തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 11-18/ 18 (തിരയൽ സമയം: 0.003 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
അഭ്രംശാസ്ത്രം-ഭൗമശാസ്ത്രം-ജിയോളജിഅലുമിനിയത്തിന്റെ ഓർതോ സിലിക്കേറ്റുകൾ മുഖ്യഘടകമായിട്ടുള്ള ഒരു ബഹുരൂപക ധാതു. വർഗീകരണം, ഘടന, ഉപയോഗം എന്നിവ പ്രതിപാദിക്കുന്നു.
കരിമണ്ണ്ശാസ്ത്രം-ഭൗമശാസ്ത്രം-ജിയോളജികറുത്തിരുണ്ട മണ്ണിനങ്ങളെ പൊതുവായി വ്യവഹരിക്കാനുപയോഗിക്കുന്ന പദം.
അന്തര്‍ ഭൗമഘടനശാസ്ത്രം-ഭൗമശാസ്ത്രം-ജിയോളജിഭൂമിയുടെ ആന്തരിക ഘടന.
അന്താരാഷ്ട്ര ഭൂപടംശാസ്ത്രം-ഭൗമശാസ്ത്രം-ജിയോളജിധാരാതലിയ ചിത്രങ്ങൾ. അന്താരാഷ്ട്ര ഭൂമിശാസ്ത്ര സമിതിയുടെ നിർദേശങ്ങൾ അനുസരിച്ച് നിർദിഷ്ടമാപകത്തിൽ നിർമിക്കപ്പെടുന്നു. പ്രസക്ത പ്രദേശങ്ങളുടെ വിസ്തൃതി, സ്ഥലാകൃതി, നിമ്നോന്നതത്വം, ജലസഞ്ചയം തുടങ്ങി ഭൂമിശാസ്ത്രപരമായ എല്ലാ വിവരങ്ങളും സംഗ്രഹിക്കുന്നവയാണ് അന്താരാഷ്ട്ര ഭൂപടങ്ങൾ.
അല്‍പസിലികശിലശാസ്ത്രം-ഭൗമശാസ്ത്രം-ജിയോളജിസിലികയുടെ ആപേക്ഷിക അളവിനെ ആശ്രയിച്ചുള്ള വിഭജനമനുസരിച്ച് സിലികാംശമുള്ള ആഗ്നേയശിലകളെ സൂചിപ്പിക്കുന്നതിനുപയോഗിക്കുന്ന പദം.
കളിമണ്ണ്ശാസ്ത്രം-ഭൗമശാസ്ത്രം-ജിയോളജിസൂക്ഷ്മമായ തരികളോടുകൂടിയതും നനവുള്ളപ്പോൾ പശിമയും ഉണങ്ങുമ്പോൾ ദൃഢതയും പ്രദർശിപ്പിക്കുന്നതുമായ അസമേകിത ശിലാദ്രവ്യം. കളിമൺ കണികകള്‍ ഉള്‍ക്കൊള്ളുന്ന അവസാദമോ നിക്ഷേപമോ ആണിത്.
ഊര്‍ധ്വഭൂമിശാസ്ത്രം-ഭൗമശാസ്ത്രം-ജിയോളജിസമീപസ്ഥങ്ങളായ താഴ് വാരങ്ങളിലേക്കോ സമുദ്രത്തിലേക്കോ കുത്തനെ ചാഞ്ഞിറങ്ങുന്ന അരികുകളോടുകൂടിയ ഉന്നത തടം.
ഊലൈറ്റ്ശാസ്ത്രം-ഭൗമശാസ്ത്രം-ജിയോളജിമീൻമുട്ടയോടു സാദൃശ്യമുള്ളതും ഉരുണ്ട് മണൽത്തരിപോലെ കാണപ്പെടുന്നതുമായ കണിക
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.