തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 21-30/ 204 (തിരയൽ സമയം: 0.004 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
അയോണോസ്ഫിയര്‍ശാസ്ത്രം-ഭൗമശാസ്ത്രം-അന്തരീക്ഷശാസ്ത്രം; ശാസ്ത്രം-ഭൗതികംഭൂമിയുടെ അന്തരീക്ഷത്തില്‍ ഏതാണ്ട് 50 കി.മീറ്ററിനു മുകളിലുള്ള ഭാഗം. ഈ ഉപര്യന്തരീക്ഷത്തിനു ഗണനീയമായ വൈദ്യുതചാലകത ഉണ്ട്. വിദൂരസ്ഥലങ്ങളിലേക്കുള്ള റേഡിയോ പ്രക്ഷേപണം സാധ്യമാക്കുന്നതില്‍ അയോണോസ്ഫിയര്‍ വളരെ പ്രധാനമായ ഒരു പങ്കു വഹിക്കുന്നു.
ഇന്ധനകോശംശാസ്ത്രം-ഭൗതികംതുടർച്ചയായ ഒരു പ്രക്രിയ വഴി, ഒരു ഇന്ധനത്തിന്റെ രാസോർജം നേരിട്ട്‌ വൈദ്യുതോർജമാക്കി മാറ്റുന്ന വൈദ്യുതസെൽ.
ഇന്‍ഫ്രാറെഡ്‌ സ്‌പെക്‌ട്രാസ്‌കോപ്പിശാസ്ത്രം-ഭൗതികംപദാർഥങ്ങളുടെ തന്മാത്രകള്‍ ഊർജത്തെ അവശോഷണം ചെയ്യുന്നതുമൂലമുള്ള അവശോഷണവർണരാജിയെപ്പറ്റി ഇന്‍ഫ്രാറെഡ്‌ പ്രയോഗത്തിലൂടെ പഠനംനടത്തുന്ന ഭൗതികവിജ്ഞാനശാഖ.
അയോണീകരണംശാസ്ത്രം-ഭൗതികംഅണുക്കളും അണുസംഘാതങ്ങളും ഇലക്ട്രോണുകള്‍ നഷ്ടപ്പെട്ടോ നേടിയോ ചാര്‍ജിതകണങ്ങളായിത്തീരുന്ന പ്രക്രിയ.
അയോണ്‍ പ്രകീര്‍ണനംശാസ്ത്രം-ഭൗതികംഒരു ഭൗതിക പ്രതിഭാസം. ഭൗതികപദാര്‍ഥങ്ങളുടെ അണുക്കള്‍, തന്മാത്രകള്‍, അയോണുകള്‍ എന്നിവയെപ്പറ്റിയും അവ ഉള്‍പ്പെടുന്ന കണികകള്‍ തമ്മിലുള്ള ബലങ്ങളെപ്പറ്റിയും മനസ്സിലാക്കാന്‍ ഉപയോഗപ്പെടുത്തുന്നു.
അയോണീകാരി വികിരണംശാസ്ത്രം-ഭൗതികംഭൗതികശാസ്ത്രപ്രകാരം അണുക്കളെയോ തന്മാത്രകളെയോ വൈദ്യുതചാര്‍ജു വഹിക്കുന്ന അയോണുകളായി ഭേദിച്ചു മാറ്റുന്ന ഊര്‍ജപ്രസരം.
ആര്‍മെച്ചര്‍ശാസ്ത്രം-ഭൗതികംവിദ്യുദ്കാന്തയന്ത്രത്തിൽ മുഖ്യവിദ്യുദ് ധാര വഹിക്കുന്ന കമ്പിച്ചുരുളുകൾ കിടക്കുന്ന ഭാഗം
ആറ്റമൈസര്‍ശാസ്ത്രം-ഭൗതികംദ്രാവകങ്ങളെ സൂക്ഷ്മകണങ്ങളുടെ ഒരു ജെറ്റ് ആക്കി മാറ്റുന്നതിനുള്ള ഉപകരണം.
ഇന്ധനങ്ങള്‍ശാസ്ത്രം-ഭൗതികംവായുവിൽ കത്തിദഹിക്കുമ്പോള്‍ ഉപഭോഗപ്രദമായ രൂപത്തിൽ ഊർജം ഉത്‌പാദിപ്പിക്കുവാന്‍ കഴിവുള്ള പദാർഥങ്ങള്‍.
ഇന്‍ഫ്രാറെഡ് രശ്മികള്‍ശാസ്ത്രം-ഭൗതികം0.75 മുതൽ 1000 വരെ മൈക്രോണ്‍ തരംഗദൈർഘ്യമുള്ള വിദ്യുത്കാന്തിക തരംഗങ്ങൾ.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.