തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 21-30/ 61 (തിരയൽ സമയം: 0.003 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
ഈടുപത്രംമാനവികം-സാമ്പത്തികശാസ്ത്രം; മാനവികം-നിയമംഒരാൾക്ക് മറ്റൊരാളോടുള്ള ബാധ്യത സമ്മതിച്ചുകൊണ്ട് എഴുതിക്കൊടുക്കുന്ന രേഖ.
ഒഴിവുമുറിമാനവികം-നിയമംപാട്ടത്തിനോ കൈവശപ്പെടുത്തിയോ ഒരാൾ കൈവശം വച്ചുപോരുന്ന വസ്തു ഉടമസ്ഥന് ഒഴിഞ്ഞുകൊടുക്കുന്നതിനുള്ള പ്രമാണം.
കഴുമരംമാനവികം-നിയമംകുറ്റവാളികളെ തൂക്കിക്കൊല്ലുന്നതിനുള്ള ഉപകരണം.
ഇലക്ട്രോക്യൂഷന്‍മാനവികം-നിയമംശരീരത്തിലൂടെ ഉന്നത വോള്‍ട്ടതയിലുള്ള വൈദ്യുതി പ്രവഹിപ്പിച്ച് നടപ്പിലാക്കുന്ന വധശിക്ഷ.
ഓഡിനന്‍സ്മാനവികം-രാഷ്ട്രമീമാംസ; മാനവികം-നിയമംനിയമനിർമാണ സഭകൾ സമ്മേളിക്കാത്ത അവസരങ്ങളിൽ ഭരണത്തലവന്മാർ പ്രഖ്യാപിക്കുന്ന അടിയന്തിര നിയമങ്ങൾ. ഇതിന്റെ അർഥവും വ്യാപ്തിയും വിശദമാക്കുന്നതോടൊപ്പം ഇന്ത്യന്‍ നിയമത്തിൽ ഇതിനെക്കുറിച്ചുള്ള പരാമർശങ്ങളും പ്രതിപാദിക്കുന്നു.
കള്ളക്കടത്ത്മാനവികം-നിയമംകസ്റ്റംസ് നികുതി അടയ്ക്കാതെയും കയറ്റിറക്കു നിയന്ത്രണങ്ങൾ ലംഘിച്ചും ഒരു രാജ്യത്തു നിന്ന് മറ്റു രാജ്യങ്ങളിലേക്ക് സാധനങ്ങൾ കൊണ്ടു പോകുന്ന സമ്പ്രദായം.
ആള്‍മാറാട്ടംമാനവികം-നിയമം; സാഹിത്യം-പൗരസ്ത്യം-മലയാളംമറ്റൊരാളാണെന്നു നടിക്കല്‍ എന്നര്‍ഥം. മലയാളത്തില്‍ ആദ്യകാലത്തുണ്ടായ ഗദ്യകഥാ നിബന്ധങ്ങളിലൊന്നിന്റെ പേരും ആള്‍മാറാട്ടം എന്നാണ്.
കമ്പനിനിയമംമാനവികം-നിയമംകമ്പനികളുടെ രൂപീകരണം, ഭരണം, കമ്പനികളിന്മേലുള്ള ഗവണ്‍മെന്റ് നിയന്ത്രണം എന്നിവയെ സംബന്ധിച്ച നിയമം.
ഓഹരിവിപണിമാനവികം-സാമ്പത്തികശാസ്ത്രം; മാനവികം-നിയമംജോയിന്റ് സ്റ്റോക്ക് കമ്പനികൾ മൂലധനസമാഹരണത്തിനുവേണ്ടി ഇറക്കുന്ന ഓഹരികളുടെ ക്രയവിക്രയം നടക്കുന്ന വേദി. ഇന്ത്യൻ ഓഹരിവിപണിയിൽ ഉണ്ടായ പ്രധാനപ്പെട്ട മാറ്റങ്ങൾ പ്രതിപാദിക്കുന്നു.
ഉപഭോക്തൃ സംരക്ഷണ നിയം (1986)മാനവികം-നിയമംഒരു നിയമം. ഉപഭോക്താക്കളുടെ താത്പര്യങ്ങൾക്ക് മെച്ചപ്പെട്ട സംരക്ഷണം നല്കുന്നതിലേക്കായി ഉപഭോക്തൃസമിതികളിലും ഉപഭോക്താക്കളുടെ തർക്കങ്ങൾ ഒത്തുതീർക്കുന്നതിനുവേണ്ടി മറ്റ് അധികാരസ്ഥാപനങ്ങളും സ്ഥാപിക്കുന്നതിനും അതുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങൾ വ്യവസ്ഥ ചെയ്യുന്നതിനുംവേണ്ടിയുള്ളതാണ് ഇത്.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.