തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 21-30/ 36 (തിരയൽ സമയം: 0.004 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
കമ്യൂണിസ്റ്റ് മാനിഫെസ്റ്റോമാനവികം-രാഷ്ട്രമീമാംസഒരു ലഘുഗ്രന്ഥം. ശാസ്ത്രീയ സോഷ്യലിസത്തിന്റെ ഉപജ്ഞാതാക്കളായ കാറൽ മാർക്സും ഫ്രിഡ്റീഷ് എൻഗെൽസും ചേർന്ന് 1848 ജനുവരിയിൽ ജർമൻ ഭാഷയിൽ എഴുതിയതാണിത്.
കമ്യൂണിസംമാനവികം-രാഷ്ട്രമീമാംസചൂഷണമുക്തവും വർഗരഹിതവുമായ സാമൂഹ്യവ്യവസ്ഥ. ഇതിന്റെ ചരിത്രം, വളർച്ചയും മാർക്സിസവും കമ്യൂണിസത്തിലെ നവീകരണ ശ്രമങ്ങൾ എന്നിവയും വിശദമാക്കുന്നു.
അന്താരാഷ്ട്ര ന്യായനിര്‍ണയംമാനവികം-രാഷ്ട്രമീമാംസ; മാനവികം-നിയമംരാഷ്ട്രങ്ങൾ തമ്മിലോ, അന്താരാഷ്ട്ര നിയമമനുസരിച്ച് സ്വതന്ത്രമായി നിലനിൽപ്പുള്ള സമിതികൾ തമ്മിലോ, ഉള്ള തർക്കങ്ങൾക്ക് അന്താരാഷ്ട്ര കോടതികൾ ഉണ്ടാക്കുന്ന അന്തിമമായ വിധിത്തീർപ്പ്. അതിന്റെ ചരിത്രം, പ്രധാനപ്പെട്ട സമാധാന സമ്മേളനങ്ങൾ, പ്രശ്നങ്ങൾ മറ്റുചില അനുരജ്ഞന സംവിധാനങ്ങൾ എന്നിവയെക്കുറിച്ചും പ്രതിപാദിക്കുന്നു.
അവാര്‍ഡ്മാനവികം-രാഷ്ട്രമീമാംസഏതെങ്കിലും മധ്യസ്ഥസമിതിയുടെയോ മറ്റു വിധികർത്താക്കളുടെയോ മുൻപാകെ തീരുമാനത്തിന് സമർപ്പിക്കപ്പെടുന്ന നിശ്ചിത വിവാദ സംഗതിയെ സംബന്ധിച്ച തീർപ്പ്. ഇതിനെ അന്താരാഷ്ട്രാ മധ്യസ്ഥനിയമം അനുസരിച്ചുള്ളത്, സ്വകാര്യമധ്യസ്ഥസമിതിയുടെ തീരുമാനം അനുസരിച്ചുള്ളത് എന്നിങ്ങനെ രണ്ടായി തിരിച്ചിരിക്കുന്നു.
അസാന്നിധ്യ വോട്ടിങ്മാനവികം-രാഷ്ട്രമീമാംസആരോഗ്യപരവും തൊഴിൽപരവും മറ്റുമായ കാരണങ്ങളാൽ ബന്ധപ്പെട്ട പോളിങ് സ്റ്റേഷനുകളിൽ ഹാജരായി വോട്ടുചെയ്യാൻ നിവൃത്തിയില്ലാതെവരുന്ന സമ്മദിദായകർക്കു വോട്ടുരേഖപ്പെടുത്താൻ ഏർപ്പെടുത്തിയിട്ടുള്ള സമ്പ്രദായം. യു.എസ്., ബ്രിട്ടൻ, ഇന്ത്യ എന്നീ രാജ്യങ്ങളിൽ പ്രാബ‌ല്യത്തിലുള്ള അസാന്നിധ്യവോട്ടിങ് രീതികളെക്കുറിച്ച് പ്രതിപാദിക്കുന്നു.
അവകാശങ്ങള്‍മാനവികം-രാഷ്ട്രമീമാംസജനാധിപത്യത്തിന്റെ പ്രവർത്തനത്തിന് അത്യന്താപേക്ഷിതമായ സ്വാതന്ത്ര്യങ്ങളാണ് അവകാശങ്ങൾ.
അവാമി ലീഗ്മാനവികം-രാഷ്ട്രമീമാംസബാംഗ്ലദേശ് റിപ്പബ്ലിക്കിലെ പ്രമുഖ രാഷ്ട്രീയകക്ഷി
അന്താരാഷ്ട്രീയതമാനവികം-രാഷ്ട്രമീമാംസവിവിധ രാഷ്ട്രങ്ങൾ തമ്മിൽ സമാധാനപരമായ സഹകരണം വളർത്തുന്നതിനെ ലക്ഷ്യമാക്കിക്കൊണ്ടുള്ള ഒരു ചിന്താപദ്ധതിയും അതനുസരിച്ചുള്ള പ്രവർത്തനങ്ങളും.
അന്താരാഷ്ട്രീയോദ്ഗ്രഥനംമാനവികം-രാഷ്ട്രമീമാംസരാഷ്ട്രീയ സാമ്പത്തിക തലങ്ങളിലെ ഭിന്നതകൾ അവസാനിപ്പിച്ച് പല രാഷ്ട്രങ്ങൾ ഒന്നിച്ചുചേരുന്ന പ്രക്രിയയും തത്ഫലമായി ഉളവാകുന്ന സംശ്ലിഷ്ട ഭാവവുമാണിത്. സമാധാനപരമായി സംഭവിക്കാവുന്ന ഒരു ആന്തരിക പരിണാമമാണിതെന്ന് പറയാം.
ആനുപാതിക പ്രാതിനിധ്യംമാനവികം-രാഷ്ട്രമീമാംസഒരു തിരഞ്ഞെടുപ്പു സമ്പ്രദായം. പല നിയോജക മണ്ഡലങ്ങളിലായി സമ്മതിദായകർ രേഖപ്പെടുത്തുന്ന മൊത്തം വോട്ടുകളുടെ അനുപാതക്രമത്തിൽ ഒരു ജനപ്രതിനിധി സഭയിൽ ആകെയുള്ള സീറ്റുകൾ വിവിധ കക്ഷികൾക്കായി വിഭജിക്കുന്നു.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.