത്രം-ഗണിതംസംഖ്യകൾ രേഖപ്പെടുത്തുന്നതിനുള്ള ചിഹ്നങ്ങൾ.
അല്‍ഗരിതംശാസ്ത്രം-ഗണിതംഗണിതശാസ്ത്രത്തിലെ ചില പ്രത്യേകതരം പ്രശ്നങ്ങൾ പരിഹരിക്കാൻ ഏകതാനമായ രീതിയിൽ ആവിഷ്കരിക്കപ്പെടുന്ന അഭിക്രിയകൾ.
ആധാര്യവിതാനംശാസ്ത്രം-ഗണിതംഭൂതല സർവേഷണത്തിൽ ഉയര വ്യത്യാസങ്ങൾ നിർണയിക്കുന്നതിനും ചിത്രണം ചെയ്യുന്നതിനും അടിസ്ഥാനമായി ഉപയോഗിക്കുന്ന വിതാനതലം.
ആധാരം [ഗണിതം]ശാസ്ത്രം-ഗണിതംഗണിതശാസ്ത്രത്തിൽ സന്ദർഭോചിതമായി വിവിധ അർഥങ്ങളിൽ ഉപയോഗിക്കുന്ന ഒരു പദം.
അവകലസമവാക്യംശാസ്ത്രം-ഗണിതംഒരു ഗണിതശാസ്ത്രശാഖ. ഫലനങ്ങളും അവയുടെ അവകലജങ്ങളും തമ്മിലുള്ള ബന്ധത്തെ കുറിക്കുന്ന സമവാക്യം.
അവകല ജ്യാമിതിശാസ്ത്രം-ഗണിതംഗണിതശാസ്ത്രശാഖ. അവകലത്തിലെ രീതികളും സമവാക്യങ്ങളും ഉപയോഗിച്ച് ത്രിമാന യൂക്ലീഡിയൻ സ്പേസിൽ വക്രങ്ങളുടെയും പ്രതലങ്ങളുടെയും സവിശേഷതകളെക്കുറിച്ചുള്ള പഠനം
അനന്തശ്രേണിശാസ്ത്രം-ഗണിതംഒരു ഗണിതശാസ്ത്രസമവാക്യം. അനവസാനമായി തുടർന്നുപോകുന്ന അനുക്രമപദങ്ങൾ + (അധികം), - (ന്യൂനം) എന്നീ ക്രിയാചിഹ്നങ്ങൾ കൊണ്ടു ഘടിപ്പിക്കുന്നു.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.