തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 1-10/ 50 (തിരയൽ സമയം: 0.001 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
അപ്പെന്‍ഡിസൈറ്റിസ്പ്രയുക്തശാസ്ത്രം-വൈദ്യശാസ്ത്രം-രോഗംഅപ്പെൻഡിക്സിനുണ്ടാകുന്ന വീക്കം. രോഗാണു സംക്രമണ ഫലമായി ഭക്ഷണപദാർഥങ്ങളോ വിസർജ്യവസ്തുക്കളോ കെട്ടികിടന്നാണിതുണ്ടാകുന്നത്.
അനാര്‍ത്തവംപ്രയുക്തശാസ്ത്രം-വൈദ്യശാസ്ത്രം-രോഗംആർത്തവത്തിന്റെ അഭാവം. ഇത് രണ്ട് തരത്തിൽ ഉണ്ടാകാറുണ്ട്. ശരീരക്രിയാത്മക-അനാർത്തവവും ദ്വിതീയ-അനാർത്തവവും
അനാല്‍ജെസിയപ്രയുക്തശാസ്ത്രം-വൈദ്യശാസ്ത്രം-രോഗംവേദന അറിയാതിരിക്കുന്ന അവസ്ഥ. നാഡികൾക്കുണ്ടാകുന്ന രോഗമോ ക്ഷതമോ ആണ് കാരണം.
അനപ്ലാസിയപ്രയുക്തശാസ്ത്രം-വൈദ്യശാസ്ത്രം-രോഗംശരീരത്തിലെ കോശങ്ങൾ സാധാരണതോതിൽ നിന്നും വ്യത്യസ്തമായ വിധത്തിൽ വളരുന്ന ഒരു സ്ഥിതിവിശേഷം.
അമീബിക-അതിസാരംപ്രയുക്തശാസ്ത്രം-വൈദ്യശാസ്ത്രം-രോഗംഎന്റമീബ ഹിസ്റ്റോലിറ്റിക്ക എന്ന പ്രോട്ടോസോവൻ പരജീവി മൂലമാണ് ഉണ്ടാകുന്ന അതിസാരം.
അന്ധതപ്രയുക്തശാസ്ത്രം-വൈദ്യശാസ്ത്രം-രോഗംവസ്തുക്കളുടെ നിറം, സ്വഭാവം, ആകൃതി മുതലായവ കാണാൻ കഴിയാതിരിക്കുന്ന അവസ്ഥ.
അന്യൂറിസംപ്രയുക്തശാസ്ത്രം-വൈദ്യശാസ്ത്രം-രോഗംദുർബലമായ രക്തക്കുഴലുകളിൽകാണുന്ന അപസാമാന്യ സ്ഥാനികവീക്കം.
അനോക്സിയപ്രയുക്തശാസ്ത്രം-വൈദ്യശാസ്ത്രം-രോഗംശരീരകലകളിലെ കോശങ്ങൾക്ക് ആവശ്യമായ ഓക്സിജൻ ലഭിക്കാതെവരുന്ന അവസ്ഥ.
ആര്‍ത്രൈറ്റിസ്പ്രയുക്തശാസ്ത്രം-വൈദ്യശാസ്ത്രം-രോഗംപ്രധാനമായും സന്ധികളിൽ ഉണ്ടാകുന്ന വാതരോഗങ്ങളുടെ പൊതുനാമം; ഈ രോഗത്തെ സംബന്ധിക്കുന്ന ഹ്രസ്വ പ്രതിപാദനം.
അല്‍ബുമിന്യൂറിയപ്രയുക്തശാസ്ത്രം-വൈദ്യശാസ്ത്രം-രോഗംമൂത്രത്തിൽ ആൽബുമിൻ പ്രത്യക്ഷമാകുന്ന അവസ്ഥ. ശരീരക്രിയാത്മക അൽബുമിന്യൂറിയയെക്കുറിച്ചും സ്ഥിതിജ അൽബുമിന്യൂറിയയെ കുറിച്ചും ഈ ലേഖനത്തിൽ വിവരിക്കുന്നു.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.