തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 21-30/ 168 (തിരയൽ സമയം: 0.003 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
ആന്റിമണിശാസ്ത്രം-രസതന്ത്രംഒരു ലോഹമൂലകം. വെള്ളിപോലെ വെളുത്ത നിറമാണ്. രാസഗുണധർമങ്ങൾ, ഉപയോഗങ്ങൾ എന്നിവയെപ്പറ്റി പ്രതിപാദിക്കുന്നു.
കാഡ്മിയംശാസ്ത്രം-രസതന്ത്രംലോഹമൂലകം. ചിഹ്നം: Cd കാഡ്മിയത്തിന്റെ നിഷ്കർഷണം, ഭൗതിക രാസ ഗുണങ്ങൾ, യൗഗികങ്ങൾ, ഉപയോഗങ്ങൾ എന്നിവ പരാമർശിക്കപ്പെടുന്നു.
ആന്‍ഹൈഡ്രറ്റ്‌ശാസ്ത്രം-രസതന്ത്രംകാൽസിയത്തിന്റെ നിർജല (Anhydrous) സൽഫേറ്റ് ധാതു. ഫോർമുല CaSo4
ഇലക്‌ട്രാപോളിഷിങ്‌ശാസ്ത്രം-രസതന്ത്രംവൈദ്യുതപ്രയോഗംകൊണ്ട്‌ ലോഹപ്രതലങ്ങള്‍ മിനുസപ്പെടുത്തുന്ന പ്രക്രിയ.
കാന്തീയ രസതന്ത്രംശാസ്ത്രം-ഭൗതികം; ശാസ്ത്രം-രസതന്ത്രംരാസപദാർഥങ്ങളുടെ സവിശേഷതകൾ പ്രയോജനപ്പെടുത്തി അവയുടെ രസതന്ത്രപ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്ന ശാസ്ത്രശാഖ. ചരിത്രം, ഈ മേഖലയിൽ നടന്നിട്ടുള്ള പ്രശസ്തമായ പഠനങ്ങൾ മുതലായവ വിശദീകരിക്കുന്നു.
എഥിലീന്‍ ഡൈ അമീന്‍ ടെറ്റ്രാ അസറ്റിക്‌ ആസിഡ്‌ശാസ്ത്രം-രസതന്ത്രംബഹുമുഖ പ്രാധാന്യമുള്ള ഒരു ഓർഗാനിക് യൗഗികം. ഇത് ഇൻജക്റ്റു ചെയ്ത് രക്തത്തിലെ കാത്സ്യം-അയോണുകൾ നീക്കം ചെയ്യുന്നു.
ആര്‍ഗണ്‍ശാസ്ത്രം-രസതന്ത്രംമൂലകപ്പട്ടികയിലെ 18-ാമത്തെ അംഗം. അണുസംഖ്യ 18. സിംബൽ Ar
ഉപ്പുവെള്ള ശുദ്ധീകരണംശാസ്ത്രം-രസതന്ത്രം; ശാസ്ത്രം-ഭൗതികംകടലിലും ജലാശയങ്ങളിലും കാണുന്ന ഉപ്പുവെള്ളത്തിൽ അടങ്ങിയിട്ടുള്ള ലവണങ്ങളും മാലിന്യങ്ങളും നീക്കി ജീവജാലങ്ങൾക്ക് ഉപയോഗിക്കത്തക്കവിധത്തിൽ ശുദ്ധീകരിച്ചെടുക്കുന്ന പ്രക്രിയ.
കാര്‍ണലൈറ്റ്ശാസ്ത്രം-രസതന്ത്രം; ശാസ്ത്രം-ഭൗമശാസ്ത്രം-ജിയോളജി-ധാതുഅന്തരീക്ഷാർദ്രതയിൽ ദ്രവിക്കുന്ന ഹാലൈഡ് ധാതു. പൊതുവേ കാണാറുള്ള നിറം വെളുപ്പാണ്.
ആര്‍ക്ക് പ്രക്രിയശാസ്ത്രം-രസതന്ത്രംഅന്തരീക്ഷത്തിലെ നൈട്രജനും ഓക്സിജനും തമ്മിൽ നേരിട്ടു രാസസംയോജനം നടത്തുന്നതിനുള്ള വൈദ്യുതപ്രക്രിയ
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.