തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 21-30/ 42 (തിരയൽ സമയം: 0.004 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
ആഡിറ്റിങ്മാനവികം-സാമ്പത്തികശാസ്ത്രംകണക്കുകളും രേഖകളും സൂക്ഷ്മമായി പരിശോധിക്കുന്ന സമ്പ്രദായം. ഒരു വ്യാപാരസ്ഥാപനത്തിന്റെയോ പൊതു സ്ഥാപനത്തിന്റെയോ ധനപരമായ പ്രവർത്തനങ്ങൾ, ലാഭനഷ്ടക്കണക്കുകൾ, ബാക്കിപത്രം എന്നിവയുടെ നിജസ്ഥിതി അറിയുന്നതിനുവേണ്ടിയാണ് ഈ സമ്പ്രദായം നടപ്പിലാക്കുന്നത്.
ഇന്‍ഡസ്റ്റ്രിയല്‍ മാനേജ്മെന്റ്മാനവികം-സാമ്പത്തികശാസ്ത്രംശാസ്ത്രീയമായ അടിസ്ഥാനത്തിൽ ആസൂത്രണം ചെയ്ത വ്യവസായഭരണം.
ഇന്‍കം സ്റ്റേറ്റ്മെന്റ്മാനവികം-സാമ്പത്തികശാസ്ത്രംഒരു വാണിജ്യസ്ഥാപനത്തിന്റെ സാമ്പത്തികസ്ഥിതി വ്യക്തമാക്കുന്ന ഏറ്റവും പ്രധാനപ്പെട്ട രേഖ.
ഓഹരിവിപണിമാനവികം-സാമ്പത്തികശാസ്ത്രം; മാനവികം-നിയമംജോയിന്റ് സ്റ്റോക്ക് കമ്പനികൾ മൂലധനസമാഹരണത്തിനുവേണ്ടി ഇറക്കുന്ന ഓഹരികളുടെ ക്രയവിക്രയം നടക്കുന്ന വേദി. ഇന്ത്യൻ ഓഹരിവിപണിയിൽ ഉണ്ടായ പ്രധാനപ്പെട്ട മാറ്റങ്ങൾ പ്രതിപാദിക്കുന്നു.
കമ്മട്ടംമാനവികം-സാമ്പത്തികശാസ്ത്രംസർക്കാരിന്റെ ആധികാരികതയോടെ നാണയങ്ങൾ നിർമിക്കുന്ന സ്ഥാപനം.
കരിഞ്ചന്തമാനവികം-സാമ്പത്തികശാസ്ത്രം; മാനവികം-നിയമംകള്ളക്കച്ചവടം. റേഷനിങ്, നിയന്ത്രിതവില എന്നിവ സംബന്ധിച്ച വ്യവസ്ഥകൾ ലംഘിച്ചുകൊണ്ട് സാധനങ്ങൾ പൂഴ്ത്തിവച്ച് അമിതമായ വിലയ്ക്ക് വില്പന നടത്തുന്നു.
ഉപഭോഗംമാനവികം-സാമ്പത്തികശാസ്ത്രംമനുഷ്യൻ അവന്റെ സ്വന്തം തൃപ്തിക്കുവേണ്ടി ചരക്കുകളും സേവനങ്ങളും ഉപയോഗിക്കുന്ന പ്രക്രിയ
ഉപയോഗിതമാനവികം-സാമ്പത്തികശാസ്ത്രംഒരു സാധനമുപയോഗിക്കുമ്പോൾ ലഭിക്കുന്ന തൃപ്തി. പ്രസിദ്ധ ധനശാസ്ത്രജ്ഞനായ ആൽഫ്രഡ് മാർഷൽ ഇതിനെക്കുറിച്ച് നടത്തിയ പഠനങ്ങൾ പ്രതിപാദിക്കുന്നു.
അംഗീകൃത മൂലധന സ്റ്റോക്ക്മാനവികം-സാമ്പത്തികശാസ്ത്രംഒരു കമ്പനിക്ക് പരമാവധി ശേഖരിക്കാവുന്ന മൂലധനം. ആധികാരികമായി വില്ക്കാവുന്ന ഓഹരികളുടെ പരമാവധി എണ്ണവും അവയുടെ മൂല്യവുമാണ് ഇവിടെ സൂചിപ്പിക്കുന്നത്.
ആനുയിറ്റിമാനവികം-സാമ്പത്തികശാസ്ത്രംവാർഷിക വേതനം. ക്ലിപ്ത ഗഡുക്കളായി നല്കപ്പെടുന്ന ഏതുതരം വേതനത്തിനും ഈ പേര് പറയുന്നു.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.