തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 21-30/ 54 (തിരയൽ സമയം: 0.003 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
അംശബന്ധം, അനുപാതംശാസ്ത്രം-ഗണിതംരണ്ടു സംഖ്യകളെ താരതമ്യപ്പെടുത്താന്‍ ആ സംഖ്യകളുടെ ഭിന്നിതം ഉപയോഗപ്പെടുത്താം. ഈ ഭിന്നിതമാണ് അംശബന്ധം. രണ്ട് അംശബന്ധങ്ങള്‍ തുല്യമായിരുന്നാല്‍ ആ സമവാക്യത്തെ അനുപാതം എന്നു പറയുന്നു.
ആര്‍ഗന്‍ഡ്‌ ആരേഖംശാസ്ത്രം-ഗണിതംഗണിതശാസ്ത്രത്തിൽ സമ്മിശ്രസംഖ്യകളുടെ ചിത്രണത്തിന് ഫ്രഞ്ച് ഗണിതശാസ്ത്രജ്ഞനായ ആർഗൻഡ് നിർദേശിച്ച ആരേഖം
കരണിശാസ്ത്രം-ഗണിതംഗണിതശാസ്ത്രത്തിൽ മൂല്യം കൃത്യമായി നിർണയിക്കാൻ കഴിയുന്നവ, കഴിയാത്തവ എന്നീ രണ്ടുതരത്തിൽ സാമാന്യ സംഖ്യകളെ വേർതിരിച്ചിട്ടുള്ളതിൽ പരിമേയമായ സംഖ്യയുടെ അപരിമേയമായ മൂലം.
ആവര്‍ത്തകദശാംശംശാസ്ത്രം-ഗണിതംദശാംശബിന്ദുവിനുശേഷം അക്കങ്ങള്‍ ആവര്‍ത്തിച്ചുവരുന്ന സംഖ്യ.
കാര്‍ഡിനല്‍ സംഖ്യശാസ്ത്രം-ഗണിതംതുല്യമാന ഗണങ്ങളുടെ അംഗസംഖ്യ നിർദേശിക്കുന്ന സൂചകാങ്കം
അസമതശാസ്ത്രം-ഗണിതംഗണിതശാസ്ത്രത്തിൽ ഏതെങ്കിലും ഒരു ഗുണവിശേഷത്തെ അടിസ്ഥാനമാക്കി രണ്ടു രാശികൾ തുല്യമല്ലെന്നു ദ്യോതിപ്പിക്കുന്ന വാക്യം.
അമിക്കബിള്‍ നമ്പരുകള്‍ശാസ്ത്രം-ഗണിതംആകെത്തുകയും ഘടകങ്ങളുടെ ആകെത്തുകകളും തുല്യമായിരിക്കുന്ന വിധത്തിലുള്ള പൂർണസംഖ്യാജോടി.
ഏകമാത്രഘടകക്രിയശാസ്ത്രം-ഗണിതംഒരു സംഖ്യയെയോ വ്യജ്ഞകത്തെയോ അവിഭാജ്യഘടകങ്ങളായി തിരിക്കുന്ന പ്രക്രിയ.
ഏക്കര്‍ശാസ്ത്രം-ഗണിതംവിസ്‌തീർണത്തിന്റെ ഒരു ഏകകം. FPS സമ്പ്രദായത്തിലെ ഏകകം. ഇന്ത്യയിൽ അടുത്തകാലംവരെ പ്രചാരത്തിലിരുന്നു.
ഏകമൂല്യഫലനംശാസ്ത്രം-ഗണിതംഗണിതശാസ്ത്രതത്ത്വങ്ങളനുസരിച്ച് ഒരേയൊരു മൂല്യം മാത്രമുള്ള ബീജീയ വ്യഞ്ജകം.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.