തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 11-20/ 42 (തിരയൽ സമയം: 0.004 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
കാരകോത്ക്രമണ ശോധനശാസ്ത്രം-ഗണിതം; മാനവികം-സാമ്പത്തികശാസ്ത്രംസൂചകാങ്കങ്ങളുടെ പ്രയോഗക്ഷമത വിലയിരുത്തുന്നതിനുള്ള പരീക്ഷണം. പ്രസ്തുത ശോധന അനുസരിക്കാത്ത സൂചകങ്ങളെക്കുറിച്ചും ശോധന പാലിക്കപ്പെടുന്ന ഫിഷർ സൂചകാങ്കത്തെയും പ്രതിപാദിക്കുന്നു.
എക്സ്ചെക്കര്‍മാനവികം-സാമ്പത്തികശാസ്ത്രംപൊതുപണം കൈകാര്യം ചെയ്യുന്ന സർക്കാർ വകുപ്പ്. പുരാതനകാലത്തെ ഇതിന്റെ പ്രാധാന്യത്തെക്കുറിച്ചും പ്രതിപാദിക്കുന്നു.
കടല്‍വാണിജ്യനിയമംമാനവികം-സാമ്പത്തികശാസ്ത്രം; മാനവികം-നിയമംകടല്‍ ഗതാഗതത്തെയും കടല്‍ വാണിജ്യത്തെയും സംബന്ധിച്ച നിയമ ശാഖ; ഇന്ത്യയിലെ കടല്‍ വാണിജ്യത്തെക്കുറിച്ച് പ്രതിപാദിക്കുന്നു.
കരാര്‍ തൊഴില്‍മാനവികം-സാമ്പത്തികശാസ്ത്രംനിശ്ചിത തുക പ്രതിഫലം പറ്റിക്കൊണ്ട് നിർദ്ദിഷ്ട കാലയളവിൽ തൊഴിലിൽ ഏർപ്പെട്ടുകൊള്ളാമെന്ന കരാറിൽ തൊഴിൽ ചെയ്യുന്ന സമ്പ്രദായം.
ഈടുപത്രംമാനവികം-സാമ്പത്തികശാസ്ത്രം; മാനവികം-നിയമംഒരാൾക്ക് മറ്റൊരാളോടുള്ള ബാധ്യത സമ്മതിച്ചുകൊണ്ട് എഴുതിക്കൊടുക്കുന്ന രേഖ.
ഉത്‌പാദനംമാനവികം-സാമ്പത്തികശാസ്ത്രംസാമ്പത്തിക പ്രവർത്തനങ്ങളുടെ അടിസ്ഥാന പ്രക്രിയ. ഇതാണ് വസ്തുക്കൾക്ക് ഉപയോഗിതയും മൂല്യവും ഉണ്ടാക്കുന്നത്.
ആര്‍ബിട്രേജ്മാനവികം-സാമ്പത്തികശാസ്ത്രംവിവിധ വിപണികളിലെ വില വ്യത്യാസം പ്രയോജനപ്പെടുത്തി ഒരു വിപണിയിൽ നിന്നു വാങ്ങി ഉടൻതന്നെ മറുകച്ചവടം ചെയ്യുന്ന സമ്പ്രദായം
ആര്‍ട്ടിക്കിള്‍സ് ഒഫ് അസോസിയേഷന്‍മാനവികം-സാമ്പത്തികശാസ്ത്രംഒരു പ്രാമാണികരേഖ. നിയമപ്രകാരം രജിസ്റ്റർ ചെയ്യപ്പെടുന്ന ഒരു കമ്പനിയുടെ ആഭ്യന്തരഭരണസംബന്ധമായ നിബന്ധനകൾ ഉൾക്കൊള്ളുന്ന രേഖ.
ഉപധനാഭ്യര്‍ഥനമാനവികം-സാമ്പത്തികശാസ്ത്രം; മാനവികം-രാഷ്ട്രമീമാംസ-ഭരണംബജറ്റിൽ വകകൊള്ളിച്ചിട്ടുള്ളതിൽ കൂടുതൽ തുക ആവശ്യമായി വരുന്ന ഘട്ടത്തിൽ അവതരിപ്പിക്കുന്ന ധനാഭ്യർഥന
അന്താരാഷ്ട്ര വാണിജ്യംമാനവികം-സാമ്പത്തികശാസ്ത്രംരാഷ്ട്രങ്ങൾ തമ്മിൽ നടക്കുന്ന വാണിജ്യം.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.