തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 1-10/ 65 (തിരയൽ സമയം: 0.001 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
അന്തപ്പായി, സിജീവചരിത്രം-സാഹിത്യം-പൗരസ്ത്യം-മലയാളംമലയാള ഗദ്യകാരനും നിരൂപകനും. ഒ. ചന്തുമേനോന്റെ അപൂർണ്ണനോവലായ ശാരദ പൂരിപ്പിക്കാൻ ശ്രമിച്ചു.
അന്തര്‍ജനം, ലളിതാംബികജീവചരിത്രം-സാഹിത്യം-പൗരസ്ത്യം-മലയാളംമലയാള സാഹിത്യകാരി. അഗ്നിസാക്ഷി എന്ന നോവലിന്റെ കർത്താവ്. പ്രധാനപ്പെട്ട കൃതികൾ, പുരസ്കാരങ്ങൾ, കൃതിയുടെ സ്വഭാവം എന്നിവ പ്രതിപാദിക്കുന്നു.
അനന്തന്‍പിള്ള, പി.ജീവചരിത്രം-സാഹിത്യം-പൗരസ്ത്യം-മലയാളംമലയാള സാഹിത്യകാരൻ. അദ്ദേഹത്തിന്റെ ജീവചരിത്രം ലഘുവായി പ്രതിപാദിക്കുന്നു.
അനുജന്‍, ഒ.എം.ജീവചരിത്രം-സാഹിത്യം-പൗരസ്ത്യം-മലയാളംമലയാള കവി. അദ്ദേഹത്തിന്റെ വിദ്യാഭ്യാസം, കൃതികള്‍ എന്നിവ പരാമർശിക്കുന്നു.
അപ്പന്‍, എം.പി.ജീവചരിത്രം-സാഹിത്യം-പൗരസ്ത്യം-മലയാളംമലയാളകവി. സർവവിജ്ഞാനകോശം ഭരണസമിതി അംഗമായിരുന്നു. അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട കൃതികൾ, പുരസ്കാരങ്ങൾ, വഹിച്ചിട്ടുള്ള പദവികൾ തുടങ്ങിയവ പ്രതിപാദിക്കുന്നു.
അപ്പന്‍, കെ.പി.ജീവചരിത്രം-സാഹിത്യം-പൗരസ്ത്യം-മലയാളംമലയാള സാഹിത്യ നിരൂപകൻ. അധ്യാപകൻ. അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട കൃതികൾ പരാമർശിക്കുന്നു.
അപ്പന്‍തമ്പുരാന്‍, രാമവര്‍മജീവചരിത്രം-സാഹിത്യം-പൗരസ്ത്യം-മലയാളംമലയാള സാഹിത്യകാരൻ, സാമൂഹ്യ പ്രവർത്തകൻ എന്നീ നിലകളിൽ പ്രശസ്തൻ. അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട പ്രവർത്തനങ്ങൾ, കൃതികൾ തുടങ്ങിയവ ചർച്ചചെയ്യുന്നു.
അബ്ദു്ല്‍ഖാദര്‍, വക്കംജീവചരിത്രം-സാഹിത്യം-പൗരസ്ത്യം-മലയാളംമലയാള നിരൂപകനും ചിന്തകനും. ഇരുപതോളം ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അപ്പു നെടുങ്ങാടി, ടി.എം.ജീവചരിത്രം-സാഹിത്യം-പൗരസ്ത്യം-മലയാളംമലയാളത്തിലെ ആദ്യത്തെ നോവലായ കുന്ദലതയുടെ കർത്താവ്. വാഗ്മി, ലേഖകൻ, നിരൂപകൻ, നോവലിസ്റ്റ്, വ്യവസായി എന്നീ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ച ഇദ്ദേഹത്തെക്കുറിച്ചുള്ള ലഘുവായ ജീവചരിത്രം പ്രതിപാദിക്കുന്നു.
കുഞ്ഞപ്പ, മൂര്‍ക്കോത്ത്ജീവചരിത്രം-സാഹിത്യം-പൗരസ്ത്യം-മലയാളംകേരള സാഹിത്യകാരനായ മൂര്‍ക്കോത്ത് കുഞ്ഞപ്പയെക്കുറിച്ചുള്ള പ്രതിപാദ്യം.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.