തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 1-10/ 130 (തിരയൽ സമയം: 0.002 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
കാര്‍ക്കോടകന്‍മിത്തോളജി-ഹിന്ദുമതംഅഷ്ടനാഗങ്ങളിൽ ഒന്ന്. ഭാരതീയ പുരാണേതിഹാസങ്ങളിൽ പരാമൃഷ്ടമായിട്ടുള്ള നാഗം. നളചരിതം ആട്ടക്കഥയിലെ കാർക്കോടക കഥ പരാമർശിക്കുന്നു. ഭാഷയിൽ കഠിനഹൃദയൻ, പരമദുഷ്ടൻ എന്നിങ്ങനെ അർഥം.
ഋഷഭന്‍മിത്തോളജി-ഹിന്ദുമതംഈ പേരിൽ ഒന്നിലേറെ കഥാപാത്രങ്ങൾ വിവിധ പുരാണങ്ങളിൽ പ്രത്യക്ഷപ്പെടുന്നു.
അഭിമന്യുമിത്തോളജി-ഹിന്ദുമതംഅർജുനന്റെ പുത്രൻ. പരാക്രമശാലിയായ ഇദ്ദേഹം സോമപുത്രനായ വർച്ചസിന്റെ അവതാരമാണ്. കൃഷ്ണന്റെ സഹോദരിയായ സുഭദ്രയാണ് മാതാവ്. മഹാഭാരതത്തിൽ അഭിമന്യുവിനുള്ള പ്രാധാന്യം പ്രതിപാദിക്കുന്നു.
കാമധേനുമിത്തോളജി-ഹിന്ദുമതംസ്വർഗലോകത്തിലെ ദിവ്യയായ പശു. കാമിച്ചതെല്ലാം തരുമതു കണ്ടിട്ടു, കാമധേനുവെന്ന നാമവുമുണ്ടായി എന്നാണ് പേരിന്റെ ഉത്പത്തി.
ആഗ്നേയാസ്ത്രംമിത്തോളജി-ഹിന്ദുമതംപുരാണത്തിൽ പരാമർശിക്കുന്ന ഒരു ദിവ്യാസ്ത്രം. അഗ്നി പുറപ്പെടുവിച്ച് ലക്ഷ്യത്തെ ദഹിപ്പിക്കുന്നതിന് പ്രാപ്തിയുണ്ട്.മറ്റ് ദിവ്യാസ്ത്രങ്ങൾ, പുരാണേതിഹാസങ്ങളിൽ ഇവയ്ക്കുള്ള പ്രാധാന്യം എന്നിവ പരാമർശിക്കുന്നു.
കാമദേവന്‍മിത്തോളജി-ഹിന്ദുമതംഭാരതീയ പുരാണേതിഹാസങ്ങളനുസരിച്ച് രതി, ശൃംഗാരം, സൗന്ദര്യം, ലൈംഗികാകർഷണം തുടങ്ങിയ ഭാവങ്ങളുടെ മൂർത്ത രൂപമായ ദേവൻ. ഈ ദേവനുമായി ബന്ധപ്പെട്ട പുരാണകഥകൾ, ഇതേപേരിലുള്ള മറ്റു വ്യക്തികൾ എന്നിവ പ്രതിപാദിക്കുന്നു.
കാലനേമിമിത്തോളജി-ഹിന്ദുമതംനൂറു കൈയുള്ള പുരാണ പ്രസിദ്ധനായ ഒരു മഹാസുരന്‍. രാവണന്റെ അമ്മാവനായ ഒരു രാക്ഷസൻ, യജ്ഞസേനൻ എന്ന ബ്രാഹ്മണന്റെ പുത്രൻ എന്നിങ്ങനെ ഇതിഹാസപുരാണങ്ങളിൽ ഒന്നിലധികം കാലനേമികളെക്കുറിച്ചുള്ള പരാമർശം ഉണ്ട്.
അളകമിത്തോളജി-ഹിന്ദുമതംപുരാണപ്രസിദ്ധമായ ഒരു ഗന്ധർവനഗരം.
അഹല്യമിത്തോളജി-ഹിന്ദുമതംപൂരുവംശരാജാവായ പഞ്ചാശ്വന്റെ പുത്രിയും ഗൗതമമുനിയുടെ പത്നിയുമായ പുരാണ നായിക.
കാലന്‍മിത്തോളജി-ഹിന്ദുമതംഹിന്ദുമതവിശ്വാസമനുസരിച്ചുള്ള മരണദേവത. ബന്ധപ്പെട്ട ഐതിഹ്യകഥകൾ, അർത്ഥങ്ങൾ, ശൈലികൾ എന്നിവ പ്രതിപാദിക്കുന്നു.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.