തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 31-40/ 204 (തിരയൽ സമയം: 0.004 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
ആന്റിഫെറോമാഗ്നറ്റിസംശാസ്ത്രം-ഭൗതികംകാന്തിക പദാർഥങ്ങളിൽ കാണുന്ന ഒരു സവിശേഷത. അടുത്തടുത്തുള്ള നിരകളിലെ കാന്തികാഘൂർണങ്ങൾ വിപരീത ദിശകളിലായി വിന്യാസം ചെയ്യപ്പെടുന്നു.
ആര്‍ദ്രതശാസ്ത്രം-ഭൗതികംഅന്തരീക്ഷത്തിലെ ഈർപ്പനിലയെ കുറിക്കുന്ന സാങ്കേതികപദം
ആന്റിമാറ്റര്‍ശാസ്ത്രം-ഭൗതികംസാധാരണ ദ്രവ്യത്തിനു വിപരീതമായ ഗുണവിശേഷങ്ങൾ ഉള്ളതായി വിഭാവനം ചെയ്യപ്പെട്ടിരുന്ന ദ്രവ്യം. ഉദാഹരണം- പോസിട്രോൺ‌
അന്തരീക്ഷമര്‍ദംശാസ്ത്രം-ഭൗതികംവായുവിന്റെ ഭാരം മൂലം ഭൂമിയുടെ ഉപരിതലത്തിൽ അനുഭവപ്പെടുന്ന മർദ്ദം.
ആപേക്ഷികതാ സിദ്ധാന്തംശാസ്ത്രം-ഭൗതികംസ്ഥലം, കാലം ഇവയെ ബന്ധിപ്പിച്ചുകൊണ്ട് ആൽബർട്ട് ഐൻസ്റ്റൈൻ അവതരിപ്പിച്ച ഭൗതിക സിദ്ധാന്തം.
ആപേക്ഷികചലനംശാസ്ത്രം-ഭൗതികംഒരു വസ്തുവിനെ അപേക്ഷിച്ച് മറ്റൊരു വസ്തുവിന്റെ സ്ഥാനത്തിനു സംഭവിക്കുന്ന മാറ്റം.
എക്കോസൗണ്ടര്‍ശാസ്ത്രം-ഭൗതികംസമുദ്രങ്ങളുടെയും മറ്റും ആഴം അളക്കുന്നതിന് ഉപയോഗിക്കുന്ന ഒരു ഉപകരണം. ഇതിൽ ശബ്ദ തരംഗങ്ങളുടെ പ്രതിധ്വനി ഉപയോഗപ്പെടുത്തുന്നു.
ആമ്പിയര്‍ശാസ്ത്രം-ഭൗതികംവൈദ്യുതിപ്രവാഹം അളക്കുന്നതിനുള്ള ഒരു ഏകകം. ഒരു എസ്.ഐ. യൂണിറ്റ്.
അന്താരാഷ്ട്ര ഭൂഭൗതിക വര്‍ഷംശാസ്ത്രം-ഭൗതികംഅന്താരാഷ്ട്ര ശാസ്ത്രീയ സഹകരണവർഷം, ഭൂമിയുടെ ഭൗതിക സവിശേഷതകൾ, അന്തരീക്ഷം, ഭൂസൗരബന്ധങ്ങൾ എന്നിവയെപ്പറ്റി ഗാഢമായ ഗവേഷണ പഠനങ്ങൾ നടത്താൻ വിനിയോഗിക്കപ്പെട്ട വർഷം. ഈ വർഷത്തിൽ ഇന്ത്യ, സോവിയറ്റ് യൂണിയൻ എന്നീ രാജ്യങ്ങളുടെ പങ്കാളിത്തവും നേട്ടങ്ങളും പ്രതിപാദിക്കുന്നു.
കാന്തംശാസ്ത്രം-ഭൗതികംകാന്തികക്ഷേത്രം സൃഷ്ടിക്കുന്ന വസ്തു/സംവിധാനം. വിവിധ ഇനങ്ങളെക്കുറിച്ചുള്ള ഹ്രസ്വവിവരണം.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.