തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 11-20/ 252 (തിരയൽ സമയം: 0.0 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
അതിമധുരംശാസ്ത്രം-ജീവശാസ്ത്രം-സസ്യശാസ്ത്രംഫാബേസി സസ്യകുടുംബത്തിൽപ്പെട്ട സസ്യം. ശാ.നാ. ഗ്ലൈസിറൈസ ഗ്ലാബ്ര
ആപ്പിള്‍ശാസ്ത്രം-ജീവശാസ്ത്രം-സസ്യശാസ്ത്രംഒരു ഫലവൃക്ഷം. റോസേസി കുടുംബത്തിലെ മാലസ് ജീനസിൽ പെടുന്നു.
കാപ്പിശാസ്ത്രം-ജീവശാസ്ത്രം-സസ്യശാസ്ത്രംഒരു പാനീയവിള. റൂബിയേസീ സസ്യകുടുംബത്തിൽപ്പെടുന്നു. വിവിധയിനം കാപ്പി, ചരിത്രം, രോഗം, വ്യവസായം എന്നിവ പ്രതിപാദിക്കുന്നു.
കാരിയോഫിലേല്‍സ്ശാസ്ത്രം-ജീവശാസ്ത്രം-സസ്യശാസ്ത്രംദ്വിബീജപത്ര സസ്യവിഭാഗത്തിലെ ഒരു ഗോത്രം. ഇതിലുൾപ്പെടുന്ന സസ്യകുടുംബങ്ങളും അവയുടെ പ്രത്യേകതകളും വിശദമാക്കുന്നു.
കാബേജ്ശാസ്ത്രം-ജീവശാസ്ത്രം-സസ്യശാസ്ത്രംഒരു ഇലവര്‍ഗപച്ചക്കറി. ബ്രാസ്സിക്കേസി സസ്യകുടുംബത്തിൽ ഉൾപ്പെടുന്നു. ഇതിന്റെ പ്രത്യേകതകൾ വിശദമാക്കുന്നു.
കായംശാസ്ത്രം-ജീവശാസ്ത്രം-സസ്യശാസ്ത്രംഒരു സുഗന്ധമസാല വിള. എപ്പിയേസീ സസ്യകുടുംബത്തിൽപ്പെടുന്നു. ശാ.നാ. ഫെറുല ആസഫെറ്റിഡ. ഇതിന്റെ ഉപയോഗങ്ങളും പ്രത്യേകതകളും വിശദമാക്കുന്നു.
കാനഡാബാള്‍സംശാസ്ത്രം-ജീവശാസ്ത്രം-സസ്യശാസ്ത്രംഇളംമഞ്ഞനിറമുള്ള റെസിൻ. സിൽവർ ഫർ അഥവാ ബാൾസം ഫർ എന്ന വൃക്ഷത്തിന്റെ പട്ടയിൽ നിന്നാണ് ഇത് ലഭിക്കുന്നത്. പൈനേസി സസ്യകുടുംബത്തിൽപ്പെടുന്ന വൃക്ഷമാണ് ബാൾസം ഫർ. കാനഡാ ബാൾസത്തിന്റെ നിർമാണം, ഉപയോഗം, പ്രയോജനങ്ങൾ എന്നിവ വിശദമാക്കുന്നു.
അസ് ക്ലിപിയഡേസീശാസ്ത്രം-ജീവശാസ്ത്രം-സസ്യശാസ്ത്രംഒരു സസ്യകുടുംബം.
കാരശാസ്ത്രം-ജീവശാസ്ത്രം-സസ്യശാസ്ത്രംഒരു ചെറുവൃക്ഷം. എലിയോ കാർപേസിയെ സസ്യകുടുംബത്തിൽപ്പെടുന്നു. ശാ.നാ. എലിയോകാർപസ് സെറേറ്റസ്. ഇവയുടെ പ്രത്യേകതകളും വിവരിക്കുന്നു.
കാരന്തകംശാസ്ത്രം-ജീവശാസ്ത്രം-സസ്യശാസ്ത്രംഒരു ആരോഹി. മെനിസ്പർമേസീ സസ്യകുടുംബത്തിൽപ്പെടുന്നു. ശാ.നാ. അനാമിര്‍റ്റാ കോക്കുലസ്. ഇതിന്റെ പ്രത്യേകതകൾ വിവരിക്കുന്നു.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.