തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 11-20/ 130 (തിരയൽ സമയം: 0.003 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
കാലയവനന്‍മിത്തോളജി-ഹിന്ദുമതംപുരാണങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള ഒരു അസുര രാജാവ്‌. ഐതിഹ്യകഥ പരാമർശിക്കുന്നു
അപ്സരസ്സ്മിത്തോളജി-ഹിന്ദുമതംദേവലോകത്തിലെ സുന്ദരിമരായ നർത്തകികൾ. വായുപുരാണം പതിനാല് അപ്സര ഗണങ്ങളെയും ഹരിവംശം ഏഴുഗണങ്ങളെയും പരാമർശിക്കുന്നു.
കചന്‍മിത്തോളജി-ഹിന്ദുമതംഹിന്ദുപുരാണത്തിലെ ഒരു കഥാപാത്രം. ദേവഗുരുവായ ബൃഹസ്‌പതിക്കു താര എന്ന പത്‌നിയില്‍ ജനിച്ച പുത്രൻ. അദ്ദേഹത്തിനെക്കുറിച്ചുള്ള പുരാണകഥ പ്രതിപാദിക്കുന്നു.
ആര്യാവര്‍ത്തംമതം-ഹിന്ദുമതം; മിത്തോളജി-ഹിന്ദുമതംആര്യന്മാരുടെ നിവാസസ്ഥലം.
കണാദന്‍മിത്തോളജി-ഹിന്ദുമതം; മാനവികം-തത്ത്വചിന്ത-ഇന്ത്യഭാരതീയ ആചാര്യന്‍. കണ(പരമാണു) സിദ്ധാന്തത്തിന്റെയും വൈശേഷിക ദർശനത്തിന്റെയും പ്രണേതാവ്.
കല്പവൃക്ഷംമിത്തോളജി-ഹിന്ദുമതംപുരാണങ്ങളിൽ പരാമർശിക്കുന്ന ഒരു വൃക്ഷം.
ഐതരേയന്‍മിത്തോളജി-ഹിന്ദുമതംഒരു വേദപണ്ഡിതൻ. ഇതര എന്ന ശൂദ്ര സ്ത്രീയിൽ വിശാലൻ എന്ന മുനിക്കുണ്ടായ പുത്രൻ. 2. സ്കന്ദപുരാണമനുസരിച്ച്, ഹാരീതമുനിവംശജനായ മാണ്ഡൂകി മഹര്‍ഷിക്ക് ഇതര എന്ന സ്ത്രീയില്‍ ജനിച്ച പുത്രന്‍
കല്യാണസൗഗന്ധികംമിത്തോളജി-ഹിന്ദുമതംമഹാഭാരതപ്രസിദ്ധമായ ഒരു കഥാസന്ദർഭം.
ഉത്തരന്‍മിത്തോളജി-ഹിന്ദുമതംമഹാഭാരതത്തിലെ ഒരു കഥാപാത്രം. പാണ്ഡവർ അജ്ഞാതവാസം നടത്തിയ വിരാടരാജ്യത്തിലെ രാജകുമാരനാണ്‌ ഉത്തരന്‍. മഹാഭാരതകഥയിൽ ഇതേപേരിൽ ഒരു രാജാവിനെകുറിച്ചും ഒരു അഗ്നിയെക്കുറിച്ചും പറയുന്നുണ്ട്.
കലിയുഗംമിത്തോളജി-ഹിന്ദുമതംഹൈന്ദവ പുരാണപ്രകാരമുള്ള ചാക്രിക കാലസങ്കല്പത്തിലെ ഒരു ഘട്ടം.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.