തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 11-20/ 61 (തിരയൽ സമയം: 0.002 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
ഇഷ്ടദാനംമാനവികം-നിയമംജംഗമമോ സ്ഥാവരമോ ആയ നിശ്ചിത വസ്‌തുവിന്റെ കൈമാറ്റം.ദാനദാതാവ് സ്വന്തം ഇഷ്ടപ്രകാരം പ്രതിഫലം കൂടാതെ സ്വീകര്‍ത്താവിന് കൈവശം ഏല്‍പ്പിക്കുന്നതാണിത്.
അറസ്റ്റ്മാനവികം-നിയമംനിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നതില്‍നിന്ന് ഒരാളെ തടയുന്നതിനോ, നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചതിന് ഉപരിനടപടികളെടുക്കാന്‍ ഒരാളെ അധികാരസ്ഥാനങ്ങളില്‍ ഏല്പിക്കുന്നതിനോ വേണ്ടി അയാള്‍ക്കു യഥേച്ഛം സഞ്ചരിക്കുന്നതിനുള്ള സ്വാതന്ത്ര്യത്തെ താത്കാലികമായി മുടക്കുന്ന പ്രക്രിയ.
കവര്‍ച്ചമാനവികം-നിയമംഭയപ്പെടുത്തി നടത്തുന്ന അപഹരണം.
കരുതല്‍ത്തടങ്കല്‍ നിയമംമാനവികം-നിയമം; മാനവികം-രാഷ്ട്രമീമാംസകുറ്റകൃത്യം ചെയ്യുമെന്നു സംശയിച്ച് വ്യക്തികളെ മുൻകൂട്ടി തടവിലാക്കുന്നതിനുള്ള നിയമം. ബ്രിട്ടൻ, ഇന്ത്യ എന്നിവിടങ്ങളിലെ കരുതൽത്തടങ്കൽ നിയമം പ്രതിപാദിക്കുന്നു.
അപകീര്‍ത്തിമാനവികം-നിയമംഒരു വ്യക്തിയുടെ പേരിൽ മറ്റുള്ളവർക്കു വെറുപ്പോ വിദ്വേഷമോ അവജ്ഞയോ ഉണ്ടാകത്തക്കവിധം മറ്റൊരാൾ കരുതിക്കൂട്ടി വാക്കുകൊണ്ടോ എഴുത്തുകൊണ്ടോ ചിത്രങ്ങൾ മുഖനയോ ചെയ്യുന്ന കുറ്റം. ഇന്ത്യയിൽ അപകീർത്തിയെ സംബന്ധിച്ച് ഇന്ത്യൻ ശിക്ഷാനിയമം 499, 500, 501, 502 വകുപ്പുകളിൽ പ്രതിപാദിച്ചിരിക്കുന്നു.
ആമീന്‍ആചാരാനുഷ്ഠാനം-ക്രിസ്തുമതം; മാനവികം-നിയമംഒരാൾ നടത്തുന്ന പ്രസ്താവന, ആശംസ, സ്തുതി എന്നിവയെ അംഗീകരിച്ച് സ്ഥിരപ്പെടുത്തുന്നതിന് ഉപയോഗിക്കുന്ന പ്രതിവാക്യം. നിയമപരമായ നടപടികൾ നടത്താൻ നിയുക്തനായ ഉദ്യോഗസ്ഥനും ഈ പേരിൽ അറിയപ്പെടുന്നു. ബൈബിളിൽ പരാമർശിക്കപ്പെടുന്ന ആമീനും പ്രതിപാദിക്കുന്നു.
എക്സ് പാര്‍ട്ടി വിധിമാനവികം-നിയമംനിയമന നടപടികളുമായി ബന്ധപ്പെട്ടുള്ള ഏകപക്ഷീയമായ തീർപ്പുകൾ.
കടല്‍വാണിജ്യനിയമംമാനവികം-സാമ്പത്തികശാസ്ത്രം; മാനവികം-നിയമംകടല്‍ ഗതാഗതത്തെയും കടല്‍ വാണിജ്യത്തെയും സംബന്ധിച്ച നിയമ ശാഖ; ഇന്ത്യയിലെ കടല്‍ വാണിജ്യത്തെക്കുറിച്ച് പ്രതിപാദിക്കുന്നു.
കണ്ടുകെട്ടല്‍മാനവികം-നിയമംഒരാളുടെ വസ്‌തുവകകള്‍ സര്‍ക്കാര്‍ പിടിച്ചെടുക്കുന്ന നടപടി.
കണ്ടെഴുത്ത്‌മാനവികം-നിയമംഒരു ഭൂനിയമ സമ്പ്രദായം. നിലം, പുരയിടങ്ങള്‍ എന്നിവയെപ്പറ്റി സര്‍ക്കാര്‍ രേഖ ഉണ്ടാക്കുന്നതിനും കരംപിരിക്കുന്നതിനും വേണ്ടി വസ്‌തു കണ്ട്‌ അതിന്‍െറ അളവും ഉടമസ്ഥാവകാശവും ആദായവും തിട്ടപ്പെടുത്തുന്ന രീതി.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.