തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 51-54/ 54 (തിരയൽ സമയം: 0.003 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
അന്തര്‍ഗണനം, ബാഹ്യഗണനംശാസ്ത്രം-ഗണിതംപരസ്പരബന്ധമുള്ള രണ്ട് ചരങ്ങളുടെ അറിയാവുന്ന മൂല്യങ്ങൾക്കിടയിൽ ഒരു ചരത്തിന്റെ മൂല്യത്തിനനുസൃതമായി രണ്ടാമത്തേതിന്റെ മൂല്യം നിർണയിക്കുന്ന സ്ഥിതിവിവരശാസ്ത്രസമ്പ്രദായം.
കലനംശാസ്ത്രം-ഗണിതംഫലനത്തിലെ അടിസ്ഥാന ക്രിയകളായ അവകലനം, സമാകലനം എന്നിവയെക്കുറിച്ചും ഇവയുമായി ബന്ധപ്പെട്ട മറ്റു വസ്തുക്കളെക്കുറിച്ചും പ്രതിപാദിക്കുന്ന ഗണിതശാസ്ത്രശാഖ.
കാര്‍ഡ്യോയ്ഡ്ശാസ്ത്രം-ഗണിതംഹൃദയത്തിന്റെ ആകൃതിയിലുള്ള ജ്യാമിതീയവക്രം
കുട്ടകക്രിയശാസ്ത്രം-ഗണിതംഭാരതീയ ജ്യോതിശ്ശാസ്ത്രത്തിൽ ഉപയോഗിച്ചുവരുന്ന ഒരു ഗണിത സമ്പ്രദായം.അനുപാതം (proportion), അനിയത സമീകരണങ്ങൾ (indeterminate equation), പരമ്പരിത ഭിന്നങ്ങൾ (continued fractions) എന്നീ ഗണിത വിഭാഗങ്ങൾ ചേർന്നതാണ് കുട്ടകം. ഈ ഗണിത പ്രക്രിയയെക്കുറിച്ചുള്ള പ്രതിപാദ്യം
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.