തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 11-18/ 18 (തിരയൽ സമയം: 0.002 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
എലക്ട്രാമിത്തോളജി-ഗ്രീസ്യവനേതിഹാസ നാടകങ്ങളിലെ പുരാണ നായിക. ഒരു സമുദ്ര കന്യക, സപ്തർഷി മണ്ഡലത്തിൽപ്പെട്ട ഒരു താരം. യു.എസ്സിൽ ടെക്സാസിലുള്ള ഒരു പട്ടണം എന്നിവ എലക്ട്രാ എന്ന പേരിലറിയപ്പെടുന്നു.
എലീസിയംമിത്തോളജി-ഗ്രീസ്സ്വർഗത്തെ സൂചിപ്പിക്കുന്ന പദം. യവന പുരാണങ്ങളിലാണ് ഈ പദം ഉപയോഗിക്കുന്നത്.
എറിസ്മിത്തോളജി-ഗ്രീസ്ഗ്രീക്ക് പുരാണങ്ങളിലെ യുദ്ധദേവത. കലഹത്തിന്റെ മൂർത്തിമദ്ഭാവമായിട്ടാണ് റോമൻ കവികൾ എറിസ്സിനെ ചിത്രീകരിച്ചിട്ടുള്ളത്.
ഇയോസ്മിത്തോളജി-ഗ്രീസ്ഗ്രീക്കുപുരാണങ്ങളിൽ പ്രതിപാദിക്കപ്പെട്ടിട്ടുള്ള ഉഷസ്സിന്റെ ദേവത. ടൈറ്റൻ ദമ്പതികളായ ഹൈപെറിയോണും തേയ്യും ആണ് മാതാപിതാക്കൾ.
ഈസൊപ്പ് കഥകള്‍മിത്തോളജി-ഗ്രീസ്പുരാതന ഗ്രീസിൽ ജീവിച്ചിരുന്ന ഈസൊപ്പ് എന്ന അടിമ വിവരിച്ചതെന്നു വിശ്വസിക്കപ്പെടുന്ന ജന്തുകഥകൾ, ഈസൊപ്പിന്റെ 56 കഥകൾ മലയാളത്തിലേക്ക് ടി.സി. കല്യാണിയമ്മ പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
ഇലിയഡ്മിത്തോളജി-ഗ്രീസ്; സാഹിത്യം-പാശ്ചാത്യം-ഗ്രീസ്ഗ്രീക്ക് ഇതിഹാസകാവ്യം. ട്രോജൻ യുദ്ധത്തെപ്പറ്റിയുള്ള പുരാവ‌ൃത്തമാണ് ഇതിന് അവലംബം. ഹോമറാണ് ഇതിന്റെ കർത്താവ്. ഈ കാവ്യത്തിന്റെ രചനാശൈലി, കഥാപാത്രങ്ങൾ, പ്രാധാന്യം, വീക്ഷണം തുടങ്ങിയവ പ്രതിപാദിക്കുന്നു.
ഏത്ത്മിത്തോളജി-ഗ്രീസ്ഗ്രീക്കു പുരാണങ്ങളിൽ പരാമൃഷ്ടയായ മൗഢ്യദേവത. മനുഷ്യരെ നാശത്തിലേക്കു നയിക്കുന്ന പ്രലോഭനത്തിന്റെ ദേവതയായിട്ടാണ് ഏത്ത് ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്.
കാസ്റ്ററും പൊള്ള്യൂക്സുംമിത്തോളജി-ഗ്രീസ്ഗ്രീക്ക് പുരാണ കഥാപാത്രങ്ങൾ. പുരാണകഥ പ്രതിപാദിക്കുന്നു.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.