തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 121-130/ 130 (തിരയൽ സമയം: 0.002 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
കുബേരന്‍മിത്തോളജി-ഹിന്ദുമതംഹൈന്ദവ വിശ്വാസപ്രകാരം അഷ്ടദിക്പാലകന്മാരിൽ വടക്കേ ദിക്കിന്റെ അധിപതി.
കിര്‍മീരന്‍മിത്തോളജി-ഹിന്ദുമതംപുരാണങ്ങളിൽ പരാമർശിക്കപ്പെട്ടിട്ടുള്ള പ്രചണ്ഡനായ ഒരു രാക്ഷസൻ.
കിഷ്കിന്ധമിത്തോളജി-ഹിന്ദുമതംപുരാണേതിഹാസ പ്രസിദ്ധമായ വാനരരാജധാനി.
കുവലയാപീഡംമിത്തോളജി-ഹിന്ദുമതംപുരാണ കഥകളിൽ പരാമർശിക്കപ്പെട്ടിട്ടുള്ള ഒരു ആന. ഐതിഹ്യകഥ പരാമർശിക്കുന്നു.
കുശലവന്മാര്‍മിത്തോളജി-ഹിന്ദുമതംഉത്തരരാമായണത്തിലെ കഥാപാത്രങ്ങൾ. പുരാണകഥ പരാമർശിക്കുന്നു.
കീചകന്‍മിത്തോളജി-ഹിന്ദുമതംഒരു പുരാണ കഥാപാത്രം. മഹാഭാരതം വിരാടപര്‍വത്തില്‍ മത്സ്യരാജാവായ വിരാടന്റെ സ്യാലനും സേനാപതിയും ആയ ഇദ്ദേഹത്തിന്റെ കഥ പ്രതിപാദിച്ചിട്ടുണ്ട്‌.
കുചേലന്‍, കുചേലവൃത്തംമിത്തോളജി-ഹിന്ദുമതംഒരു പുരാണകഥാപാത്രം. കുചേലകഥ ഇതിവൃത്തമാക്കിയ കൃതികൾ പരാമർശിക്കുന്നു.
കാശ്യപന്‍മിത്തോളജി-ഹിന്ദുമതംപുരാണേതിഹാസങ്ങളിൽ പരാമർശിക്കപ്പെട്ടിട്ടുള്ള ഒന്നിലേറെ മഹർഷിമാരുടെ പേര്.
അജാമിളന്‍മിത്തോളജി-ഹിന്ദുമതം; സാഹിത്യം-പൗരസ്ത്യം-മലയാളം'നാരായണ'നാമത്തിന്റെ മാഹാത്മ്യം ഉദാഹരിക്കാൻ ഭാഗവതം അഷ്ടമസ്കന്ധത്തിൽ വിവിരിച്ചിട്ടുള്ള ഒരു കഥയിലെ നായകൻ. അജാമിളന്റെ കഥ ഇതിവൃത്തമായി സ്വീകരിച്ച സംസ്കൃതഭാരതീയ ഭാഷകളിലെ കൃതികളെ കുറിച്ചുള്ള പരാമർശം.
ഉഷമിത്തോളജി-ഹിന്ദുമതം; ആചാരാനുഷ്ഠാനം-ഹിന്ദുമതംഒരു പുരാണ കഥാപാത്രം. അസുര ചക്രവർത്തിയായ ബാണന്റെ പുത്രിയും മഹാബലിയുടെ പൗത്രിയുമാണ്. ഇതേ പേരിൽ ഒരു മുനി കന്യകയെയും ശിവപുരാണത്തിൽ പരാമർശിക്കുന്നു. കൂടാതെ രാത്രിക്ക് ഉഷ എന്ന അപരനാമമുള്ളതായി വിഷ്ണു പുരാണത്തിലും കാണുന്നു. ഹൈന്ദവക്ഷേത്രങ്ങളിലെ ഉഷഃകാലത്തെ പൂജയ്ക്കുള്ള നൈവേദ്യവും ഉഷ നൈവേദ്യം എന്ന പേരിൽ അറിയപ്പെടുന്നു.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.