തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 221-230/ 252 (തിരയൽ സമയം: 0.002 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
കുടപ്പനശാസ്ത്രം-ജീവശാസ്ത്രം-സസ്യശാസ്ത്രംഒരിനം പന. പാമേ സസ്യകുടുംബത്തിൽപ്പെടുന്നു. ശാ.നാ. കോറിഫ അംബ്രാക്യൂലിഫെറ. ഇവയുടെ പ്രത്യേകതകൾ വിശദമാക്കുന്നു.
കുടകപ്പാലശാസ്ത്രം-ജീവശാസ്ത്രം-സസ്യശാസ്ത്രംഒരു ഔഷധസസ്യം. അപ്പോസൈനേസീ കുടുംബത്തിൽപ്പെടുന്നു. ശാ.നാ. ഹോളറീന ആന്റിഡിസന്ററിക്ക. റൈറ്റിയ ടിങ്ടോറിയ എന്ന ചെടിയും കുടകപ്പാല എന്ന പേരിൽ അറിയപ്പെടുന്നു.
കാശാവ്ശാസ്ത്രം-ജീവശാസ്ത്രം-സസ്യശാസ്ത്രംഒരു കുറ്റിച്ചെടി. മെലാസ്റ്റൊമേസീ സസ്യകുടുംബത്തില്‍പ്പെടുന്നു. ശാ.നാ. മെമിസിലോണ്‍ എഡ്യൂള്‍ ഇതിന്റെ പ്രത്യേകതകളും ഔഷധഗുണവും വിശദമാക്കുന്നു.
കുങ്കുമച്ചെടിശാസ്ത്രം-ജീവശാസ്ത്രം-സസ്യശാസ്ത്രംഒരു ചെടി. ഇരിഡേസീ സസ്യകുടുംബത്തിലുൾപ്പെടുന്നു. ശാ.നാ. ക്രോക്കസ് സറ്റൈവസ്. ഇതിന്റെ പൂവിൽ നിന്നാണ് കുങ്കുമം എടുക്കുന്നത്. ഇതിന്റെ ഉപയോഗം വിശദമാക്കുന്നു.
കുയമ്പപ്പൂശാസ്ത്രം-ജീവശാസ്ത്രം-സസ്യശാസ്ത്രംഒരു ചെടി. ആസ്റ്റെറേസീ കുടുംബത്തില്‍പ്പെടുന്നു. ശാ.നാ. കാര്‍ത്താമസ് ടിങ്ടോറിയസ്.
കാട്ടുഴുന്ന്ശാസ്ത്രം-ജീവശാസ്ത്രം-സസ്യശാസ്ത്രംഒരു ഓഷധി. ലെഗുമിനേസീ സസ്യകുടുംബത്തിൽപ്പടുന്നു.ശാ.നാ. വിഗ്ന സബ് ലൊബേറ്റ.
കിരിയാത്ത്ശാസ്ത്രം-ജീവശാസ്ത്രം-സസ്യശാസ്ത്രംഒരു ഔഷധസസ്യം. ജെന്‍ഷ്യാനേസീ സസ്യകുടുംബത്തില്‍ പ്പെടുന്നു. ശാ.നാ. ജെന്‍ഷ്യാനാ കുറൂ. അക്കാൻതേസീ സസ്യകുടുംബത്തിൽപ്പെട്ട ഒരു ഔഷധസസ്യവും ഈ പേരിലറിയപ്പെടുന്നു.
കൂര്‍ക്കശാസ്ത്രം-ജീവശാസ്ത്രം-സസ്യശാസ്ത്രംഒരു കിഴങ്ങുവർഗവിള. ലാമിയേസീ സസ്യകുടുംബത്തിൽപ്പെടുന്നു. ശാ.നാ. കോളിയസ് പാർവിഫ്ളോറസ്, കോ. ട്യൂബെറോസസ്. ഇതിന്റെ കൃഷിക്കായി ഒരുക്കേണ്ട മണ്ണിന്റെ ഗുണധർമം, കാലാവസ്ഥ, വിത്ത്, വിത, നടീൽ, വിളവെടുപ്പ്, പോഷകമൂല്യങ്ങൾ എന്നിവ പ്രതിപാദിക്കുന്നു.
കാഞ്ഞിരംശാസ്ത്രം-ജീവശാസ്ത്രം-സസ്യശാസ്ത്രംഒരു വൃക്ഷം. ലൊഗാനിയേസീ സസ്യകുടുംബത്തിൽപ്പെടുന്നു. ശാ.നാ. സ്ട്രിക്നോസ് നക്സ് വോമിക്ക. ഇതിന്റെ പ്രത്യേകത, ഔഷധഗുണം, ഐതിഹ്യം തുടങ്ങിയവ വിശദമാക്കുന്നു.
കിലുകിലുപ്പശാസ്ത്രം-ജീവശാസ്ത്രം-സസ്യശാസ്ത്രംഒരു സസ്യം. ലെഗുമിനേസീ സസ്യകുടുംബത്തിലെ പാപ്പിലോണിയേസീ ഉപകുടുംബത്തിൽപ്പെടുന്നു. ശാ.നാ. ക്രോട്ടലേറിയ റെറ്റ്യൂസ.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.