തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 61-67/ 67 (തിരയൽ സമയം: 0.001 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
അക്കോണിറ്റിന്‍ശാസ്ത്രം-രസതന്ത്രം-കാർബണികംവിഷവീര്യമുള്ള ഒരു ആൽക്കലോയ്ഡ്. ഹൃദ്രോഗം, അതിരക്തമർദം മുതലായവയ്ക്ക് ഒരു പ്രത്യൗഷധം
അക്കോണിറ്റിക് അമ്ലംശാസ്ത്രം-രസതന്ത്രം-കാർബണികംഒരു കാർബണിക അമ്ലം. കരിമ്പ്, ബീറ്റ്റൂട്ട്, ചോളം എന്നിവയിൽ അടങ്ങിയിരിക്കുന്നു. ഇതിന്റെ ഔഷധമൂല്യങ്ങളും പരാമർശിക്കുന്നു.
ആലിസൈക്ലിക ഹൈഡ്രോകാര്‍ബണ്‍ശാസ്ത്രം-രസതന്ത്രം-കാർബണികംകാർബൺ ആറ്റങ്ങളും ഹൈഡ്രജൻ ആറ്റങ്ങളും മാത്രം ചേർന്നുണ്ടാകുന്ന ആലിഫാറ്റിക സ്വഭാവമുള്ള വലയയൗഗികങ്ങൾ.
കാര്‍ബണീകരണംശാസ്ത്രം-രസതന്ത്രം-കാർബണികംതാപമോ ക്ഷാരണകാരികളോ ഉപയോഗിച്ച് ഒരു പദാർത്ഥത്തെ കാർബണായോ അല്ലെങ്കിൽ മുഖ്യഭാഗം കാർ‌ബൺ അടങ്ങിയ ഖരാവശിഷ്ടമായോ മാറ്റിയെടുക്കുന്ന രാസപ്രക്രിയ.
കാര്‍ബണേറ്റുകള്‍ശാസ്ത്രം-രസതന്ത്രം-കാർബണികംകാർബോളിക് അമ്ലത്തിന്റെ ലവണങ്ങൾ, വ്യത്യസ്ത വർഗീകരണ രീതികൾ, സവിശേഷതകൾ എന്നിവ ചുരുക്കി പ്രതിപാദിക്കുന്നു.
അസറ്റോണ്‍ശാസ്ത്രം-രസതന്ത്രം-കാർബണികംആലിഫാറ്റിക കീറ്റോണുകൾ എന്ന സമവർഗശ്രേണിയിലെ ആദ്യഅംഗം. ഉരുകിയ കാൽസിയം അസറ്റേറ്റിന്റെ സ്വേദനംവഴി നിർമിക്കാം.
അസറ്റിലീന്‍ശാസ്ത്രം-രസതന്ത്രം-കാർബണികംരണ്ട് കാർബൺ അണുക്കളും രണ്ടു ഹൈഡ്രജൻ അണുക്കളും ചേർന്നുണ്ടാകുന്ന അപൂരിത ഹൈഡ്രോകാർബൺ. ആൽക്കൈനുകളുടെ സമവർഗശ്രേണിയിലെ ആദ്യ അംഗം.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.