തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 31-40/ 61 (തിരയൽ സമയം: 0.003 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
എക്സ്റ്റ്രഡിഷന്‍മാനവികം-നിയമംഒരു രാജ്യാന്തര നിയമ നടപടി ക്രമം. ഇന്ത്യയിലേയും മറ്റു കോമൺവെൽത്ത് രാഷ്ട്രങ്ങളിലെയും ശിക്ഷാ നടപടികളെക്കുറിച്ചും ഇതിൽ പ്രതിപാദിക്കുന്നു.
ഉടമസ്ഥാവകാശംമാനവികം-നിയമംഒരു പദാർഥവുമായി ഒരാൾക്ക് ഉണ്ടാകാവുന്ന ഏറ്റവും വലിയ അവകാശത്തെ സൂചിപ്പിക്കുന്ന പദം.
അസോസിയേഷന്‍ മെമൊറാണ്ടംമാനവികം-നിയമംകമ്പനിയുടെ ഏറ്റവും പ്രധാന നിയമാവലി. മെമൊറാണ്ടം കമ്പനിയുടെ അധികാരങ്ങളെയും ഉദ്ദേശ്യങ്ങളെയും നിര്‍വചിക്കുന്നു.അവശ്യഘടകങ്ങൾ, ഉദ്യേശ്യങ്ങൾ, ക്ലിപ്ത ബാധ്യത എന്നിവയെകുറിച്ച് പരാമർശിക്കുന്നു.
ഒറ്റിമാനവികം-നിയമംസ്ഥാവരവസ്തുക്കൾ കൈമാറ്റം ചെയ്യുന്ന ഒരു രീതി.
കഠിനതടവ്‌മാനവികം-നിയമംഗൗരവമേറിയ കുറ്റങ്ങള്‍ക്കു നല്‌കപ്പെടുന്ന തടവുശിക്ഷ.
കരിഞ്ചന്തമാനവികം-സാമ്പത്തികശാസ്ത്രം; മാനവികം-നിയമംകള്ളക്കച്ചവടം. റേഷനിങ്, നിയന്ത്രിതവില എന്നിവ സംബന്ധിച്ച വ്യവസ്ഥകൾ ലംഘിച്ചുകൊണ്ട് സാധനങ്ങൾ പൂഴ്ത്തിവച്ച് അമിതമായ വിലയ്ക്ക് വില്പന നടത്തുന്നു.
അഴിമതിനിവാരണനിയമംമാനവികം-നിയമംരാജ്യഭരണകാര്യങ്ങളുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ട ആളുകള്‍ നടത്തിയേക്കാവുന്ന അഴിമതികളെ തടയാനും അവരെ ശിക്ഷിക്കാനും ഉദ്ദേശിക്കപ്പെട്ടിട്ടുള്ള നിയമം. 1947-ല്‍ 'അഴിമതിനിവാരണനിയമം' നിലവിൽ വന്നു.
അച്ചടക്കംമാനവികം-നിയമം; മാനവികം-മനഃശാസ്ത്രം; മാനവികം-വിദ്യാഭ്യാസംബാഹ്യമോ ആന്തരികമോ ആയ പ്രേരണമൂലം ജീവജാലങ്ങളിൽ സൃഷ്ടിക്കപ്പെടുന്ന ശിക്ഷണബോധം. വിദ്യാഭ്യാസം, പൊതുഭരണം എന്നീ മേഖലകൾക്ക് പ്രാധാന്യം നൽകിയുള്ള പരാമർശം.
കാനൂന്‍മാനവികം-നിയമംനിയമങ്ങൾ എന്നർഥം വരുന്ന അറബി പദം.
കാലഹരണനിയമംമാനവികം-നിയമംകാലഹരണം സംബന്ധിച്ച വ്യവസ്ഥ. മനുഷ്യര്‍ തമ്മിലുള്ള ഇടപാടുകള്‍ക്ക്‌ നീതിയില്‍ അധിഷ്‌ഠിതമായ ചില വ്യവസ്ഥകള്‍ അനിവാര്യമാണെന്നതാണ്‌ ഈ നിയമതത്ത്വം. ഇംഗ്ലണ്ടിൽ 1523-ലാണ് വ്യക്തമായ കാലഹരണനിയമം ഉണ്ടായത്.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.