തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 11-20/ 204 (തിരയൽ സമയം: 0.002 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
അനുനാദംശാസ്ത്രം-ഭൗതികംഭൗതികശാസ്ത്രത്തിൽ ഒരു വസ്തുവിന്റെ കമ്പനംകൊണ്ട് മറ്റൊരു വസ്തുവിന് അതേ ആവ‌‌ൃത്തിയിൽ കമ്പനമുണ്ടാകുന്ന ഗുണവിശേഷം അടിസ്ഥാനനാദത്തോടൊപ്പം സ്വയം ധ്വനിച്ച് കേൾക്കുന്ന 'സ്വയംഭൂൂ' സ്വരം
അടി (ഏകകം)ശാസ്ത്രം-ഭൗതികംഫുട്-പൗണ്ട്-സെക്കൻഡ് സിസ്റ്റത്തിൽ നീളത്തിന്റെ അടിസ്ഥാന ഏകകം. മനുഷ്യന്റെ കാല്പാദത്തിന്റെ ദൈർഘ്യത്തെ അടിസ്ഥാനമാക്കി നിർവചിക്കപ്പെട്ടിരുന്ന ഇത് സുമേറിയൻ സംസ്കാരകാലത്താണ് പ്രാബല്യത്തിൽ വന്നത്.
അനിശ്ചിതത്വ തത്ത്വംശാസ്ത്രം-ഭൗതികംമൗലിക പ്രാധാന്യമുള്ള ഒരു ഭൗതിക ശാസ്ത്രതത്ത്വം. സൂക്ഷ്മകണങ്ങളുടെ ക്വാണ്ടം സ്വഭാവത്തിന്റെ ഒരു പരിണിതഫലം.
ഇലാസ്‌തികതശാസ്ത്രം-ഭൗതികംബാഹ്യബലപ്രയോഗംകൊണ്ട്‌ രൂപവ്യത്യാസം വരികയും ബാഹ്യബലം നീക്കംചെയ്യുമ്പോള്‍ ആ രൂപവ്യത്യാസം അപ്രത്യക്ഷമാവുകയും ചെയ്യുന്ന, പദാർഥങ്ങളുടെ ഒരു ഗുണധർമം.
ഇലക്‌ട്രോമാഗ്നറ്റിസംശാസ്ത്രം-ഭൗതികംവൈദ്യുതിയും കാന്തതയും തമ്മിലുള്ള ബന്ധം പ്രതിപാദിക്കുന്ന ഭൗതിക ശാസ്ത്രശാഖ.
കാന്തതശാസ്ത്രം-ഭൗതികംചാർജിത കണങ്ങളുടെ ആപേക്ഷിക ചലനവും ചക്രണവും, കണങ്ങൾ തമ്മിലുള്ള അന്യോന്യ പ്രവർത്തനത്തിൽ സൃഷ്ടിക്കുന്ന, പ്രഭാവം. വൈദ്യുത ബലത്തിന്റെ ആപേക്ഷികതാ പ്രഭാവമായ കാന്തതയുടെ ചരിത്രം, കാന്തികമണ്ഡലത്തെക്കുറിച്ച് നടന്നിട്ടുള്ള പഠനങ്ങൾ, സിദ്ധാന്തങ്ങൾ മുതലായവ പ്രതിപാദിക്കപ്പെടുന്നു.
എപ്പിഡയാസ്കോപ്പ്ശാസ്ത്രം-ഭൗതികംഅതാര്യമായ വസ്തുക്കളുടെ ആവർധിത പ്രതിബിംബങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രാകാശികോപകരണം. എപ്പിസ്കോപ്പും ഡയാസ്കോപ്പും സംയോജിപ്പിച്ചിട്ടുള്ളതാണിത്.
ആപേക്ഷികാര്‍ദ്രതശാസ്ത്രം-ഭൗതികംഒരു നിശ്ചിത താപനിലയിൽ ഒരു വായുപിണ്ഡം ഉൾക്കൊള്ളുന്ന നീരാവിയുടെ അളവും അതേ താപനിലയിൽ ആ വായുപിണ്ഡത്തെ പൂരിതമാക്കുവാൻവേണ്ട നീരാവിയുടെ അളവും തമ്മിലുള്ള അനുപാതത്തെ ആപേക്ഷികാർദ്രത എന്നു പറയുന്നു.
ഇന്‍ക്യുബേറ്റര്‍ശാസ്ത്രം-ഭൗതികം; ശാസ്ത്രം-ജീവശാസ്ത്രം-ജന്തുശാസ്ത്രംഉള്ളിലെ താപനില സ്ഥിരമായി നിലനിർത്തുവാനുള്ള സംവിധാനത്തോടുകൂടി പ്രത്യേകരീതിയിൽ നിർമിതമായ ഒരു പെട്ടിയോ മുറിയോ ആണ്. വിവിധ ഇനം ഇന്‍ക്യുബേറ്ററുകളെക്കുറിച്ചുള്ള പ്രതിപാദനം.
ആപേക്ഷികീയ വിദ്യുദ്‌ഗതികംശാസ്ത്രം-ഭൗതികംഭൗതികശാസ്‌ത്രത്തിലെ ഒരു ശാഖയായ വിദ്യുദ്‌ഗതികത്തിന്‌ ആപേക്ഷികതാസിദ്ധാന്തമനുസരിച്ചുണ്ടാകുന്ന മാറ്റങ്ങള്‍ പ്രതിപാദിക്കുന്ന ഒരു സൈദ്ധാന്തിക വിഭാഗമാണിത്. ഇതിനെക്കുറിച്ചുള്ള ഹ്രസ്വ പ്രതിപാദ്യം.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.