തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 11-20/ 54 (തിരയൽ സമയം: 0.003 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
അനന്തസൂക്ഷ്മംശാസ്ത്രം-ഗണിതംഗണിതശാസ്ത്രത്തിൽ, പൂജ്യത്തിൽ നിന്നു വ്യത്യസ്തവും പൂജ്യത്തിനോട് ഏറ്റവും അടുത്തുവരുന്നതുമായ ചരം.
അഭികേന്ദ്രസരണംശാസ്ത്രം-ഗണിതംഗണിതശാസ്ത്രത്തിൽ, ഒരു പരിമാണം മറ്റൊരു പരിമാണത്തോട് അടുക്കുന്ന അവസ്ഥ. ഗണിതശാഖയായ അനാലിസിസിലെ മുഖ്യവിഷയം.
അനുയോഗംശാസ്ത്രം-ഗണിതംഗണിതശാസ്ത്രത്തിൽ, ഒരു ഗണിതത്തിലെ അംഗങ്ങളെ മറ്റൊരു ഗണത്തിലെ അംഗങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രക്രിയ.
അനുക്രമംശാസ്ത്രം-ഗണിതംഗണിതത്തിലെ ഒരു സംഖ്യാക്രമം. ഓരോ പദവും മുമ്പോ പിമ്പോ വരുന്ന പദവുമായി ഒരു നിയമം അനുസരിക്കുന്നു. മലയാളത്തിലെ ഒരു ശബ്ദാലങ്കാരം.
അങ്കനങ്ങള്‍, ഗണിതംശാസ്ത്രം-ഗണിതംഗണിതപ്രാധാന്യമുള്ള ശാസ്ത്രവിഷയങ്ങളി‍ല്‍ ഉപയോഗിക്കപ്പെടുന്ന അര്‍ഥം കല്പിത പ്രതീകങ്ങള്‍. ആശയങ്ങളെ സംക്ഷിപ്തമായി അവതരിപ്പിക്കാന്‍ ഇവ സൗകര്യമേകുന്നു. വ്യത്യസ്തമേഖലയില്‍ പ്രചാരമുള്ളവയെ ഹ്രസ്വമായി പരാമര്‍ശിക്കുന്നു.
അന്തര്‍വലനംശാസ്ത്രം-ഗണിതംഒരു ഗണിതതത്ത്വം
ആഗമനതത്ത്വംശാസ്ത്രം-ഗണിതംപൂര്‍ണസംഖ്യാ സമ്പ്രദായത്തിന്റെ ഒരു അടിസ്ഥാന തത്ത്വം.
കാരകവിശ്ലേഷണംശാസ്ത്രം-ഗണിതംസ്ഥിതിവിവരശാസ്ത്രത്തിൽ ഒരു സമഷ്ടിയിലെ ഒാരോ വ്യക്തിയോടും ബന്ധപ്പെട്ട എത്രയെങ്കിലും ചരങ്ങളുടെ മാനങ്ങൾ നിരീക്ഷിച്ചതിനുശേഷം കൂടുതൽ പൊതുസ്വഭാവമുള്ള ചുരുങ്ങിയ സംഖ്യാചരങ്ങളുടെ ഭാരിത സംയുക്തങ്ങൾ ആയി അവയെ പരിഗണിച്ച് വിശ്ലേഷണം ചെയ്യുന്ന സാംഖിക തന്ത്രം. ഉത്ഭവം, ഗവേഷണപഠനങ്ങൾ മുതലായവ സൂചിപ്പിക്കുന്നു.
കാരകോത്ക്രമണ ശോധനശാസ്ത്രം-ഗണിതം; മാനവികം-സാമ്പത്തികശാസ്ത്രംസൂചകാങ്കങ്ങളുടെ പ്രയോഗക്ഷമത വിലയിരുത്തുന്നതിനുള്ള പരീക്ഷണം. പ്രസ്തുത ശോധന അനുസരിക്കാത്ത സൂചകങ്ങളെക്കുറിച്ചും ശോധന പാലിക്കപ്പെടുന്ന ഫിഷർ സൂചകാങ്കത്തെയും പ്രതിപാദിക്കുന്നു.
കണക്ക്‌ശാസ്ത്രം-ഗണിതംസംഖ്യകള്‍ കൈകാര്യം ചെയ്യുന്ന സാമാന്യശാസ്‌ത്രശാഖ.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.