തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 21-30/ 67 (തിരയൽ സമയം: 0.003 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
കീറ്റോണുകള്‍ശാസ്ത്രം-രസതന്ത്രം-കാർബണികംദ്വിസംയോജകമായ കാർബണൈൽ ഗ്രൂപ്പ്. വർഗീകരണം, നിർമാണപ്രവിധികൾ, സാമാന്യ ഗുണധർമങ്ങൾ, ഓക്സീകരണം, നിരോക്സീകരണം, സങ്കലനങ്ങൾ, ഹാലൊജനീകരണം, കൻഡൻസേഷൻ, ഈനോളീകരണം എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്നു.
അസൊ യൗഗികങ്ങള്‍ശാസ്ത്രം-രസതന്ത്രം-കാർബണികംനൈട്രജൻ അടങ്ങിയിട്ടുള്ള ഒരു വിഭാഗം കാർബണിക യൗഗികങ്ങൾ.
അസറ്റൈലീകരണംശാസ്ത്രം-രസതന്ത്രം-കാർബണികംആൽക്കഹോളികമോ ഫിനോളികമോ ആയ ഹൈഡ്രോക്സിൽ വർഗമോ, അമിനോ അല്ലെങ്കിൽ പ്രതിസ്ഥാപിത അമിനോ വർഗമോ ഉള്ള കാർബണിക യൗഗികങ്ങളിൽ അസറ്റെൽ വർഗത്തെ പ്രവേശിപ്പിച്ച് യഥാക്രമം എസ്റ്ററുകളോ പ്രതിസ്ഥാപിത അമൈഡുകളോ ലഭ്യമാക്കുന്ന പ്രക്രിയ.
എഥിലീന്‍ ഗ്ലൈക്കോള്‍ശാസ്ത്രം-രസതന്ത്രം-കാർബണികംവർണരഹിതവും ഗന്ധരഹിതവും മധുര രുചിയുള്ളതുമായ ഒരു ഓർഗാനിക് ദ്രാവകം. രണ്ട് OH ഗ്രൂപ്പുള്ള ആൽക്കഹോളുകളിൽ ആദ്യ അംഗം. ഒരു ഉറയൽ-നിരോധകം.
ആല്‍ക്കൈല്‍ ഹാലൈഡുകള്‍ശാസ്ത്രം-രസതന്ത്രം-കാർബണികംആൽക്കേനുകളുടെ ഏക-ഹാലൊജൻ വ്യുത്പന്നങ്ങൾ. പൊതുഫോർമുല Rx
അസറ്റൊ അസറ്റിക് അമ്ലംശാസ്ത്രം-രസതന്ത്രം-കാർബണികംകീറ്റോ(Co) ഗ്രൂപ്പോടുകൂടിയ കാർബണിക അമ്ലം. വളരെ അസ്ഥിരമായ ദ്രവപദാർഥം.
അസറ്റൈല്‍ കൊളീന്‍ശാസ്ത്രം-രസതന്ത്രം-കാർബണികംനാഡീ ആവേഗങ്ങൾ പ്രേക്ഷണം ചെയ്യുന്ന രാസവസ്തു. ശരീരക്രിയാത്മകശേഷിയുള്ള ചതുഷ്ക നൈട്രജൻ യൗഗികം.
അല്ലൈല്‍ ആല്‍ക്കഹോള്‍ശാസ്ത്രം-രസതന്ത്രം-കാർബണികംഒരു അപൂരിത ആൽക്കഹോൾ. നിറമില്ലാത്ത ദ്രവവസ്തു.
ഇനോസിറ്റോള്‍ശാസ്ത്രം-രസതന്ത്രം-കാർബണികംജലലേയവും ക്രിസ്റ്റലീയവും ബി. കോംപ്ലക്സ് വിറ്റാമിനുകളിൽ ഒന്നായി പരിഗണിക്കപ്പെടുന്നതുമായ ഒരു ആൽക്കഹോൾ
അല്ലീന്‍ശാസ്ത്രം-രസതന്ത്രം-കാർബണികംഒരു അപൂരിത ഹൈഡ്രോ കാർബൺ. സഞ്ചിതയുഗ്മ ബന്ധം ഉള്ള യൗഗികം.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.