തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 21-30/ 130 (തിരയൽ സമയം: 0.004 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
ഋഗ്വേദംമതം-ഹിന്ദുമതം; മിത്തോളജി-ഹിന്ദുമതംഭാരതീയ കൃതി. അറിയപ്പെട്ടിട്ടുള്ള കൃതികളിൽ ഏറ്റവും പ്രാചീനമായ ഗ്രന്ഥം
ഇല്വലന്‍മിത്തോളജി-ഹിന്ദുമതംപുരാണങ്ങളിൽ പരാമൃഷ്‌ടനായ ഒരു അസുരന്‍.
ഐരാവതംമിത്തോളജി-ഹിന്ദുമതംഇന്ദ്രന്റെ വാഹനമായ കൊമ്പനാന. അഷ്ടദിഗ്ഗജങ്ങളിൽ ഒന്നാണ് ഐരാവതം. ഇതിന്റെ നിറം വെളുപ്പാണ്. ഐതീഹ്യകഥ പരമാർശിക്കുന്നു.
കല്കിമിത്തോളജി-ഹിന്ദുമതംഹൈന്ദവവിശ്വാസമനുസരിച്ച് മഹാവിഷ്ണുവിന്റെ പത്തവതാരങ്ങളിൽ അവസാനത്തേത്.
അറുപത്തിനാലു ഗ്രാമങ്ങള്‍മിത്തോളജി-ഹിന്ദുമതംപുരാതന കേരളത്തില്‍ വ. ഗോകര്‍ണം മുതല്‍ തെ. ചെങ്ങന്നൂര്‍ വരെ ഏര്‍പ്പെടുത്തപ്പെട്ടിരുന്ന അറുപത്തിനാലു ഗ്രാമങ്ങള്‍. പരശുരാമനാണ് ഈ ഗ്രാമങ്ങള്‍ ഏര്‍പ്പെടുത്തിയതെന്നാണ് ഐതിഹ്യം. അറുപത്തിനാലു ഗ്രാമങ്ങളുടെ പേരുകൾ പരാമർശിക്കുന്നു.
കല്മാഷപാദന്‍മിത്തോളജി-ഹിന്ദുമതംഒരു പുരാണ കഥാപാത്രം.
കശ്യപന്‍മിത്തോളജി-ഹിന്ദുമതംരാമായണത്തിലും മഹാഭാരതത്തിലും പരാമർശിക്കപ്പെട്ടിട്ടുള്ള പ്രജാപതികളിൽ മുഖ്യന്‍. കശ്യപന്‍ എന്നും കാശ്യപന്‍ എന്നും പേരുകള്‍ ഇടകലര്‍ത്തി ഉപയോഗിച്ചു കാണാറുണ്ട്. എന്നാല്‍ കാശ്യപന്‍ എന്ന പേര് യഥാർഥത്തിൽ ശകുന്തളോപാഖ്യാനത്തിലെ കണ്വന്റേതാണ്.
കണ്ണങ്ങാട്ടുഭഗവതിമിത്തോളജി-ഹിന്ദുമതംഉത്തരകേരളത്തില്‍ ആരാധിച്ചുവരുന്ന ഒരു ഭഗവതി. ഐതിഹ്യം പരാമർശിക്കുന്നു.
കകുത് സ്ഥന്‍മിത്തോളജി-ഹിന്ദുമതംപുരാണ പ്രസിദ്ധനായ ഇക്ഷ്വാകുവിന്റെ പൗത്രൻ. പുരഞ്ജയൻ എന്നാണ് യഥാർഥ പേര്. ഉപ്പൂറ്റിയിൽ നിന്ന് യുദ്ധം ചെയ്തതുകൊണ്ടാണ് കകുത് സ്ഥൻ എന്ന പേരുണ്ടായത്.
കണ്വന്‍മിത്തോളജി-ഹിന്ദുമതംവേദേതിഹാസങ്ങളില്‍ പരാമൃഷ്ടനായിട്ടുള്ള ഋഷി. ഈ പേരില്‍ അറിയപ്പെടുന്ന മറ്റു ഋഷിമാർ.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.