തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 11-20/ 67 (തിരയൽ സമയം: 0.002 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
ആല്‍ക്കേനുകള്‍ശാസ്ത്രം-രസതന്ത്രം-കാർബണികംആലിഫാറ്റികങ്ങളായ പൂരിത ഹൈഡ്രോകാർബണുകൾ. ഇവ പാരഫിനുകൾ എന്നും അറിയപ്പെടുന്നു.
ആല്‍ക്കൈല്‍ സയനൈഡുകള്‍ശാസ്ത്രം-രസതന്ത്രം-കാർബണികംഹൈഡ്രൊസയനിക് അമ്ലത്തിന്റെ ആൽക്കൈൽ വ്യുത്പന്നങ്ങൾ. നൈട്രൈലുകൾ, കാർബൊനൈട്രൈലുകൾ എന്നീ പേരുകൾ ഉണ്ട്.
എഥില്‍ ആല്‍ക്കഹോള്‍ശാസ്ത്രം-രസതന്ത്രം-കാർബണികംഒരു ഓർഗാനിക് യൗഗികം. ആൽക്കഹോൾ എന്ന പേരിൽ വിപണിയിൽ സുലഭം.
കക്കോഡില്‍ശാസ്ത്രം-രസതന്ത്രം-കാർബണികംആർസനിക് അടങ്ങുന്ന ഒരു കാർബണിക സംയുക്തം
ആരൊമാറ്റിക അമ്ലങ്ങള്‍ശാസ്ത്രം-രസതന്ത്രം-കാർബണികംആരൊമാറ്റിക ഹൈഡ്രോകാർബണിൽ ഒന്നോ അതിലധികമോ ഹൈഡ്രജൻ ആറ്റങ്ങളെ അത്രയും കാർബോക്സിൽ ഗ്രൂപ്പ് കൊണ്ട് പ്രതിസ്ഥാപിച്ചു ലഭ്യമാക്കുന്ന യൗഗികങ്ങൾ.
ആരൊമാറ്റികതശാസ്ത്രം-രസതന്ത്രം-കാർബണികംആരൊമാറ്റിക യൗഗികങ്ങളുടെ സവിശേഷതകളെക്കുറിക്കുന്നതിന് ആദ്യകാലത്ത് ഉപയോഗിച്ചിരുന്ന പദം.
എഥില്‍ അമീന്‍ശാസ്ത്രം-രസതന്ത്രം-കാർബണികംരൂക്ഷഗന്ധമുള്ള ഒരു ഓർഗാനിക് യൗഗികം.
ആന്റബ്യൂസ്ശാസ്ത്രം-രസതന്ത്രം-കാർബണികംഅതിമദ്യാസക്തിയെ ചെറുക്കുന്നതിന് ഉപയോഗിക്കുന്ന മരുന്ന്. ഡൈസൾഫിറാം എന്ന പേരിൽ അറിയപ്പെടുന്നു.
എഥില്‍ കാര്‍ബമേറ്റ്ശാസ്ത്രം-രസതന്ത്രം-കാർബണികംഅമിനൊ ഫോർമിക് ആസിഡിന്റെ എഥിൽ എസ്റ്റർ. ബാഷ്പശീലമുള്ള ഖരവസ്തു. 'യൂറിഥാൻ' എന്ന പേരിലും അറിയപ്പെടുന്നു.
എഥില്‍ ബെന്‍സീന്‍ശാസ്ത്രം-രസതന്ത്രം-കാർബണികംകോൾട്ടാറിൽ ഉപസ്ഥിതമായ ഒരു ഓർഗാനിക് യൗഗികം. ഫ്രീഡൽ-ക്രാഫ്റ്റ്സ് രീതിയിൽ നിർമിക്കാം. 136°C-ൽ തിളയ്ക്കുന്ന ഒരു ദ്രവം.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.