തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 11-20/ 168 (തിരയൽ സമയം: 0.004 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
കലോമല്‍ ഇലക്ട്രോഡ്ശാസ്ത്രം-രസതന്ത്രംധാരാളം കലോമൽ ചേർത്ത് കലക്കി പൂരിതമാക്കിയ പൊട്ടാസിയം ക്ലോറൈഡ് ലായനി ഇലക്ട്രോളിക പ്രാവസ്ഥയായും മെർക്കുറി ലോഹം ലോഹ-പ്രാവസ്ഥയായും സമ്മേളിക്കുന്ന ഒരു വ്യുത്ക്രമണീയ ഇലക്ട്രോഡ്.
കാരീയംശാസ്ത്രം-രസതന്ത്രംനീലച്ഛായ കലർന്ന, ചാരനിറമുള്ള ഒരു മൃദുലോഹം. അണുസംഖ്യ 82. ചിഹ്നം Pb. ചരിത്രം, ഉപസ്ഥിതി, വ്യത്യസ്ത ലോഹനിഷ്കർഷണ രീതികൾ, വിവിധ ശുദ്ധീകരണ മാർഗങ്ങൾ, ഗുണധർമങ്ങൾ, ഉപയോഗം, ലോഹയൗഗികങ്ങൾ, ഹാലൈഡുകൾ, ലോഹസങ്കരണങ്ങൾ, ആഗിരണ രീതി, കാരീയവിഷബാധ എന്നിവ പ്രതിപാദിക്കുന്നു.
കാല്‍ഗണ്‍ശാസ്ത്രം-രസതന്ത്രംസോഡിയം ഹെക്സാമെറ്റാ ഫോസ്ഫേറ്റ്. വ്യാവസായിക മേഖലകളിൽ കാൽഗൺ എന്ന് വിശേഷിപ്പിക്കുന്നു. നിർമാണം, ഉപയോഗം എന്നിവയെക്കുറിച്ചുള്ള പ്രതിപാദ്യം.
കാത്സ്യംശാസ്ത്രം-രസതന്ത്രം; പ്രയുക്തശാസ്ത്രം-വൈദ്യശാസ്ത്രംക്ഷാരമൃത്തു ലോഹങ്ങളില്‍പ്പെട്ട ഒരു രാസമൂലകം. ചിഹ്നം Ca. കാത്സ്യത്തിന്റെ ഉപസ്ഥിതി, ഭൗതിക രാസ ഗുണധര്‍മങ്ങള്‍, ഉപയോഗങ്ങള്‍, കാത്സ്യത്തിന്റെ വിവിധ യൗഗികങ്ങള്‍ അവയുടെ ഗുണധര്‍മങ്ങള്‍, ഉപയോഗരീതികള്‍, കാത്സ്യത്തിന്റെ നിദര്‍ശനം, ഉപാപചയം, കാത്സ്യസോപ്പുകള്‍ എന്നിവയെക്കുറിച്ചുള്ള പ്രതിപാദനം.
കാനിസാറോ, സ്റ്റാനിസ്‌ലാവോശാസ്ത്രം-രസതന്ത്രംഇറ്റാലിയൻ രസതന്ത്രജ്ഞൻ. ആൽഡിഹൈഡിനെ ആൽക്കഹോളാക്കി മാറ്റാനുള്ള പ്രതിപ്രവർത്തനത്തിന്റെ ഉപജ്ഞാതാവ്. പഠനം, ഉപജീവനം, കണ്ടുപിടിത്തങ്ങൾ, അംഗീകാരങ്ങൾ മുതലായവയെക്കുറിച്ച് പ്രതിപാദിക്കുന്നു.
ആക്റ്റിനൈഡ് മൂലകങ്ങള്‍ശാസ്ത്രം-രസതന്ത്രംആക്റ്റിനിയം, തോറിയം, പ്രോട്ടാക്റ്റിനിയം, യുറേനിയം എന്നിവയും ലോറന്‍സിയം വരെയുള്ള ട്രാന്‍സ് യുറേനിയം മൂലകങ്ങളും. റേഡിയോ ആക്റ്റിവിറ്റി ഉണ്ട്.
കാന്‍ഥറിഡിന്‍ശാസ്ത്രം-രസതന്ത്രംഒരുതരം സ്‌പാനിഷ്‌ വണ്ടില്‍നിന്നു നിഷ്‌കര്‍ഷണം ചെയ്‌തെടുക്കുന്ന ടെര്‍പിനോയിഡ്‌ എന്ന രാസവസ്‌തു. നിർമാണം, ഉപയോഗം എന്നിവ വിശദമാക്കുന്നു.
അമേരിസിയംശാസ്ത്രം-രസതന്ത്രംഒരു കൃത്രിമമൂലകം. സിംബല്‍ Am.
എപിഡോട്ട്ശാസ്ത്രം-രസതന്ത്രംനിശ്ചിതവും നിമ്നവുമായ മർദഊഷ്മാക്കളിൽ കായാന്തരണം മൂലം പരൽരൂപം പ്രാപിക്കുന്ന കാത്സ്യം, ഫെറിക് ഇരുമ്പ്, അലൂമിനിയം തുടങ്ങിയവയുടെ ജലയോജിത സിലിക്കേറ്റ് ധാതു. സാധാരണ പിസ്താഹാരിത നിറത്തിലാണ് കാണപ്പെടുന്നത്. കാഠിന്യം 6-7; ആപേക്ഷിക സാന്ദ്രത 3.25-3.5. കാചാഭദ്യുതിയുണ്ട്.
ആന്റിഫ്രീസുകള്‍ശാസ്ത്രം-രസതന്ത്രംഒരു ദ്രവത്തിന്റെ ഉറയൽനില താഴ്ത്തുന്നതിനുവേണ്ടി അതിൽ ചേർക്കുന്ന പദാർഥങ്ങൾ.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.