തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 11-20/ 362 (തിരയൽ സമയം: 0.003 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
അനബോളിസംശാസ്ത്രം-ജീവശാസ്ത്രം-ജന്തുശാസ്ത്രംജീവികളുടെ ശരീരത്തിൽ നടക്കുന്ന ഉദ്ഗ്രഥനാത്മകമായ രാസപ്രക്രിയകൾക്കുള്ള സാമാന്യമായ പേര്.
അന്തഃസ്രവവിജ്ഞാനീയംശാസ്ത്രം-ജീവശാസ്ത്രം-ജന്തുശാസ്ത്രംഒരു വിജ്ഞാന ശാഖ. അന്തഃസ്രാവികളെയും കലകളെയും അവ സ്രവിക്കുന്ന ഹോർമോണുകളെയുംകുറിച്ച് പ്ര‌തിപാദിക്കുന്നു.
അന്തഃസ്രാവികള്‍ശാസ്ത്രം-ജീവശാസ്ത്രം-ജന്തുശാസ്ത്രംഹോർമോണുകളെ സംശ്ലേഷണം ചെയ്ത് രക്തത്തിലേക്ക്‌ സ്രവിക്കുന്ന നാളീരഹിത ഗ്രന്ഥികൾ.
അന്തഃസ്രാവിസ്വാധീനം, പെരുമാറ്റത്തില്‍ശാസ്ത്രം-ജീവശാസ്ത്രം-ജന്തുശാസ്ത്രംഅന്തഃസ്രാവികൾ ജന്തുക്കളുടെ പെരുമാറ്റത്തിൽ വളരെയധികം സ്വാധീനം ചെലുത്തുന്നു. അന്തഃസ്രാവികൾ അന്യോന്യം ബന്ധപ്പെട്ടാണ് പ്രവർത്തിക്കുന്നതെങ്കിലും ചിലതിന് പെരുമാറ്റവുമായി ഉറ്റബന്ധം ഉണ്ടെന്നു കാണാം.
ഇലാസ്മോബ്രാങ്കൈശാസ്ത്രം-ജീവശാസ്ത്രം-ജന്തുശാസ്ത്രംതരുണാസ്ഥി മത്സ്യങ്ങൾ ഉൾക്കൊള്ളുന്ന കോൺഡ്രിക്തിസ് വർഗത്തിന്റെ ഒരു ഉപവർഗം. ഇവയുടെ വിതരണം, വംശചരിത്രം, വർഗീകരണം എന്നിവയും വിശദീകരിക്കുന്നു.
അംഫിന്യൂറശാസ്ത്രം-ജീവശാസ്ത്രം-ജന്തുശാസ്ത്രംകടല്‍മൊളസ്കുകളുടെ വര്‍ഗം.ശരീരഘടനയില്‍-വിശിഷ്യാ നാഡീവ്യൂഹഘടനയില്‍-വളരെ അവികസിത ലക്ഷണങ്ങളോടുകൂടിയവ.
അനുകൂലനംശാസ്ത്രം-ജീവശാസ്ത്രം-ജന്തുശാസ്ത്രംജീവികളുടെ പരിസരവുമായുള്ള സമജ്ഞസമായ ഒത്തിണങ്ങൽ, വർഗീകരണവും വിശദീകരണവും.
അനുകരണം-ജീവികളില്‍ശാസ്ത്രം-ജീവശാസ്ത്രം-ജന്തുശാസ്ത്രംഒരു ജീവി മറ്റുജീവികളെയും വസ്തുക്കളെയും ആകൃതിയിലോ പ്രകൃതിയിലോ നിറത്തിലോ അനുകരിച്ച് പ്രാകൃതികാവസ്ഥയിൽതന്നെ സുരക്ഷിതത്വം നേടിയെടുക്കുന്ന അനുകൂലന പ്രക്രിയ. ശത്രുക്കളെ കബളിപ്പിച്ച് ആത്മരക്ഷ നേടുകയോ ഇരതേടുകയോ ആണ് അനുകരണോദ്ദേശ്യം.
ഇലാസ്‌മോബ്രാങ്കൈശാസ്ത്രം-ജീവശാസ്ത്രം-ജന്തുശാസ്ത്രംതരുണാസ്ഥി മത്സ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന കോണ്‍ഡ്രിക്തിസ്‌ വർഗത്തിന്റെ ഒരു ഉപവർഗം. ഇവയുടെ വിതരണം, വംശചരിത്രം, വർഗീകരണം എന്നിവയും വിശദീകരിക്കുന്നു.
ഇക്നോളജിശാസ്ത്രം-ജീവശാസ്ത്രം-ജന്തുശാസ്ത്രംഒരു ജീവി തന്റെ ജീവിത ചുറ്റുപാടുകളില്‍, സ്വന്തം ചലനങ്ങളിലൂടെയോ പ്രവര്‍ത്തനങ്ങളിലൂടെയോ അവശേഷിച്ചുപോയ തെളിവുകളെ അഥവാ സൂചകങ്ങളെ അന്വേഷിക്കുന്ന ശാസ്ത്രശാഖ. ഇതിനെക്കുറിച്ചുള്ള പ്രതിപാദ്യം.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.