തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 11-20/ 32 (തിരയൽ സമയം: 0.003 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
അംഗന്യാസംമതം-ഹിന്ദുമതംമന്ത്രം ജപിക്കുമ്പോള്‍ ചെയ്യുന്ന ഒരു കര്‍മം. ഋഷി, ഛന്ദസ്സ്, ദേവത എന്നീ മൂന്നും യഥാക്രമം ഉച്ചരിച്ചുകൊണ്ട് ശിരസ്സ്, രസനം, ഹൃ‍ദയം എന്നീ സ്ഥാനങ്ങളില്‍ ചെയ്യുന്ന സമര്‍പ്പണം അഥവാ ന്യാസം എന്നര്‍ഥം. പലതരത്തിലുള്ള അംഗന്യാസങ്ങളെക്കുറിച്ചും അത് ചെയ്യേണ്ട രീതികളും വിശദീകരിക്കുന്നു.
അംഗിരസ്സ്മതം-ഹിന്ദുമതംബ്രഹ്മാവിന്റെ മാനസപുത്രന്‍. ഇരുപത്തിയൊന്നു പ്രജാപതികളിലും സപ്തര്‍ഷികളിലും ഒരാള്‍. പുരാണങ്ങളില്‍ പരാമര്‍ശിക്കുന്ന അംഗിരസ്സിനെക്കുറിച്ചുള്ള കഥകള്‍ പ്രതിപാദിക്കുന്നു.
ആഗമങ്ങള്‍മതം-ഹിന്ദുമതംമന്ത്രം, ബ്രാഹ്മണം, ആരണ്യകം, ഉപനിഷത്തുകള്‍ എന്നിവയാല്‍ ഉദ്ബോധിതങ്ങളായ ധര്‍മങ്ങള്‍ അനുഷ്ഠിക്കുന്നതിനുള്ള വിധികള്‍ അടങ്ങുന്ന പ്രാമാണിക ഗ്രന്ഥങ്ങള്‍. ആഗമത്തിന്റെ ലക്ഷണം, കാലം, വിഭാഗങ്ങൾ എന്നിവ പ്രതിപാദിക്കുന്നു.
കഠോപനിഷത്ത്‌മതം-ഹിന്ദുമതംഒരു പ്രമുഖ ഉപനിഷത്ത്‌.
ആര്യാവര്‍ത്തംമതം-ഹിന്ദുമതം; മിത്തോളജി-ഹിന്ദുമതംആര്യന്മാരുടെ നിവാസസ്ഥലം.
ഋഗ്വേദംമതം-ഹിന്ദുമതം; മിത്തോളജി-ഹിന്ദുമതംഭാരതീയ കൃതി. അറിയപ്പെട്ടിട്ടുള്ള കൃതികളിൽ ഏറ്റവും പ്രാചീനമായ ഗ്രന്ഥം
ഓംകാരംമതം-ഹിന്ദുമതംഓം എന്ന അക്ഷരമെന്നു ശബ്ദാർത്ഥം. ഇതിന്റെ ഉത്ഭവം, അർത്ഥവ്യാപ്തി, വിവിധ കൃതികളിൽ ഓംകാരത്തോടുകൂടി തുടങ്ങുന്ന ശ്ലോകങ്ങൾ, മന്ത്രങ്ങൾ എന്നിവ വിശദീകരിക്കുന്നു.
ആറ്റുകാല്‍ ദേവീക്ഷേത്രംമതം-ഹിന്ദുമതംദക്ഷിണഭാരതത്തിലെ പ്രശസ്തമായ ക്ഷേത്രം. തിരുവനന്തപുരത്ത് സ്ഥിതിചെയ്യുന്നു. സ്ത്രീകളുടെ ശബരിമല എന്ന പേരിൽ അറിയപ്പെടുന്നു.
അര്‍ച്ചിരാദിമാര്‍ഗംമിത്തോളജി-ഹിന്ദുമതം; മതം-ഹിന്ദുമതംഅര്‍ച്ചിസ്സ് ആദിയായ പരലോകമാര്‍ഗം. അര്‍ച്ചിസ്സ് എന്നാൽ അഗ്നി എന്നർത്ഥം.
അജിതന്‍മതം-ഹിന്ദുമതംപല പുരാണ പുരുഷന്മാരെയും അനുസ്മരിപ്പിക്കുന്ന ഒരു നാമം. അജയ്യൻ ജയിക്കപ്പെടാനാകാത്തവൻ എന്ന് ശബ്ദാർഥം. അജിതൻ എന്നു പേരുള്ള ചില പുരാണ കഥാപാത്രങ്ങളെകുറിച്ചുള്ള പരാമർശം.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.