തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 31-40/ 130 (തിരയൽ സമയം: 0.004 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
കര്‍ണയക്ഷിമിത്തോളജി-ഹിന്ദുമതംതന്ത്രഗ്രന്ഥങ്ങളിൽ പ്രതിപാദിച്ചിട്ടുള്ള യക്ഷികളിൽ ഒന്ന്.
ഉലൂപിമിത്തോളജി-ഹിന്ദുമതംമഹാഭാരതത്തിലെ ഒരു കഥാപാത്രം. ഐരാവത വംശത്തിലെ കൗരവ്യൻ എന്ന നാഗരാജാവിന്റെ പുത്രിയും അർജുനന്റെ പത്നിയുമാണ് ഉലൂപി. ഉലൂപിയുടെ കഥ പ്രതിപാദിക്കുന്നു.
ഋണത്രയംആചാരാനുഷ്ഠാനം-ഹിന്ദുമതം; മിത്തോളജി-ഹിന്ദുമതംതന്റെ വംശത്തിലെ ഋഷികൾ, സുരന്മാർ, പിതൃക്കൾ എന്നിവർക്കുവേണ്ടി ഒരു വ്യക്തി പാലിക്കേണ്ട കടമകൾ. ഇതിനാവശ്യമായ ഹൈന്ദവ ആചാരാനുഷ്ഠാനങ്ങളെക്കുറിച്ചുള്ള പ്രതിപാദ്യം.
കാളരാത്രിമിത്തോളജി-ഹിന്ദുമതംഭയാനകവും മൃത്യുഹേതുകവുമായ അപ്രതിരോധ ശക്തിയെപ്പറ്റിയുള്ള പുരാണ സങ്കല്പം.
കൃതമാലമിത്തോളജി-ഹിന്ദുമതംപുരാണപ്രസിദ്ധമായ ഒരു പുണ്യനദി. പുരാണത്തിൽ ഇതിനുള്ള സ്ഥാനം, ഐതിഹ്യം എന്നിവ പ്രതിപാദിക്കുന്നു.
ഉപപുരാണങ്ങള്‍മിത്തോളജി-ഹിന്ദുമതംവ്യാസകൃതങ്ങളായ പതിനെട്ടു പുരാണങ്ങളോടു സാമ്യമുള്ളതും സനത്കുമാരാദികളാൽ രചിക്കപ്പെട്ടതുമായ പുരാണങ്ങൾ
കൃതയുഗംമിത്തോളജി-ഹിന്ദുമതംഹൈന്ദവവിശ്വാസപ്രകാരം ചതുർയുഗങ്ങളിൽ ആദ്യത്തേത്.
കൃതവര്‍മാവ്മിത്തോളജി-ഹിന്ദുമതംഹൈന്ദവപുരാണങ്ങളിൽ പരാമർശിക്കപ്പെട്ടിട്ടുള്ള ഒരു യാദവരാജാവ്. കുരുക്ഷേത്രയുദ്ധത്തിൽ കൗരവപക്ഷത്തുനിന്നു യുദ്ധം ചെയ്ത ഇദ്ദേഹത്തെക്കുറിച്ച് മഹാഭാരതത്തിൽ വർണിച്ചിരിക്കുന്നു. ബ്രഹ്മാവിന്റെ വംശത്തിൽപ്പെട്ട ധനികന്റെ പുത്രനായ ഒരു കൃതവർമാവിനെക്കുറിച്ചും പുരാണങ്ങളിൽ പ്രസ്താവമുണ്ട്.
കൃത്തികകള്‍മിത്തോളജി-ഹിന്ദുമതംതൈത്തരീയ സംഹിതപ്രകാരം ശിവവീര്യജാതനായ സുബ്രഹ്മണ്യനു മുലയൂട്ടുവാൻ ദേവന്മാരാൽ നിയുക്തരായ ആറു മാതാക്കൾ
കൃത്യമിത്തോളജി-ഹിന്ദുമതംഹൈന്ദവവിശ്വാസപ്രകാരം ആഭിചാരംകൊണ്ട് ശത്രുസംഹാരത്തിനു നിയോഗിക്കപ്പെടുന്ന ഒരു ദുർദേവത. യവക്രീതന്റെ കമണ്ഡലു അപഹരിക്കുന്നതിനുവേണ്ടി രൈഭ്യന്റെ ഒരു സൃഷ്ടിയും ഈ പേരിലറിയപ്പെടുന്നു.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.