തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 41-50/ 50 (തിരയൽ സമയം: 0.004 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
അഗ്രാനുലോസൈറ്റോസിസ്പ്രയുക്തശാസ്ത്രം-വൈദ്യശാസ്ത്രം-രോഗംരക്തത്തിലും മജ്ജയിലും ഗ്രാനുലോസൈറ്റ്സ് എന്ന ശ്വേതാണുക്കള്‍ നഷ്ടമായിത്തീരുന്ന അവസ്ഥ.
അലര്‍ജിപ്രയുക്തശാസ്ത്രം-വൈദ്യശാസ്ത്രം-രോഗംചില ബാഹ്യവസ്തുക്കളോട് ശരീരത്തിനുള്ള അതിസംവേദന പ്രതിക്രിയ.
എംപയീമപ്രയുക്തശാസ്ത്രം-വൈദ്യശാസ്ത്രം-രോഗംഏതെങ്കിലും ശരീരകുഹരത്തിനുള്ളില്‍ പഴുപ്പുനിറയുന്ന അവസ്ഥ. ശ്വാസകോശത്തിനുചുറ്റും കാണപ്പെടുന്ന ഉര:കുഹരത്തിലാണ് സാധാരണയായി ഈ അവസ്ഥാവിശേഷം ദൃശ്യമാകുന്നത്.
ആസ്ത്മപ്രയുക്തശാസ്ത്രം-വൈദ്യശാസ്ത്രം-രോഗംശ്വാസോച്ഛാസത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതും ശ്വാസോപനാളത്തെ ബാധിക്കുന്നതുമായ രോഗം
അശ്വസനംപ്രയുക്തശാസ്ത്രം-വൈദ്യശാസ്ത്രം-രോഗംക്രമമായ ശ്വസനപ്രക്രിയ താത്കാലികമായി നിന്നുപോകുന്ന അവസ്ഥ.
ആക്റ്റിനോമൈക്കോസിസ്പ്രയുക്തശാസ്ത്രം-വൈദ്യശാസ്ത്രം-രോഗംപകർച്ചവ്യാധി. ആടുമാടുകൾ, പന്നി, മാൻ, ലാമ തുടങ്ങിയ ജന്തുക്കൾക്കും അപൂർവമായി മനുഷ്യനും പിടിപെടുന്ന ഒരു പകർച്ചവ്യാധി.
ആശങ്കാമനോരോഗംപ്രയുക്തശാസ്ത്രം-വൈദ്യശാസ്ത്രം-രോഗം; രോഗംഉത്ക്കടമായ ഭയാശങ്കകൾ നിമിത്തമുളവാകുന്ന മാനസിക രോഗം
അജീര്‍ണംപ്രയുക്തശാസ്ത്രം-വൈദ്യശാസ്ത്രം-രോഗംആഹാരപദാർഥങ്ങൾ ദഹിക്കാതിരിക്കുന്ന അവസ്ഥ. രോഗകാരണങ്ങൾ, ലക്ഷണങ്ങൾ, നിവാരണ മാർഗങ്ങൾ, മുതലായവ ഹ്രസ്വമായി പ്രതിപാദിക്കുന്നു.
അല്‍ഷിമേഴ്സ് രോഗംപ്രയുക്തശാസ്ത്രം-വൈദ്യശാസ്ത്രം-രോഗംതലച്ചോറ് ക്രമേണ ക്ഷയിച്ചുകൊണ്ടിരിക്കുന്നതുമൂലമുള്ള ഒരു രോഗം. ഇതിന്റെ ലക്ഷണങ്ങൾ, കാരണങ്ങൾ, ഗ്ലൂട്ടാമിൻ വഹിക്കുന്ന പങ്ക്, രോഗനിർണയോപാധികൾ, ചികിത്സ തുടങ്ങിയവയെക്കുറിച്ച് ഈ ലേഖനത്തിൽ പ്രതിപാദിക്കുന്നു.
കുഷ്ഠരോഗംപ്രയുക്തശാസ്ത്രം-വൈദ്യശാസ്ത്രം-രോഗംത്വക്കിനെയും നാഡികളെയും ബാധിക്കുന്ന ഒരു ബാക്ടീരിയൽ രോഗം. ഈ രോഗത്തിന്റെ ചരിത്രം, ലക്ഷണങ്ങൾ, പ്രതിവിധികൾ ആയുർവേദ ചികിത്സാ രീതി എന്നിവയെക്കുറിച്ച് പരാമർശിക്കുന്നു.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.