തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 161-168/ 168 (തിരയൽ സമയം: 0.003 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
കാര്‍ബണ്‍ ബ്ലാക്ക്ശാസ്ത്രം-രസതന്ത്രംകാര്‍ബണിന്റെ അക്രിസ്റ്റലീയ (അമോര്‍ഫസ്) രൂപം. ഭൗതിക ഗുണധര്‍മം, നിര്‍മാണം, ഉപയോഗം എന്നിവ പ്രതിപാദിക്കുന്നു.
കാര്‍ബണ്‍ മോണോക്സൈഡ്ശാസ്ത്രം-രസതന്ത്രംഒരു വിഷവാതകം; നിറവും മണവും രുചിയും ഇല്ല. ഉത്പാദനം, ഭൗതിക രാസ, ഗുണധര്‍മങ്ങള്‍ വിശദീകരിക്കുന്നു.
കാര്‍ബാനയോണ്‍ശാസ്ത്രം-രസതന്ത്രംഋണചാര്‍ജ് വഹിക്കുന്ന കാര്‍ബണ്‍ അയോണ്‍; വിവിധതരം കാര്‍ബാനയോണുകളെക്കുറിച്ചുള്ള പരാമര്‍ശം.
എറിത്രൈറ്റ്ശാസ്ത്രം-രസതന്ത്രംരക്തവര്‍ണത്തിലുള്ള ഒരു ആര്‍സനേറ്റ് ധാതു. കോബാള്‍ട്ടിന്റെ ജലയോജിത ആര്‍സനേറ്റായ ഇത് ഏകനതാക്ഷ പരലുകളായി കാണപ്പെടുന്നു. കാഠിന്യം താരതമ്യേന കുറവാണ്.
ഇറ്റ് റിയംശാസ്ത്രം-രസതന്ത്രംഅണുസംഖ്യ 39 ഉള്ള ഒരു ലോഹമൂലകം.സിംബല്‍ Y, ദ്രവണാങ്കം 1523°C, ക്വഥനാങ്കം 3337°C ക്രീയാശീലമുണ്ട്.
ഇലക്ട്രോ കെമിസ്ട്രിശാസ്ത്രം-രസതന്ത്രംവൈദ്യുതിയും രാസപരിണാമങ്ങളും തമ്മിലുള്ള ബന്ധം പഠനവിഷയമാക്കിയിട്ടുള്ള വിജ്ഞാനശാഖ.
ഐസോമോര്‍ഫിസംശാസ്ത്രം-രസതന്ത്രംഒരു ഖനിജയൗഗികത്തിൽ ഉള്ള ഒരു അണുവോ അയോണോ റാഡിക്കലോ മറ്റൊന്നാൽ പ്രതിസ്ഥാപിതമായി വരുന്ന പ്രതിഭാസം.
ഓക്സാലോ അസറ്റിക് അമ്ലംശാസ്ത്രം-രസതന്ത്രംകീറ്റോ ആസിഡ് ഇനത്തിൽപ്പെട്ട അലിഫാറ്റിക കാർബണിക യൗഗികത്തെക്കുറിച്ചുള്ള ഹ്രസ്വപ്രതിപാദനം.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.