തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 31-40/ 362 (തിരയൽ സമയം: 0.003 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
ആര്‍മഡില്ലോശാസ്ത്രം-ജീവശാസ്ത്രം-ജന്തുശാസ്ത്രംഎഡന്റോ ഗോത്രത്തിൽ ഡാസിപ്പോഡിഡേ കുടുംബത്തിലെ അംഗങ്ങൾ
കടലാരല്‍ശാസ്ത്രം-ജീവശാസ്ത്രം-ജന്തുശാസ്ത്രംസമുദ്രത്തില്‍ കാണപ്പെടുന്ന ആരല്‍ മത്സ്യങ്ങള്‍.
എന്റോപ്രോക്റ്റശാസ്ത്രം-ജീവശാസ്ത്രം-ജന്തുശാസ്ത്രംജലജീവികളായ അകശേരുകികളുടെ ഒരു ഫൈലം. ഒറ്റയായും കോളനികളായും ഇവ കാണപ്പെടുന്നു. ഇതിന്റെ പ്രത്യേകതകളും പ്രതിപാദിക്കുന്നു.
എപ്പിഡെര്‍മിസ്ശാസ്ത്രം-ജീവശാസ്ത്രം-ജന്തുശാസ്ത്രംത്വക്കിന്റെ ഏറ്റവും ഉപരിതലത്തിലുള്ള ആവരണം
എന്റമീബശാസ്ത്രം-ജീവശാസ്ത്രം-ജന്തുശാസ്ത്രംഅമീബയുമായി അടുത്ത ബന്ധമുള്ള പരോപ ജീവികളുടെ ഒരു ജീനസ്. ഇവയുടെ പ്രത്യേകതകളും പ്രത്യുത്പാദനവും വിവിരിക്കുന്നു.
ആറ്റുവായ് പാമ്പ്ശാസ്ത്രം-ജീവശാസ്ത്രം-ജന്തുശാസ്ത്രംവിഷശക്തി കുറഞ്ഞ ഒരിനംപാമ്പ്. ശാ.നാ. സെർബിറസ് റിങ്കോപ്സ്
എന്റമോളജിശാസ്ത്രം-ജീവശാസ്ത്രം-ജന്തുശാസ്ത്രംകീടങ്ങളെപ്പറ്റി പഠനം നടത്തുന്ന ജന്തുശാസ്ത്രശാഖ.
എന്ററോപ്ന്യൂസ്റ്റശാസ്ത്രം-ജീവശാസ്ത്രം-ജന്തുശാസ്ത്രംഒരു ജന്തുവർഗം. ശ്വസനാവയവങ്ങൾ കുടൽനാളത്തിനുള്ളിലായി കാണപ്പെടുന്നതും വിരകളുടെ ആകൃതിയുള്ളതുമായ ചെറുജീവികളാണ് ഇതിൽ ഉൾപ്പെടുന്നത്.
അയലശാസ്ത്രം-ജീവശാസ്ത്രം-ജന്തുശാസ്ത്രംസമുദ്രമത്സ്യം. സ്കോംബ്രിഡേ എന്ന മത്സ്യകുടുംബത്തില്‍പ്പെടുന്നു. ശാ.നാ. റാസ്ട്രെല്ലിജെര്‍ കാനഗുര്‍ട്ട
അയവിറക്കുമൃഗങ്ങള്‍ശാസ്ത്രം-ജീവശാസ്ത്രം-ജന്തുശാസ്ത്രംതീറ്റതിന്നുകഴിഞ്ഞിട്ടു വീണ്ടും തികട്ടിച്ചവയ്ക്കുന്ന മൃഗങ്ങള്‍. സസ്തനിവര്‍ഗത്തിലെ റൂമിനെന്‍ഷ്യ ഉപഗോത്രത്തില്‍പ്പെടുന്നു.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.