തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 31-40/ 168 (തിരയൽ സമയം: 0.003 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
ഓക്സിഡേഷന്‍, റിഡക്ഷന്‍ശാസ്ത്രം-രസതന്ത്രംഒരു വസ്തുവിൽനിന്ന് ഇലക്ട്രോൺ നീക്കംചെയ്യുക കൂട്ടിച്ചേർക്കുക എന്നിവ യഥാക്രമം ഓക്സിഡേഷൻ, റിഡക്ഷൻ എന്ന് വിവക്ഷിക്കുന്നു.
ഓര്‍ഗാനൊ സള്‍ഫര്‍ യൗഗികങ്ങള്‍ശാസ്ത്രം-രസതന്ത്രംസൾഫറും കാർബണും തമ്മില്‍ ബന്ധപ്പെട്ടിട്ടുള്ള ഓർഗാനിക് യൗഗികങ്ങള്‍. ഇവയുടെ വർഗീകരണം പട്ടികരൂപത്തിൽ സൂചിപ്പിക്കുന്നു.
ഓക്സാലിക് അമ്ലംശാസ്ത്രം-രസതന്ത്രംഡൈ കാർബോക്സിലിക കാർബണിക അമ്ലത്തിന്റെ രാസപ്രവർത്തനം, ഉപയോഗം മുതലായവ പ്രതിപാദിക്കുന്നു.
ഓര്‍ത്തോക്ലേസ്ശാസ്ത്രം-രസതന്ത്രം; ശാസ്ത്രം-ഭൗമശാസ്ത്രം-ജിയോളജി-ധാതുപൊട്ടാസ്യം സിലിക്കേറ്റ് ധാതു. ഇതിന്റെ പ്രത്യേകതകൾ വിശദമാക്കുന്നു.
എര്‍ബിയംശാസ്ത്രം-രസതന്ത്രംഒരു ലോഹ മൂലകം. അടിച്ചു പരത്താവുന്ന മാർദവമുള്ള ലോഹം. അണുസംഖ്യ 68. അണുഭാരം 167.26. നല്ല വൈദ്യുത പ്രതിരോധ ശക്തിയുണ്ട്.
ഓക്സൈഡുകള്‍ശാസ്ത്രം-രസതന്ത്രംമൂലകങ്ങൾ ഓക്സിജനോടുചേർന്നുണ്ടാകുന്ന യൗഗികങ്ങൾ. ഇവയിലെ വിവിധ ഇനങ്ങളെക്കുറിച്ച് സൂചിപ്പിക്കുന്നു.
ഓക്സിജന്‍ശാസ്ത്രം-രസതന്ത്രംആവർത്തനപ്പട്ടികയിലെ എട്ടാമത്തെ രാസമൂലകം. ഇതിന്റെ ഉപസ്ഥിതി, ഗുണധർമം, നിർമാണം, രാസപ്രക്രിയ, ഉപയോഗം എന്നിവയെപ്പറ്റിയുള്ള പ്രതിപാദനം.
ഓക്സസോള്‍ശാസ്ത്രം-രസതന്ത്രംവിഷമചക്രീയ ഓർഗാനിക യൗഗികം.
ഇലക്ട്രോളിസിസ്ശാസ്ത്രം-രസതന്ത്രംദ്രാവകരൂപത്തിലുള്ള ദ്രവ്യങ്ങളിൽക്കൂടിയോ ദ്രവ്യങ്ങളുടെ ജലീയ വിലയനങ്ങളിൽക്കൂടിയോ വിദ്യുത്പ്രവാഹമുണ്ടാകുമ്പോൾ ആ ദ്രവ്യങ്ങൾ രാസപ്രവർത്തനത്തിന് വിധേയമാകുന്ന പ്രതിഭാസം.
ഏജന്റ് ഓറഞ്ച്ശാസ്ത്രം-രസതന്ത്രംകീടനാശിനിയായി ഉപയോഗിക്കുന്ന ഒരു രാസമിശ്രിതം. ഓറഞ്ച് പെയിന്റടിച്ച വീപ്പകളിൽ ഈ കളനാശിനി സംഭരിച്ചതുകൊണ്ടാണ് ഇതിന് ഈ പേരുണ്ടായത്. ഇതിന്റെ ഘടന, ഇതുപയോഗിച്ചാൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ എന്നിവ പ്രതിപാദിക്കുന്നു.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.