തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 231-240/ 252 (തിരയൽ സമയം: 0.003 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
കാട്ടുപയര്‍ശാസ്ത്രം-ജീവശാസ്ത്രം-സസ്യശാസ്ത്രംഒരു വള്ളിച്ചെടി. ഇത് ലെഗൂമിനോസി സസ്യകുടുംബത്തിലെ പാപ്പിലിയോണേസീ ഉപകുടുംബത്തിൽപ്പെടുന്നു. ഈ ചെടിയുടെ പ്രത്യേക്തകളും പ്രധാന ഔഷധഗുണങ്ങളും പ്രതിപാദിക്കുന്നു.
കൂവശാസ്ത്രം-ജീവശാസ്ത്രം-സസ്യശാസ്ത്രംഒരു ചെടി. മരാന്തേസ്യേ കുടുംബത്തിൽപ്പെടുന്നു. ശാ.നാ. മരാന്റാ അരുൺഡിനേസി. ഇതിന്റെ ഉദ്ഭവം, വിതരണം, മണ്ണ്, ഭൂപ്രകൃതി, കൃഷിരീതി, വിളവെടുപ്പ്, സംസ്കരണം എന്നിവയും കൂവമാവ് നിർമാണരീതിയും പ്രതിപാദിക്കുന്നു.
കൂവരക്ശാസ്ത്രം-ജീവശാസ്ത്രം-സസ്യശാസ്ത്രംഒരു ധാന്യവിള. പൊയേസീ സസ്യകുടുംബത്തിൽപ്പെടുന്നു. ശാ.നാ. എലൂസിൻ കോറക്കാന. ഇതിന്റെ ഉദ്ഭവം, കൃഷി, വിളവെടുപ്പ്, സസ്യസംരക്ഷണം, ഉപയോഗം, പോഷകമൂല്യം എന്നിവ വിശദമാക്കുന്നു.
കാട്ടമൃത്ശാസ്ത്രം-ജീവശാസ്ത്രം-സസ്യശാസ്ത്രംഒരു വള്ളിച്ചെടി. മെനിസ്പെർമേസീ സസ്യകുടുംബത്തിൽപ്പെടുന്നു. ശാ.നാ. റ്റിനോസ്പോറാ മലബാറിക്ക. ഇതിന്റെ പ്രത്യേകതകൾ, ഔഷധഗുണം എന്നിവ വിശദമാക്കുന്നു.
കാട്ടുതിപ്പലിശാസ്ത്രം-ജീവശാസ്ത്രം-സസ്യശാസ്ത്രംവെർബിനേസീ (verbenaceae) സസ്യകുടുംബത്തിൽപ്പെട്ട പടർന്നു വളരുന്ന ഒരു ഔഷധി. ഇതിന്റെ പ്രത്യേകതകൾ, ഔഷധഗുണങ്ങൾ എന്നിവയും പ്രതിപാദിക്കുന്നു.
കുന്നിശാസ്ത്രം-ജീവശാസ്ത്രം-സസ്യശാസ്ത്രംഒരു വള്ളിച്ചെടി. ഫാബേസീ സസ്യകുടുംബത്തിൽപ്പെടുന്നു. ശാ.നാ. ഏബ്രസ് പ്രിക്കറ്റോറിയസ്
കുപ്പമേനിശാസ്ത്രം-ജീവശാസ്ത്രം-സസ്യശാസ്ത്രംഒരു ഏകവർഷ ഔഷധി. യൂഫോർബിയേസീ സസ്യകുടുംബത്തിൽപ്പെടുന്നു.
കുമ്പളംശാസ്ത്രം-ജീവശാസ്ത്രം-സസ്യശാസ്ത്രംഒരു പച്ചക്കറിവിള. കുക്കുര്‍ബിറ്റേസീ സസ്യകുടുംബത്തില്‍ ഉള്‍പ്പെടുന്നു. ശാ.നാ. ബെനിന്‍കാസ ഹിസ്പിഡ.
കുമ്പിള്‍ശാസ്ത്രം-ജീവശാസ്ത്രം-സസ്യശാസ്ത്രംഒരു വൃക്ഷം. വെര്‍ബിനേസീ സസ്യകുടുംബത്തില്‍പ്പെടുന്നു. ശാ.നാ. മെലൈന ആര്‍ബോറിയ. ഇതിന്റെ പ്രത്യേകതകള്‍ വിശദമാക്കുന്നു.
കൂവളംശാസ്ത്രം-ജീവശാസ്ത്രം-സസ്യശാസ്ത്രംഔഷധമൂല്യമുള്ള ഒരു വൃക്ഷം. റൂട്ടേസീ സസ്യകുടുംബത്തിൽപ്പെടുന്നു. ശാ.നാ. ഏഗ്ള്‍ മാർമെലോസ്.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.