തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 11-20/ 36 (തിരയൽ സമയം: 0.003 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
കര്‍ഫ്യൂമാനവികം-രാഷ്ട്രമീമാംസഒരു നിശ്ചിത സമയത്തോ നിശ്ചിത ദിവസങ്ങളിലോ നിശ്ചിത സ്ഥലത്തോ നിയമപ്രകാരം ഏർപ്പെടുത്തുന്ന നിയന്ത്രണം
ഉപരോധംമാനവികം-രാഷ്ട്രമീമാംസഒരു രാജ്യമോ ഒരു കൂട്ടം രാജ്യങ്ങളോ മറ്റൊരു രാജ്യത്തിനുമേൽ, രാഷ്ട്രീയ, സാമ്പത്തിക, വാണിജ്യ, സൈനിക മേഖലകളിൽ നടത്തുന്ന ബലപ്രയോഗം
ഏകലോകവാദംമാനവികം-രാഷ്ട്രമീമാംസആഗോളപ്രശ്നങ്ങളുടെ പരിഹാരാർഥം സ്വതന്ത്രരാഷ്ട്രങ്ങൾ സൗഹൃദപൂർവവും ഒരു കുടുംബമെന്നപോലെ വർത്തിക്കണമെന്ന ആശയം. ആധുനിക ഏകലോകവാദത്തിന്റെ വക്താവ് വെൻഡൽലെവിസ് വിൽക്കിയാണെന്നു പറയാം.
ഉദ്യോഗസ്ഥഭരണംമാനവികം-രാഷ്ട്രമീമാംസപൊതുഭരണത്തെ പ്രത്യേക ഉപപ്രവർത്തനങ്ങളായി തരംതിരിച്ച് ഇവയോരോന്നും പ്രത്യേകം കാര്യാലയങ്ങളുടെ ചുമതലയിലാക്കി കാര്യനിർവഹണം നടത്തുന്ന സംവിധാനം. ഉദ്യോഗസ്ഥഭരണത്തെക്കുറിച്ചുള്ള സിദ്ധാന്തങ്ങളും കൃതികളും. ഇരുപതാം നൂറ്റാണ്ടിൽ ഇതിന്റെ വ്യാപനവും വളർച്ചയും ബ്യൂറോക്രസിയും ആഗോളവത്കരണവും തുടങ്ങിയവയും വിശദമാക്കുന്നു.
അരാജകത്വവാദംമാനവികം-രാഷ്ട്രമീമാംസസംഘടിതഭരണകൂടവും നിയമവ്യവസ്ഥയും സാമൂഹിക ജീവിതത്തില്‍ ആവശ്യമല്ലെന്നു വാദിക്കുന്ന രാഷ്ട്രീയസിദ്ധാന്തം. അരാജകത്വവാദികളുടെ വിശ്വാസപ്രമാണങ്ങള്‍, ചരിത്രം എന്നിവ പരാമര്‍ശിക്കുന്നു.
ഇങ്ക്വിലാബ് സിന്ദാബാദ്മാനവികം-രാഷ്ട്രമീമാംസഉര്‍ദു ഭാഷയില്‍ നിന്ന് ഉദ്ഭവിച്ച ഒരു മുദ്രാവാക്യം. വിപ്ലവംജയിക്കട്ടെ എന്നര്‍ഥം.
കമാന്‍ഡോമാനവികം-രാഷ്ട്രമീമാംസപ്രതിസന്ധിഘട്ടങ്ങളില്‍ അടിയന്തിര പ്രവര്‍ത്തനത്തിന് പരിശീലനം സിദ്ധിച്ച സൈനികവിഭാഗം.
ഏകാധിപത്യംമാനവികം-രാഷ്ട്രമീമാംസഭരണകൂടത്തിന്റെ അധികാരങ്ങള്‍ തന്നിൽത്തന്നെ നിക്ഷിപ്‌തമാക്കി ഒരൊറ്റയാള്‍ നടത്തുന്ന അനിയന്ത്രിതഭരണം.
അന്താരാഷ്ട്ര ബന്ധങ്ങള്‍മാനവികം-രാഷ്ട്രമീമാംസപരമാധികാര രാഷ്ട്രങ്ങളും അവയിലെ ജനങ്ങളും വിവിധ സംഘടനകളും തമ്മിലുള്ള ബന്ധങ്ങള്‍.
ഇംപീച്ച്മെന്‍റ്മാനവികം-രാഷ്ട്രമീമാംസ; മാനവികം-നിയമംഒരു ഉദ്യോഗസ്ഥ മേധാവിക്കെതിരെ ജനപ്രതിനിധിസഭയോ, ഭരണ നിർവാഹകസമിതിയോ എടുക്കുന്ന ക്രിമിനൽ ശിക്ഷാനടപടി. അമേരിക്കയിലേയും ഇംഗ്ലണ്ടിലേയും ഇംപീച്ച്മെന്റ് നടപടിക്രമങ്ങൾ ഹ്രസ്വമായി പ്രതിപാദിക്കുന്നു.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.