തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 31-40/ 50 (തിരയൽ സമയം: 0.003 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
ഓട്ടിസംപ്രയുക്തശാസ്ത്രം-വൈദ്യശാസ്ത്രം-രോഗംഒരു മാനസിക വൈകല്യം. ഇതിന്റെ കാരണങ്ങളും പ്രതിവിധികളും വിവരിക്കുന്നു.
കര്‍ണരോഗങ്ങള്‍പ്രയുക്തശാസ്ത്രം-വൈദ്യശാസ്ത്രം-രോഗംകര്‍ണേന്ദ്രിയത്തിനുണ്ടാകുന്ന രോഗങ്ങള്‍. ചെവിയുടെ ബാഹ്യഖണ്ഡം (outer canal), മധ്യഖണ്ഡം (middle canal), ചൗചുകാസ്ഥി (mastoid bone) എന്നീ മൂന്നു ഭാഗങ്ങളിലാണ്‌ സാധാരണയായി രോഗം ഉണ്ടാകുന്നത്‌. ആയുർവേദത്തിൽ ഇരുപത്തെട്ടുതരം കർണരോഗങ്ങളെ സുശ്രുതൻ വിവരിക്കുന്നുണ്ട്.
ഇന്‍ഫ്ലുവന്‍സപ്രയുക്തശാസ്ത്രം-വൈദ്യശാസ്ത്രം-രോഗംവൈറസ്‌ മൂലമുണ്ടാകുന്ന ഒരു പകർച്ചവ്യാധി. "ഫ്‌ളൂ' എന്ന് സാധാരണയായി ഇത്‌ അറിയപ്പെടുന്നു. രോഗബാധചരിത്രം, രോഗാണു, പ്രതിരോധം തുടങ്ങിയവ പരാമർശിക്കുന്നു.
എലിപ്പനിപ്രയുക്തശാസ്ത്രം-വൈദ്യശാസ്ത്രം-രോഗംഎലി പരത്തുന്ന രോഗം. രോഗഹേതു-ലെപ്റ്റോസ്പെറ ബാക്റ്റീരിയ. ഇതിന്റെ കാരണങ്ങളും പ്രതിവിധികളും വിവരിക്കുന്നു.
എന്‍ഡോകാര്‍ഡൈറ്റിസ്പ്രയുക്തശാസ്ത്രം-വൈദ്യശാസ്ത്രം-രോഗംഒരു ഹൃദ്രോഗം. ഹൃദയത്തിന്റെ ഉൾഭാഗത്ത് സ്തരത്തിലുണ്ടാകുന്ന വീക്കം.
ഓസ്റ്റിയോമലേസ്യപ്രയുക്തശാസ്ത്രം-വൈദ്യശാസ്ത്രം-രോഗംധാതുജപദാർഥങ്ങളുടെ കുറവുമൂലം എല്ലുകൾക്കുണ്ടാകുന്ന മൃദുത്വം. രോഗലക്ഷണങ്ങൾ, കാരണങ്ങൾ, പ്രതിവിധികൾ വിവരിക്കുന്നു.
ഉന്നതമേഖലാരോഗങ്ങള്‍പ്രയുക്തശാസ്ത്രം-വൈദ്യശാസ്ത്രം-രോഗംപർവതങ്ങളിലും ഉയർന്ന വിതാനങ്ങളിലുമുള്ള നേർത്ത വായു ശ്വസിക്കുന്നതുമൂലം ഉണ്ടാകുന്ന രോഗങ്ങൾ. ഈ രോഗാവസ്ഥയെ സ്വാധീനിക്കുന്ന ഘടകങ്ങൾ, പ്രാരംഭലക്ഷണങ്ങൾ, കാരണങ്ങൾ എന്നിവയും വിവരിക്കുന്നു.
അര്‍ബുദജനകങ്ങള്‍പ്രയുക്തശാസ്ത്രം-വൈദ്യശാസ്ത്രം-രോഗംഅര്‍ബുദം എന്ന രോഗത്തെ ഉളവാക്കുന്നത് എന്ന് സംശയിക്കപ്പെടുന്ന ഹേതുക്കളെപ്പറ്റിയുള്ള ഹ്രസ്വപ്രതിപാദ്യം.
അനീമിയപ്രയുക്തശാസ്ത്രം-വൈദ്യശാസ്ത്രം-രോഗംരക്തത്തിൽ ഹീമോഗ്ലോബിൻ കുറവായിരിക്കുന്ന അവസ്ഥ.
കാലാ ആസാര്‍പ്രയുക്തശാസ്ത്രം-വൈദ്യശാസ്ത്രം-രോഗംഒരു പകര്‍ച്ചവ്യാധി. ഉഷ്‌ണമേഖലാ പ്രദേശങ്ങളില്‍ കണ്ടുവരുന്നു. രോഗഹേതു: ലീഷ്മാനിയ ഡോനോവാനി എന്ന പ്രോട്ടോസോവ. രോഗലക്ഷണങ്ങളും പ്രതിവിധികളും വിവരിക്കുന്നു.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.