തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 31-40/ 67 (തിരയൽ സമയം: 0.003 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
അസറ്റൊഫിനോണ്‍ശാസ്ത്രം-രസതന്ത്രം-കാർബണികംമിശ്ര-ആലിഫാറ്റിക ആരൊമാറ്റിക കീറ്റോണുകളിൽ ആദ്യത്തെ അംഗം. സുഗന്ധദ്രവ്യങ്ങൾ, ആന്റിഹിസ്റ്റമിൻ ഔഷധങ്ങൾ, ചായങ്ങൾ, സ്റ്റെറ്റീൻ മുതലായ ഒട്ടുവളരെ പദാർഥങ്ങളുടെ നിർമാണത്തിന് ഉപയോഗിക്കുന്നു.
അസറ്റൊ അസറ്റിക് എസ്റ്റര്‍ശാസ്ത്രം-രസതന്ത്രം-കാർബണികംവ്യാവസായികമായി വളരെയധികം പ്രയോജനമുള്ള ഒരു യൗഗികം. ബീറ്റാ കീറ്റോണിക് അമ്ലപരമ്പരയിൽപ്പെട്ട അസറ്റൊ അസറ്റിക് അമ്ലത്തിന്റെ ഈഥൈൽ എസ്റ്റർ. സുഗന്ധിയായ ദ്രവം.
ഈനോള്‍ശാസ്ത്രം-രസതന്ത്രം-കാർബണികംകീറ്റോണിക (CO) ഗ്രൂപ്പുള്ള ചില കാർബണിക യൗഗികങ്ങള്‍. ചലാവയവത(tautomerism)യ്ക്കു വിധേയമാകുന്നതിന്റെ ഫലമായി ഉണ്ടാകുന്ന ആൽക്കഹോളിക ഗ്രൂപ്പോടു കൂടിയ യൗഗികങ്ങൾ.
ഈഥേന്‍ശാസ്ത്രം-രസതന്ത്രം-കാർബണികംഒരു കാർബണിക വാതകയൗഗികം. ആൽക്കേന്‍ ശ്രേണിയിലെ രണ്ടാമത്തെ അംഗം
ഈഥര്‍ശാസ്ത്രം-രസതന്ത്രം-കാർബണികംഒരു കാർബണിക സംയുക്തം.
അറ്റ്രോപിന്‍ശാസ്ത്രം-രസതന്ത്രം-കാർബണികംഒരു ക്ഷാരകല്പം. ഔഷധപ്രയോജനമുള്ളവയാണിത്.
ആല്‍ക്കനോളമീന്‍ശാസ്ത്രം-രസതന്ത്രം-കാർബണികംആലിഫാറ്റിക് ശ്രേണിയിൽപ്പെടുന്ന അമിനൊആൽക്കഹോളുകളുടെ ഒരു വിഭാഗം. ശ്യാനതയും ജലലേയത്വവും ഉള്ള കാർബണിക യൗഗികങ്ങൾ
ആല്‍ക്കലോയ്ഡുകള്‍ശാസ്ത്രം-രസതന്ത്രം-കാർബണികംസസ്യങ്ങളിൽ ഉപസ്ഥിതമായിട്ടുള്ള നൈട്രജൻ അടങ്ങിയതും ബേസിക സ്വഭാവം ഉള്ളതുമായ ഒരുവിഭാഗം കാർബണിക യൗഗികങ്ങൾ
എന്‍ഡോസള്‍ഫാന്‍ശാസ്ത്രം-രസതന്ത്രം-കാർബണികംകീടനാശിനികളിൽ ഒന്ന്. ഓർഗാനിക് സൾഫ്യൂറസ് ആസിഡ് എസ്റ്റർ എന്ന വിഭാഗത്തിൽപ്പെടുന്നു.
ആല്‍ക്കഹോളിസിസ്ശാസ്ത്രം-രസതന്ത്രം-കാർബണികംഒരു എസ്റ്ററും ഒരു ആൽക്കഹോളും തമ്മിൽ രാസപരമായി പ്രവർത്തിച്ച് വ്യത്യസ്തമായ എസ്റ്ററും വ്യത്യസ്തമായ ആൽക്കഹോളും ലഭ്യമാക്കുന്ന രാസപ്രക്രിയ
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.