തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 241-250/ 252 (തിരയൽ സമയം: 0.003 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
കുറാന്റ് ചെടിശാസ്ത്രം-ജീവശാസ്ത്രം-സസ്യശാസ്ത്രംഒരു ഫലവർഗച്ചെടി. സാക്സിഫ്രാജേസി സസ്യകുടുംബത്തിൽ ഉൾപ്പെടുന്നു.
കാരോഫൈറ്റശാസ്ത്രം-ജീവശാസ്ത്രം-സസ്യശാസ്ത്രംഅപുഷ്പിസസ്യങ്ങളായ ആൽഗകളിലെ ഒരു വിഭാഗം. ഇതിന്റെ വർഗീകരണം-കായികഘടന എന്നിവ വിശദമാക്കുന്നു.
കുറുന്തോട്ടിശാസ്ത്രം-ജീവശാസ്ത്രം-സസ്യശാസ്ത്രംഒരു ഔഷധസസ്യം. മാൽവേസീ കുടുംബത്തിൽ ഉൾപ്പെടുന്നു. ശാ.നാ. സിഡാ കോർഡിഫോളിയ. ഇതിന്റെ ഔഷധഗുണം വിശദമാക്കുന്നു.
കുരുമുളക്ശാസ്ത്രം-ജീവശാസ്ത്രം-സസ്യശാസ്ത്രംഒരു സുഗന്ധ മസാലവിള. പൈപ്പറേസീ കുടുംബത്തിൽപ്പെടുന്നു. ശാ.നാ. പെപ്പർനൈഗ്രം. ചെടിയുടെ സ്വഭാവം, ഇനങ്ങൾ, കാലാവസ്ഥയും മണ്ണും, പ്രവർധന മുറകൾ, കൃഷിരീതികൾ, കൃഷിപ്പണികൾ, വളപ്രയോഗം, വിളവെടുപ്പ്, സസ്യസംരക്ഷണം, സംസ്കരണം എന്നിവ വിശദമാക്കുന്നു.
കുറ്റിച്ചെടികള്‍ശാസ്ത്രം-ജീവശാസ്ത്രം-സസ്യശാസ്ത്രംകടുപ്പം കൂടിയ ദാരുമയ കാണ്ഡമുള്ളതും എന്നാൽ അധികം ഉയരത്തിൽ വളരാത്തതുമായ ചെടികൾ.
കുന്തിരിക്കംശാസ്ത്രം-ജീവശാസ്ത്രം-സസ്യശാസ്ത്രംസുഗന്ധിയായ ഒരിനം മരക്കറ. ബാർസെറേസീ സസ്യകുടുംബത്തിലെ ബോസ് വെല്ലിയ ജീനസിൽപ്പെടുന്ന ചില ചെടികളിൽനിന്ന് ലഭിക്കുന്നു.
അംബെല്ലിഫെറേശാസ്ത്രം-ജീവശാസ്ത്രം-സസ്യശാസ്ത്രംസസ്യകുടുംബം. ആവൃതബീജി സസ്യവിഭാഗത്തില്‍പ്പെടുന്നു.വ്യഞ്ജനവസ്തുക്കളായ ജീരകം, മല്ലി, കായം ഉലുവ എന്നിവ ഈ കുടുംബത്തിൽ ഉൾപ്പെടുന്നു.
ഇലവര്‍ങംശാസ്ത്രം-ജീവശാസ്ത്രം-സസ്യശാസ്ത്രംഒരു സുഗന്ധവിള. ശാ.നാ. സിന്നമോമം സീലാനിക്കം. ലോറേസീ സസ്യകുടുംബത്തിൽപ്പെടുന്നു.
അലിസ് മേസിശാസ്ത്രം-ജീവശാസ്ത്രം-സസ്യശാസ്ത്രംഒരു സസ്യകുടുംബം. ചതുപ്പിലോ ജലത്തിലോ വളരുന്ന ചിരസ്ഥായികളായ ഔഷധികൾ ഇതിൽ ഉൾപ്പെടുന്നു.
അസെറ്റാബുലേറിയശാസ്ത്രം-ജീവശാസ്ത്രം-സസ്യശാസ്ത്രംഒരിനം ആല്‍ഗ. ഡേസിക്ലാഡേസി ശൈവാല കുടുംബത്തില്‍പ്പെടുന്നു.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.