തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 21-30/ 362 (തിരയൽ സമയം: 0.003 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
ഇന്‍ക്യുബേറ്റര്‍ശാസ്ത്രം-ഭൗതികം; ശാസ്ത്രം-ജീവശാസ്ത്രം-ജന്തുശാസ്ത്രംഉള്ളിലെ താപനില സ്ഥിരമായി നിലനിർത്തുവാനുള്ള സംവിധാനത്തോടുകൂടി പ്രത്യേകരീതിയിൽ നിർമിതമായ ഒരു പെട്ടിയോ മുറിയോ ആണ്. വിവിധ ഇനം ഇന്‍ക്യുബേറ്ററുകളെക്കുറിച്ചുള്ള പ്രതിപാദനം.
ഉപാസ്ഥിശാസ്ത്രം-ജീവശാസ്ത്രം-ജന്തുശാസ്ത്രംജന്തുക്കളുടെ ഘടനയിലെ പ്രാഥമിക സ്വഭാവമുള്ളതും വിശേഷവത്‌കൃതവും സാന്ദ്രവുമായ ഒരിനം സംയോജകകലയാണിത്. ഇതിനെക്കുറിച്ചുള്ള ഹ്രസ്വ പ്രതിപാദ്യം.
ആര്‍ട്ടിയോഡാക്ടിലശാസ്ത്രം-ജീവശാസ്ത്രം-ജന്തുശാസ്ത്രംഒരു സസ്തനിഗോത്രം. അംഗുലേറ്റ വിഭാഗത്തിൽപ്പെടുന്നു.
അസ്പ്ശാസ്ത്രം-ജീവശാസ്ത്രം-ജന്തുശാസ്ത്രംഉഗ്രവിഷമുള്ള സര്‍പ്പം. ശാ.നാ. നാജ ഹാജെ
അസ്ഥിപഞ്ജരംശാസ്ത്രം-ജീവശാസ്ത്രം-ജന്തുശാസ്ത്രംശരീരത്തിന് ആകൃതിയും ആധാരവും നല്കുംവിധം സംവിധാനം ചെയ്തിരിക്കുന്ന ചട്ടക്കൂട്.
അയക്കൂറശാസ്ത്രം-ജീവശാസ്ത്രം-ജന്തുശാസ്ത്രംസമുദ്രജലമത്സ്യം.സ്കോംബെറോമോറിഡേ മത്സ്യകുടുംബത്തില്‍പ്പെടുന്നു ശാ.നാ. സ്കോംബെറോമോറസ് കൊമെഴ്സന്‍
ആംഫിബിയശാസ്ത്രം-ജീവശാസ്ത്രം-ജന്തുശാസ്ത്രംഉഭയജീവികൾ എന്നുപേരുള്ള ഒരു ജന്തുവർഗം
അമൊണോയ്ഡിയശാസ്ത്രം-ജീവശാസ്ത്രം-ജന്തുശാസ്ത്രംസെഫലോപോഡ് മൊളസ്കുകളിലെ ഒരു അസ്തമിത വിഭാഗം.
കടല്‍ക്കാക്കശാസ്ത്രം-ജീവശാസ്ത്രം-ജന്തുശാസ്ത്രംനീണ്ട ചിറകുകളും ജാലിത പാദങ്ങളും ഉള്ള നീര്‍ പക്ഷി.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.