തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 31-40/ 54 (തിരയൽ സമയം: 0.003 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
കാര്‍ട്ടീഷ്യന്‍ ജ്യോമട്രിശാസ്ത്രം-ഗണിതംബീജഗണിത രീതികൾ അവലംബിച്ച് ക്ഷേത്രഗണിത പ്രമേയങ്ങൾ പഠനവിഷയമാക്കുന്ന ഗണിതശാഖ.
അഫൈന്‍ ജ്യാമിതിശാസ്ത്രം-ഗണിതംഒരു ഗണിതശാസ്ത്രശാഖ.
അചരംശാസ്ത്രം-ഗണിതംസ്ഥിരസംഖ്യ. ഉപയോഗരീതി വ്യക്തമാക്കുന്നു.
അന്തര്‍വര്‍ഗ സഹബന്ധംശാസ്ത്രം-ഗണിതംസാഖ്യികത്തിൽ, ഒരു ഗണത്തിലെ അഥവാ ഗണസമുച്ചയത്തിലെ അംഗങ്ങൾ തമ്മലുള്ള അന്യോന്യ ബന്ധങ്ങളുടെ ഒരു അളവ്.
അനന്തഗുണിതങ്ങള്‍ശാസ്ത്രം-ഗണിതംഗണിതത്തിൽ ഘടകങ്ങൾ അവസാനമില്ലാതെ തുടർച്ചയായി ചേർത്തുണ്ടാക്കുന്ന ഫലം
അബീലിയന്‍ ഗ്രൂപ്പ്ശാസ്ത്രം-ഗണിതംഗണിതശാസ്ത്രത്തിലെ ഒരു ഗണിതഘടന ആയ ഗ്രൂപ്പ് എന്നതിന്റെ ഒരു പ്രത്യേകവിഭാഗം.
അനന്തതശാസ്ത്രം-ഗണിതംഗണിതശാസ്ത്രത്തിന്റെ വിവിധ ശാഖകളിൽ പ്രയോഗിക്കുന്ന പദം. അവസാനമില്ലാത്ത അവസ്ഥ എന്നർഥം
അനന്തംശാസ്ത്രം-ഗണിതം; ശാസ്ത്രം-ഭൗതികം; മാനവികം-തത്ത്വചിന്തഅവസാനം ഇല്ലാത്തത്. എണ്ണത്തിനോ അളവിനോ തൂക്കത്തിനോ അതീതമായത്, അല്ലെങ്കിൽ സർവപരിമിതികളെയും അതിശയിക്കുന്നത് എന്നാണ് ഈ പദത്തിന്റെ കൃത്യമായ അർഥം.
അഭിനതിശാസ്ത്രം-ഭൂമിശാസ്ത്രം-ജിയോളജി; ശാസ്ത്രം-ഗണിതം; ശാസ്ത്രം-ഭൗതികം1. ഭൂവിജ്ഞാനീയത്തിൽ വലനത്തിന്റെ നതമധ്യമായ ഭാഗം. 2.സൂചികാങ്കത്തിനു പ്രാതിനിധ്യക്ഷമതയില്ലാത്തതാക്കുന്നത്. 3. ഭൗതികശാസ്ത്രത്തിൽ ഇലക്ട്രോൺ ട്യൂബിൽ അഭിക്രിയാകേന്ദ്രം നിർണയിക്കാൻ ഗ്രിഡ്ഡും കാഥോഡും തമ്മിലുള്ള സ്ഥിര വോൾട്ടതാ ബന്ധം സ്ഥാപിക്കാനുപയോഗിക്കുന്ന നേർവോൾട്ടത.
അനലിറ്റിക്കല്‍ ജ്യോമട്രിശാസ്ത്രം-ഗണിതംബീജീയ സമ്പ്രദായങ്ങൾ ഉപയോഗിച്ച് ക്ഷേത്രഗണിതത്തിലെ പ്രശ്നങ്ങൾക്കു പരിഹാരം കാണ്ടെത്തുന്ന ഗണിതശാസ്ത്രശാഖ.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.