തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 21-30/ 32 (തിരയൽ സമയം: 0.002 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
അഷ്ടമിരോഹിണിമതം-ഹിന്ദുമതം; ആചാരാനുഷ്ഠാനം-ഹിന്ദുമതംചിങ്ങമാസത്തിൽ കൃഷ്ണപക്ഷാഷ്ടമിയും രോഹി‌ണി നക്ഷത്രവും ചേർന്നുവരുന്ന ദിവസം.
അവന്തിമതം-ഹിന്ദുമതംഇന്ത്യൻ പുരാണേതിഹാസങ്ങളിലും ചരിത്രത്തിലും പരാമൃഷ്ടമായ രാജ്യം
അഷ്ടവര്‍ഗംമതം-ഹിന്ദുമതംജീവകം-ഇടവകം, മേദ-മഹാമേദ കാകോളി-ക്ഷീരകാകോളി, ഋദ്ധി-വ‌ൃദ്ധി എന്നീ ദ്രവ്യങ്ങളുടെ സമൂഹം.
അവഭൃഥംമതം-ഹിന്ദുമതംയാഗദീക്ഷാവസാനത്തിലെ സ്നാനം. സോമയാഗത്തിനുശേഷം ചെയ്യപ്പെടുന്ന അവഭൃഥേഷ്ടിയും അവഭൃഥസ്നാനവും ഉദാഹരണങ്ങളാണ്.
അഷ്ടസിദ്ധികള്‍മതം-ഹിന്ദുമതംഹ‍ഠയോഗസാധനകൊണ്ട് ഒരുവനുണ്ടാകുമെന്നു പറയപ്പെടുന്ന എട്ടുവിധത്തിലുള്ള ശക്തിവിശേഷങ്ങൾ.
ആനന്ദംമതം-ഹിന്ദുമതംഹർഷം, സുഖം, ദുഃഖഭാവം എന്നീ അർഥങ്ങളുള്ളതും ബ്രഹ്മപര്യായമായി അദ്വൈത ദർശനത്തിൽ പ്രയോഗിക്കപ്പെട്ടിട്ടുള്ളതുമായ ഒരു പദം. ഇതിന്റെ പൗരസ്ത്യ പാശ്ചാത്യ ദർശനങ്ങളെക്കുറിച്ചുള്ള ഹ്രസ്വപ്രതിപാദനം.
അനൃണന്‍മതം-ഹിന്ദുമതംഋണത്തിൽനിന്ന് മുക്തനായവൻ. സ്മൃതികളിൽ ഋണം എന്ന പദത്തിന് കടപ്പാട് എന്നർത്ഥം. അനൃണൻ എന്ന പേരിന്റെ അർത്ഥത്തെക്കുറിച്ചുള്ള പരാമർശങ്ങൾ, ഋണം എന്ന പദത്തിന്റെ അർത്ഥവ്യാപ്തി എന്നിവയുടെ അന്വേഷണം.
അകാലംമതം-ഹിന്ദുമതംകാലം പിഴച്ചത് എന്നർത്ഥം. ഓരോ കർമ്മങ്ങൾക്കും ഓരോ കാലങ്ങൾ നിശ്ചയിച്ചിട്ടുള്ളതിനെക്കുറിച്ച് പറയുന്നു.
ഈശാവാസ്യോപനിഷത്ത്മതം-ഹിന്ദുമതംദശോപനിഷത്തുകളിൽ പ്രഥമഗണനീയമായ ഒരു ഉപനിഷത്ത്.
ആര്യന്‍ആചാരാനുഷ്ഠാനം; മതം-ഹിന്ദുമതംകേവലം നൈതികമായ അർഥത്തിൽ ആര്യൻ എന്നതിന് മഹാകുലൻ, കുലീനൻ, സഭ്യൻ, സജ്ജനം, സാധു എന്നീ അർഥങ്ങളാണുള്ളത്.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.